• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News India

ഒരു രാജ്യത്ത് ഒരു പതാകയും ഭരണഘടനയും മതി ; ഒരു പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നത് രാഷ്ട്രീയ മുദ്രാവാക്യമല്ല -അമിത് ഷാ

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
December 6, 2023
Reading Time: 1 min read
A A
0
ഒരു രാജ്യത്ത് ഒരു പതാകയും ഭരണഘടനയും മതി ; ഒരു പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നത് രാഷ്ട്രീയ മുദ്രാവാക്യമല്ല -അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തിന് ഒരു പതാകയും ഭരണഘടനയും മാത്രമേ ഉള്ളൂവെന്ന് മോദി സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ദേശീയ പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നത് രാഷ്ട്രീയ മുദ്രാവാക്യമല്ലെന്നും ഈ തത്വത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ബി.ജെ.പി ഇത് ജമ്മുകശ്മീരിൽ അത് നടപ്പാക്കിയതായും അമിത് ഷാ വ്യക്തമാക്കി.

2019ൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള പരാമർശനത്തിനായിരുന്നു അമിത് ഷായുടെ മറുപടി. ഒരു ദേശീയ പതാക, ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണെന്ന തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയി ലോക്‌സഭയിൽ നടത്തിയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിമാർ എങ്ങനെയുണ്ടാകുമെന്ന് ആശ്ചര്യപ്പെട്ട അമിത് ഷാ രണ്ട് ഭരണഘടനകളും രണ്ട് പതാകകളും സാധ്യമാണോ എന്നും ചോദിച്ചു. സൗഗത റോയിയുടെ പരാമർശം പ്രതിഷേധാർഹമാണ്. ആരു ചെയ്താലും അത് തെറ്റാണ് നരേന്ദ്ര മോദി അത് തിരുത്തി. നിങ്ങളുടെ അംഗീകാരമോ വിയോജിപ്പോ ഒന്നും ഞങ്ങൾക്ക് പ്രശ്നമല്ല. രാജ്യം മുഴുവൻ ആഗ്രഹിച്ചതാണത്.-അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370ലെ വ്യവസ്ഥകൾ റദ്ദാക്കിയതിനെക്കുറിച്ചാണ് അമിത് ഷാ പരാമർശിച്ചത്. ഒരു ചിഹ്നം, ഒരു നേതൃത്വം, ഒരു ഭരണഘടന എന്നത് ഒരിക്കലും ഒരു തെരഞ്ഞെടുപ്പ് മുദ്രാവാക്യമല്ല. ഒരു രാജ്യത്തിന് ഒരു പ്രധാനമന്ത്രിയും ഒരു പതാകയും ഒരു ഭരണഘടനയും വേണമെന്നാണ് 1950 മുതൽ ഞങ്ങൾ പറയുന്നത്. ഞങ്ങളത് നടപ്പാക്കി.-അമിത് ഷാ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Previous Post

നിലമ്പൂരിൽ സമരം നടത്തുന്ന ആദിവാസികൾ മണ്ഡലത്തിൽ ഉള്ളവരല്ലെന്ന് പി.വി. അൻവർ

Next Post

‘നാടിന്റെ മക്കളാണ് പോയത്, ഒരു കുടുംബം പോലെ കഴിഞ്ഞവർ’; യുവാക്കളുടെ അപകടമരണത്തിൽ ഹൃദയം തകർന്ന് ചിറ്റൂർ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
‘നാടിന്റെ മക്കളാണ് പോയത്, ഒരു കുടുംബം പോലെ കഴിഞ്ഞവർ’; യുവാക്കളുടെ അപകടമരണത്തിൽ ഹൃദയം തകർന്ന് ചിറ്റൂർ

'നാടിന്റെ മക്കളാണ് പോയത്, ഒരു കുടുംബം പോലെ കഴിഞ്ഞവർ'; യുവാക്കളുടെ അപകടമരണത്തിൽ ഹൃദയം തകർന്ന് ചിറ്റൂർ

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In