• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

എല്ലുകള്‍ ബലമുള്ളതാകാൻ പതിവായി കുടിക്കാം ഈ ഹെല്‍ത്തി പാനീയങ്ങള്‍…

by Web Desk 06 - News Kerala 24
December 12, 2023 : 11:36 am
in Health, News
Reading Time: 1 min read
0
A A
0
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍…

നമ്മള്‍ എന്താണോ കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ നാം എന്ത് കഴിക്കുന്നു എന്നത് ഏറെ പ്രധാനമാണ്. എന്നുവച്ചാല്‍ ആരോഗ്യകരമായ തെരഞ്ഞെടുപ്പ് ഭക്ഷണകാര്യത്തില്‍ വേണമെന്ന് നിര്‍ബന്ധം. ഇത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ‘ഹെല്‍ത്തി’യായ പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. എല്ലിന് ഏറ്റവുമധികം ആവശ്യമായി വരുന്ന രണ്ട് ഘടകങ്ങളാണ് കാത്സ്യവും വൈറ്റമിൻ ഡിയും.  ഇവ കാര്യമായി അടങ്ങിയതാണീ പാനീയങ്ങളും…

  • ഒന്ന്…
  • പാല്‍ തന്നെയാണ് ഈ പട്ടികയില്‍ മുന്നില്‍ വരുന്നത്. കാത്സ്യത്തിന്‍റെ ഏറ്റവും മികച്ച സ്രോതസാണ് പാല്‍. അതിനാല്‍ തന്നെയാണ് എല്ലിന്‍റെ ആരോഗ്യത്തിന് ഏറ്റവും സഹായിക്കുന്ന വിഭവം പാല്‍ ആണെന്ന് പറയുന്നത്.
  • രണ്ട്…
  • പാലല്ലെങ്കില്‍ സോയ മില്‍ക്കും ഇത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാവുന്നതാണ്. ഇതും കാത്സ്യത്തിന്‍റെ നല്ലൊരു ഉറവിടമാണ്. സസ്യാഹാരം മാത്രം കഴിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് എല്ലുകള്‍ക്ക് വേണ്ട കാത്സ്യം കണ്ടെത്തുന്നതിന് വലിയ രീതിയില്‍ സോയ മില്‍ക്ക് സഹായിക്കും.
  • മൂന്ന്…
  • ഗ്രീൻ സ്മൂത്തിയും ഇതുപോലെ എല്ലുകള്‍ക്ക് വേണ്ടി കഴിക്കാവുന്നതാണ്. ഗ്രീൻ സ്മൂത്തിയെന്ന് പറയുമ്പോള്‍ ഇലകളാണ് ഇതില്‍ കാര്യമായി വരുന്നത്. ചീര അടക്കമുള്ള  ഹെല്‍ത്തിയായ ഇലകള്‍ എല്ലാം ചേര്‍ത്ത് സ്മൂത്തി തയ്യാറാക്കി കഴിക്കുകയാണ് വേണ്ടത്. ഇലകളും കാത്സ്യത്തിന്‍റെ ലഭ്യതയ്ക്ക് വേണ്ടിയാണ് കഴിക്കുന്നത്.
  • നാല്…
  • ബ്രൊക്കോളി ജ്യൂസും ഇതുപോലെ എല്ലുകളുടെ ആരോഗ്യത്തിനായി പതിവായി കഴിക്കാവുന്നതാണ്. ഇതും കാത്സ്യം ഉറപ്പിക്കുന്നതിനാണ് സഹായിക്കുന്നത്.
  • അഞ്ച്…
  • ഓറഞ്ച് ജ്യൂസ് കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ദിവസം തുടങ്ങുമ്പോള്‍ തന്നെ രാവിലെ ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് ആണ് ഏറെ നല്ലത്. ഓറഞ്ചിലേക്ക് വരുമ്പോള്‍ ഇതിലുള്ള വൈറ്റമിൻ സി ആണ് എല്ലുകള്‍ക്ക് ഗുണകരമാകുന്നത്.
  • ആറ്…
  • ബോണ്‍- ബ്രോത്ത് കഴിക്കുന്നതും എല്ലുകള്‍ക്ക് നല്ലതാണ്. കാത്സ്യം, മഗ്നീഷ്യം എന്നിങ്ങനെയുള്ള ധാതുക്കളാലെല്ലാം സമ്പന്നമാണ് ബോണ്‍ ബ്രോത്ത്. ഇത് നമ്മുടെ എല്ലുകളെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോണുകൾ എഴുതിത്തള്ളി സർട്ടിഫിക്കറ്റ് നൽകും, ഇനി പണം അടയ്ക്കേണ്ടെന്ന് വാഗ്ദാനവും; മുന്നറിയിപ്പുമായി ആർബിഐ

Next Post

ഭർത്താവിന് വൃക്ക ദാനം ചെയ്ത് വിശ്രമത്തിൽ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസി പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

ഭർത്താവിന് വൃക്ക ദാനം ചെയ്ത് വിശ്രമത്തിൽ കഴിയുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അയൽവാസി പിടിയിൽ

ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

മെഡിക്കൽ വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശം അയച്ചു ; അധ്യാപകന് സസ്‌പെൻഷൻ

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; ഇന്ന് പവന് 200 രൂപ വർധിച്ചു

സ്വര്‍ണവില വീണ്ടും ഇടിവ് ; ഇന്നത്തെ നിരക്കുകള്‍ അറിയാം

കര്‍ണാടക രാജ്ഭവന് ബോംബ് ഭീഷണി ; ഫോണ്‍ വിളിയെത്തിയത് അജ്ഞാത നമ്പറില്‍ നിന്ന്

കര്‍ണാടക രാജ്ഭവന് ബോംബ് ഭീഷണി ; ഫോണ്‍ വിളിയെത്തിയത് അജ്ഞാത നമ്പറില്‍ നിന്ന്

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

ഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവിന്‍റെ ബന്ധുക്കൾ ഒളിവിലെന്ന് പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021