• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

സ്ട്രെസ് അകറ്റാൻ ദിവസവും നിങ്ങള്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍…

by Web Desk 06 - News Kerala 24
December 12, 2023 : 10:18 am
0
A A
0
വിഷാദവും മുടി കൊഴിച്ചിലും തളര്‍ച്ചയും; നിങ്ങള്‍ ആദ്യം നടത്തേണ്ട പരിശോധന ഇത്…

മത്സരാധിഷ്ടിതമായ ഇന്നിന്‍റെ ലോകത്ത് മാനസിക സമ്മര്‍ദ്ദങ്ങളുടെ തോതും ഏറെ കൂടുതലാണ്. പ്രധാനമായും കരിയര്‍- ജോലി എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് ആളുകള്‍ മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് അനുഭവിക്കുന്നത്.  ഇങ്ങനെ തുടര്‍ച്ചയായി സ്ട്രെസ് അനുഭവിക്കുന്നതാണെങ്കില്‍ അത് ആരോഗ്യത്തിനുമേല്‍ പലവിധത്തിലുള്ള ഭീഷണി ഉയര്‍ത്തുമെന്നത് നിശ്ചയം. അതിനാല്‍ തന്നെ സ്ട്രെസ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തില്‍ സ്ട്രെസ് നിയന്ത്രിക്കാൻ  പതിവായി ചെയ്യാവുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്.

  • ഒന്ന്…
  • വ്യായാമം പതിവാക്കുന്നത് സ്ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉത്കണ്ഠ (ആംഗ്സൈറ്റി) കുറയ്ക്കുന്നതിന് ഉപകരിക്കുന്ന കെമിക്കലുകളുടെ ഉത്പാദനത്തിന് വ്യായാമം കാരണമാകുന്നു. അതുപോലെ ടെൻഷൻ/ സ്ട്രെസ് ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
  • രണ്ട്…
  • രാത്രികളില്‍ 7-8 മണിക്കൂര്‍ തുടര്‍ച്ചയായ, സുഖകരമായ ഉറക്കം ഉറപ്പിക്കുന്നതും സ്ട്രെസ് അകറ്റുന്നതിന് സഹായിക്കും. ഉറക്കം ശരിയായില്ലെങ്കില്‍ അത് മറ്റ് സ്ട്രെസുകളെയെല്ലാം ഇരട്ടിയാക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ പതിവാകുകയും ചെയ്യാം.
  • മൂന്ന്…
  • സ്ട്രെസ് അനുഭവിക്കുന്നവര്‍ക്ക് പ്രാക്ടീസ് ചെയ്യാവുന്ന ഒന്നാണ് ‘മൈൻഡ്‍ഫുള്‍നെസ്’.  എന്ത് കാര്യമാണോ ചെയ്തുകൊണ്ടിരിക്കുന്നത് അതിലേക്ക് മുഴുവൻ ശ്രദ്ധയും നല്‍കുക, നമ്മുടെ സ്ട്രെസ്- ഉത്കണ്ഠ എന്നിവയുടെ കാരണം ചിന്തിച്ച് മനസിലാക്കി- അവയെ നീക്കി നിര്‍ത്തുക എന്നിങ്ങനെയുള്ള പരിശീലനങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
  • നാല്…
  • ഡീപ് ബ്രീത്തിംഗ് പതിവായി ചെയ്യുന്നതും സ്ട്രെസ് വലിയ രീതിയില്‍ അകറ്റാൻ സഹായകമാണ്. അതുപോലെ ഉത്കണ്ഠ കുറയ്ക്കുന്നതിനും ഡീപ് ബ്രീത്തിംഗ് നല്ലതുപോലെ സഹായകമാണ്.
  • അഞ്ച്…
  • ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതിലൂടെയും സ്ട്രെസ് കുറയ്ക്കാൻ സാധിക്കും. സമയത്തിന് കഴിക്കുക, അതും നല്ല ഭക്ഷണം കഴിക്കുക, കഴിയുന്നതും പ്രോസസ്ഡ് ഫുഡ്സ്- ഫ്രൈഡ് ഫുഡ്സ് എന്നിവ കുറയ്ക്കുക എന്നിങ്ങനെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഏറെ വ്യത്യാസം കാണാം.
  • ആറ്…
  • ആരോഗ്യകരമായ ബന്ധങ്ങളില്‍ നില്‍ക്കുന്നതും അതില്‍ നിന്നെല്ലാം സന്തോഷം അനുഭവിക്കുന്നതും സ്ട്രെസിന് നല്ല മരുന്നാണ്.  സൗഹൃദങ്ങളിലും മറ്റും സജീവമാകുന്നതും സാമൂഹികമായി ഉള്‍വലിയാതിരിക്കുന്നതും സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.
  • ഏഴ്..
  • മൊബൈല്‍ ഫോണ്‍- ഇന്‍റര്‍നെറ്റ്- സോഷ്യല്‍ മീഡിയ എന്നിങ്ങനെ നമ്മള്‍ ഏറെ സമയം ചിലവിടുന്ന സാങ്കേതിക ലോകത്തില്‍ നിന്ന് ചെറുതായെങ്കിലും ഇടവേളകളെടുക്കുക. ഇതും സ്ട്രെസ് കുറയ്ക്കാൻ ഏറെ ഉപകരിക്കുന്നതാണ്.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്എഫ്ഐയുടേത് പ്രഖ്യാപിത സമരം; ഗവർണർ കഥകളുണ്ടാക്കി ഹീറോയാകുന്നു; എ കെ ശശീന്ദ്രൻ

Next Post

ഭാര്യയുമായി സൗഹൃദം, കോഴിക്കോട്ട് സ്വന്തം സുഹൃത്തിനെ മർദ്ദിച്ച് കൊന്ന് യുവാവും കൂട്ടാളികളും; അറസ്റ്റ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഭാര്യയുമായി സൗഹൃദം, കോഴിക്കോട്ട് സ്വന്തം സുഹൃത്തിനെ മർദ്ദിച്ച് കൊന്ന് യുവാവും കൂട്ടാളികളും; അറസ്റ്റ്

ഭാര്യയുമായി സൗഹൃദം, കോഴിക്കോട്ട് സ്വന്തം സുഹൃത്തിനെ മർദ്ദിച്ച് കൊന്ന് യുവാവും കൂട്ടാളികളും; അറസ്റ്റ്

ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

അക്രമികളെ കൊണ്ടുവന്നത് പോലീസ് വാഹനത്തിൽ ; പ്രതിഷേധം മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചനയെന്ന് ഗവര്‍ണര്‍

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ഗവർണർ കലാപത്തിന് ശ്രമിക്കുന്നു, ഇന്ത്യൻ പ്രസിഡന്റ് ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണം ; വി ശിവൻകുട്ടി

റിസർവ് ബാങ്കുമായി സഹകരിക്കണം ; ബാങ്ക് ഒഴിവാക്കൽ നിർദേശത്തിൽ സർക്കാർ പിന്നോട്ട്

ലോണുകൾ എഴുതിത്തള്ളി സർട്ടിഫിക്കറ്റ് നൽകും, ഇനി പണം അടയ്ക്കേണ്ടെന്ന് വാഗ്ദാനവും; മുന്നറിയിപ്പുമായി ആർബിഐ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍…

എല്ലുകള്‍ ബലമുള്ളതാകാൻ പതിവായി കുടിക്കാം ഈ ഹെല്‍ത്തി പാനീയങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In