• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഹുലിനെ പറ്റില്ലെന്ന് ജെഡിയുവും തൃണമൂല്‍ കോണ്‍ഗ്രസും; പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ നിതീഷ് കുമാർ

by Web Desk 04 - News Kerala 24
December 6, 2023 : 4:40 pm
in India, News
0
A A
0
രാഹുലിനെ പറ്റില്ലെന്ന് ജെഡിയുവും തൃണമൂല്‍ കോണ്‍ഗ്രസും; പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ നിതീഷ് കുമാർ

ദില്ലി: രാഹുല്‍ ഗാന്ധിയെ ഇന്ത്യ സഖ്യത്തിന്‍റെ മുഖമാക്കാനാവില്ലെന്ന് ജെഡിയുവും തൃണമൂല്‍ കോണ്‍ഗ്രസും. വൈകീട്ട് നേതാക്കളുടെ യോഗം ചേരാനിരിക്കേ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ജെഡിയു ശക്തമാക്കി. പനിയായതുകൊണ്ടാണ് യോഗത്തില്‍ പങ്കെടുത്താതതെന്നും ഇനി ചേരുന്ന വിശാല യോഗത്തിനെത്തുമെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു. ഇന്ത്യ സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുമ്പോള്‍ കോണ്‍ഗ്രസിനെതിരെ നിലപാട് കൂടുതല്‍ കടുപ്പിച്ച് പാര്‍ട്ടികള്‍. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചടിയേറ്റുവാങ്ങിയ കോണ്‍ഗ്രസ് സഖ്യത്തെ നയിക്കേണ്ടെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസും, ജെഡിയുവും തുറന്ന് പറയുന്നത്. രാഹുല്‍ ഗാന്ധി പ്രചാരണം നടത്തിയെങ്കിലും ഉത്തരേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തോറ്റു. അതുകൊണ്ട് രാഹുലിനെ മുന്നില്‍ നിര്‍ത്തി സഖ്യം തുടരാനാവില്ലെന്ന് നേതൃപദവി തുടക്കം മുതല്‍ ആഗ്രഹിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും ജെഡിയുവിന്‍റെയും നിലപാട്. മമത ബാനര്‍ജി മനസിലിരിപ്പ് നേരത്തെ വ്യക്തമാക്കി. പിന്നാക്ക വിഭാഗങ്ങളിലടക്കം നിതീഷ് കുമാറിനുള്ള സ്വീകര്യത ചൂണ്ടിക്കാട്ടിയും, ജാതി സെന്‍സെസ് കൊണ്ടുവന്നതുമൊക്കെ ഉയര്‍ത്തിയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ നിതിഷ് യോഗ്യനെന്ന വാദം ജെഡിയു അവതരിപ്പിക്കുന്നത്. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാത്തതിന് വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും, സഖ്യം മുന്‍പോട്ട് പോകുമെന്നും നിതിഷ് കുമാര്‍ പ്രതികരിച്ചു.

നിതീഷ് കുമാര്‍, മമത ബാനര്‍ജി, അഖിലേഷ് യാദവ്, എംകെ സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഇന്ന് വിളിച്ച ഇന്ത്യ സഖ്യത്തിന്‍റെ വിശാല യോഗം മാറ്റി വയ്ക്കുകയായിരുന്നു. വൈകീട്ട് കോര്‍ഡിനേഷന്‍ കമ്മിറ്റി ചേരുമെന്നറിയിച്ചെങ്കിലും ഏതൊക്കെ പാര്‍ട്ടികള്‍ പങ്കെടുക്കുമെന്ന് വ്യക്തമല്ല. തുടര്‍ന്ന് പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി എല്ലാ ദിവസവും രാവിലെ ചേരുന്ന പതിവ് യോഗം ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് അത്താഴ യോഗമായി സംഘടിപ്പിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാളെ ഇടിമിന്നലോടുകൂടിയ മഴ, എട്ടിന് രണ്ട് ജില്കളിൽ യെല്ലോ അലർട്ട്, 10 വരെ കേരളത്തിൽ കാറ്റും മഴയും

Next Post

‘എല്ലാത്തിനും മുകളിൽ പണമാണ്, എല്ലാവർക്കും പണം മതി’; തീരാനോവായി ഡോക്ടർ ഷഹന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എല്ലാത്തിനും മുകളിൽ പണമാണ്, എല്ലാവർക്കും പണം മതി’; തീരാനോവായി ഡോക്ടർ ഷഹന

'എല്ലാത്തിനും മുകളിൽ പണമാണ്, എല്ലാവർക്കും പണം മതി'; തീരാനോവായി ഡോക്ടർ ഷഹന

ശ്രദ്ധിക്കൂ, ശരീരത്തില്‍ വിറ്റാമിന്‍ ഡി കൂടിയാൽ ഉണ്ടാകുന്നത്…

ശ്രദ്ധിക്കൂ, ശരീരത്തില്‍ വിറ്റാമിന്‍ ഡി കൂടിയാൽ ഉണ്ടാകുന്നത്...

ഹജ്ജ്‌ മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ 9 മുതൽ

ഹജ്ജ്‌ മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ 9 മുതൽ

വമ്പൻ ഹൈപ്പിലെത്തിയിട്ടും പരാജയപ്പെട്ട ആ സംവിധായകനൊപ്പം വീണ്ടും വിക്രം

വമ്പൻ ഹൈപ്പിലെത്തിയിട്ടും പരാജയപ്പെട്ട ആ സംവിധായകനൊപ്പം വീണ്ടും വിക്രം

ജമ്മു കശ്മീ‍ർ പുനഃസംഘടന ഭേദഗതി ബില്‍ ലോക്സഭ പാസാക്കി; പാക് അധീന കശ്മീര്‍ നെഹ്റുവിന്റെ അബദ്ധമെന്ന് അമിത് ഷാ

ജമ്മു കശ്മീ‍ർ പുനഃസംഘടന ഭേദഗതി ബില്‍ ലോക്സഭ പാസാക്കി; പാക് അധീന കശ്മീര്‍ നെഹ്റുവിന്റെ അബദ്ധമെന്ന് അമിത് ഷാ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021