• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ശ്രദ്ധിക്കൂ, ശരീരത്തില്‍ വിറ്റാമിന്‍ ഡി കൂടിയാൽ ഉണ്ടാകുന്നത്…

by Web Desk 04 - News Kerala 24
December 6, 2023 : 5:01 pm
in Health, News
Reading Time: 1 min read
0
A A
0
ശ്രദ്ധിക്കൂ, ശരീരത്തില്‍ വിറ്റാമിന്‍ ഡി കൂടിയാൽ ഉണ്ടാകുന്നത്…

ശാരീരികപ്രവർത്തനങ്ങൾക്ക് വേണ്ട പ്രധാനപ്പെട്ട വിറ്റാമിനുകളിലൊന്നാണ് വിറ്റാമിൻ ഡി. സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരം വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു. വിറ്റാമിൻ ഡി പ്രതിരോധ സംവിധാനത്തെ ശക്തമായി നിലനിർത്തുകയും ശരീരത്തിൽ കാൽസ്യം ആഗിരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ, ശരീരത്തിൽ വിറ്റാമിൻ ഡി അധികമായി എത്തിയാൽ ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഉയർന്ന രക്തസമ്മർദ്ദം, മാറിയ മാനസികാരോഗ്യം, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, ദഹനപ്രശ്നങ്ങൾ തുടങ്ങിയവ അനുഭവപ്പെടാം. കൂടുതൽ അളവിൽ വിറ്റാമിൻ ഡി ശരീരത്തിൽ എത്തുന്നത് ദഹനവ്യവസ്ഥയെ താറുമാറാക്കും. വിശപ്പ് കുറയ്ക്കുകയും ചില സമയങ്ങളിൽ വയറിളക്കത്തിനും ചിലപ്പോൾ മലബന്ധത്തിനും ഇത് വഴിവയ്ക്കാം.

വളരെയധികം വിറ്റാമിൻ ഡി വൃക്കരോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നേരത്തെയുള്ള വൃക്കരോഗങ്ങളുള്ള ആളുകൾ ഭക്ഷണത്തിൽ വിറ്റാമിൻ ഡി സപ്ലിമെന്റുകൾ ചേർക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. കൂടാതെ, വൃക്കയിൽ കാൽസ്യം അടിഞ്ഞുകൂടാനും ഇടയാക്കും. കാൽസ്യം അമിതമാകുന്നത് വൃക്കയിലേക്കുള്ള രക്തക്കുഴലുകൾ സങ്കോചിപ്പിക്കും. ഇത് വൃക്കകളുടെ പ്രവർത്തനം താളം തെറ്റിപ്പിക്കും.

മറ്റൊന്ന്, എല്ലുകളുടെ ആരോ​ഗ്യത്തെയും ഇത് ബാധിക്കാം. എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവ നിശ്ചിത അളവിൽ കഴിക്കുക.

രക്തത്തിൽ കാൽസ്യം അധികമായുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർകാൽസെമിയ. വിറ്റാമിൻ ഡിയുടെ ഉയർന്ന അളവ് ശരീരത്തിൽ കാൽസ്യത്തിന്റെ അനുചിതമായ അളവിൽ കാരണമാകുന്നു. വളരെയധികം കാൽസ്യം ഉള്ളത് വിശപ്പില്ലായ്മ, മലബന്ധം, ഓക്കാനം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവയ്ക്ക് കാരണമാകും.

1-70 വയസ്സിനിടയിലുള്ളവർ ഒരു ദിവസം 15 mcg വിറ്റാമിൻ ഡി കഴിക്കണമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സൂചിപ്പിക്കുന്നു. ഒരു ഡോക്ടറെ കാണാതെ സപ്ലിമെന്റുകൾ കഴിക്കരുത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എല്ലാത്തിനും മുകളിൽ പണമാണ്, എല്ലാവർക്കും പണം മതി’; തീരാനോവായി ഡോക്ടർ ഷഹന

Next Post

ഹജ്ജ്‌ മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ 9 മുതൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹജ്ജ്‌ മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ 9 മുതൽ

ഹജ്ജ്‌ മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ 9 മുതൽ

വമ്പൻ ഹൈപ്പിലെത്തിയിട്ടും പരാജയപ്പെട്ട ആ സംവിധായകനൊപ്പം വീണ്ടും വിക്രം

വമ്പൻ ഹൈപ്പിലെത്തിയിട്ടും പരാജയപ്പെട്ട ആ സംവിധായകനൊപ്പം വീണ്ടും വിക്രം

ജമ്മു കശ്മീ‍ർ പുനഃസംഘടന ഭേദഗതി ബില്‍ ലോക്സഭ പാസാക്കി; പാക് അധീന കശ്മീര്‍ നെഹ്റുവിന്റെ അബദ്ധമെന്ന് അമിത് ഷാ

ജമ്മു കശ്മീ‍ർ പുനഃസംഘടന ഭേദഗതി ബില്‍ ലോക്സഭ പാസാക്കി; പാക് അധീന കശ്മീര്‍ നെഹ്റുവിന്റെ അബദ്ധമെന്ന് അമിത് ഷാ

ഗോമൂത്ര പരാമ‍ർശത്തില്‍ ലോക്സഭയില്‍ ബഹളം ; ഖേദം പ്രകടിപ്പിച്ച് ഡിഎംകെ എംപി സെന്തില്‍ കുമാർ‍

ഗോമൂത്ര പരാമ‍ർശത്തില്‍ ലോക്സഭയില്‍ ബഹളം ; ഖേദം പ്രകടിപ്പിച്ച് ഡിഎംകെ എംപി സെന്തില്‍ കുമാർ‍

‘എല്ലാത്തിനും മുകളിൽ പണമാണ്, എല്ലാവർക്കും പണം മതി’; തീരാനോവായി ഡോക്ടർ ഷഹന

യുവ ഡോക്ടറുടെ മരണം; ന്യൂനപക്ഷ കമീഷൻ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021