• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

24 മണിക്കൂറും സജീവം ; ഇടവേളകളില്ലാത്ത സേവനവുമായി ശബരിമലയിലെ 1000 അം​ഗങ്ങളുള്ള വിശുദ്ധി സേന

by Web Desk 05 - News Kerala 24
December 2, 2023 : 7:47 pm
in Kerala
Reading Time: 1 min read
0
A A
0
24 മണിക്കൂറും സജീവം ; ഇടവേളകളില്ലാത്ത സേവനവുമായി ശബരിമലയിലെ 1000 അം​ഗങ്ങളുള്ള വിശുദ്ധി സേന

പത്തനംതിട്ട : പതിനായിരകണക്കിന് ആളുകളെത്തുന്ന ശബരിമലയെ മാലിന്യമുക്തമാക്കാ
നുള്ള ദൌത്യം ഏറ്റെടുത്തവരാണ് വിശുദ്ധി സേന അംഗങ്ങൾ. പന്തളം മുതൽ സന്നിധാനം വരെ വിശുദ്ധി സേന അംഗങ്ങളുടെ സേവനമുണ്ട്. ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ കീഴിലാണ് വിശുദ്ധി സേനയുടെ പ്രവർത്തനം. അയ്യപ്പഭക്തരെത്തുന്ന എല്ലായിടങ്ങളിലും മുഴുവൻ സമയവും വിശുദ്ധി സേന അംഗങ്ങളുണ്ട്. പമ്പ മുതൽ സന്നിധാനം വരെ 24 മണിക്കൂറും സജീവം. സ്വാമി അയ്യപ്പൻ റോഡിലും നീലിമല പാതയിലും നടപന്തലിലും എല്ലാം ഇടവേളകളില്ലാതെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയാണ് വിശുദ്ധി സേന.

1000 പേരാണ് വിശുദ്ധി സേനയിലുള്ളത്. അഖില ഭാരത അയ്യപ്പസേവ സംഘം വഴിയാണ് വിശുദ്ധ സേന അംഗങ്ങൾ എത്തുന്നത്. ശബരിമല ഡ്യൂട്ടി മജിസ്ട്രേറ്റ്, എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എന്നിവരാണ് വിശുദ്ധി സേനയുടെ പ്രവർത്തനങ്ങളെ ഏകപിപ്പിക്കുന്നത്. റവന്യു ആരോഗ്യ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കാണ് സൂപ്പർവൈസിങ്ങ് ചുമതല. ദേവസ്വം ബോർഡാണ് ഇവർക്ക് ഭക്ഷണവും താമസവും യൂണിഫോമും നൽകുന്നത്. മുഴുവൻ ആളുകൾക്കും വേതനവുമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നവകേരള സദസിനിടയിലും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു : കെ സുരേന്ദ്രൻ

Next Post

കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി ; കേന്ദ്രം 332 കോടി വെട്ടിക്കുറച്ചെന്ന് ധനമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി ; കേന്ദ്രം 332 കോടി വെട്ടിക്കുറച്ചെന്ന് ധനമന്ത്രി

കേരളത്തിന് കേന്ദ്രത്തിന്റെ ഇരുട്ടടി ; കേന്ദ്രം 332 കോടി വെട്ടിക്കുറച്ചെന്ന് ധനമന്ത്രി

കെഎസ്ആർടിസി ബസിൽ സഹയാത്രിക്കാരിയോട് അപമര്യാദയായി പെരുമാറിയ 60കാരൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ സഹയാത്രിക്കാരിയോട് അപമര്യാദയായി പെരുമാറിയ 60കാരൻ അറസ്റ്റിൽ

പത്മകുമാറിനെ ഓയൂരിലെ ആറുവയസുകാരി തിരിച്ചറിഞ്ഞു

പത്മകുമാറിന് തമിഴ്‌നാട്ടില്‍ നിന്ന് സഹായം കിട്ടി ; സഹായി തെങ്കാശിയിലെ ഫാം സൂക്ഷിപ്പുകാരന്‍

രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോര്‍ച്ച

രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാൻ മോര്‍ച്ച

പണം മോഷ്ടിച്ചെന്ന് സംശയം ; സുഹൃത്തിന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ച് 23കാരൻ

പണം മോഷ്ടിച്ചെന്ന് സംശയം ; സുഹൃത്തിന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ച് 23കാരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021