• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ലോകകപ്പ് യോഗ്യത : നെയ്മറും മെസിയുമില്ലാതെ ബ്രസീലും അര്‍ജന്‍റീനയും നാളെ ഇറങ്ങും

by Web Desk 01 - News Kerala 24
February 1, 2022 : 12:20 pm
0
A A
0
ലോകകപ്പ് യോഗ്യത : നെയ്മറും മെസിയുമില്ലാതെ ബ്രസീലും അര്‍ജന്‍റീനയും നാളെ ഇറങ്ങും

റിയോ ഡി ജനീറോ : ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലും അർജന്‍റീനയും നാളെ പതിനഞ്ചാം റൗണ്ട് മത്സരത്തിനിറങ്ങും. മെസ്സിയും നെയ്മറും ഇല്ലാതെയാവും അർ‍ജന്‍റീനയും ബ്രസീലും കളിക്കുക. ഖത്തർ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയ ബ്രസീലിന് പരാഗ്വേയും അർജന്‍റീനയ്ക്ക് കൊളംബിയയുമാണ് എതിരാളികൾ. ലൂയിസ് സുവാരസിന്‍റെ യുറൂഗ്വേ വെനസ്വേലയുമായി ഏറ്റുമുട്ടും. വിശ്രമം നൽകിയ നായകൻ ലിയോണൽ മെസ്സി ഇല്ലാതെ ഇറങ്ങുന്ന അർജന്‍റീനയുടെ കളിതുടങ്ങുക ഇന്ത്യൻ സമയം പുലർച്ചെ അഞ്ചിന്. നിക്കോളാസ് ഓട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ലിയാൻഡ്രോ പരേഡസ്, റോഡ്രിഗോ ഡി പോൾ എന്നിവർ ചിലെക്കെതിരെ രണ്ടാംമഞ്ഞക്കാർഡ് കണ്ട് സസ്പെൻഷനിലായതിനാൽ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവും.

അവസാന ഇരുപത്തിയെട്ട് കളിയിലും തോൽവി അറിയാത്ത അർജന്‍റീന എമിലിയാനോ മാ‍ർട്ടിനസ്, ഗോൺസാലോ മോണ്ടിയേൽ, ജെർമൻ പസല്ല, ലിസാൻഡ്രോ മാ‍ർട്ടിനസ്, മാ‍ർക്കോസ് അക്യൂന, ലൂക്കാസ് ഒകംപോസ്, ഗുയ്ഡോ റോഡ്രിഗസ്, ജിയോവനി ലോ സെൽസോ, നിക്കോളാസ് ഗോൺസാലെസ് അല്ലെങ്കിൽ പൗളോ ഡിബാല, ലൗറ്ററോ മാർട്ടിനസ്, ഏ‌ഞ്ചൽ ഡി മരിയ എന്നിവരെ ആദ്യ ഇലവനിൽ അണിനിരത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊവിഡ് മുക്തനായ കോച്ച് ലിയോണൽ സ്കലോണിയും ടീമിനൊപ്പമുണ്ടാവും. ബ്രസീൽ ഇന്ത്യൻ സമയം പുലർച്ചെ ആറിനാണ് പരാഗ്വേയെ നേരിടുക. സസ്പെൻഷനിലായ എമേഴ്സൺ റോയലും എഡർ മിലിറ്റാവോയും കൊവിഡ് ബാധിതനായ അലക്സ് സാന്ദ്രോയും ബ്രസീൽ നിരയിലുണ്ടാവില്ല. കാസിമിറോ, വിനീഷ്യസ് ജൂനിയർ, ലൂക്കാസ് പക്വേറ്റേ, തിയാഗോ സിൽവ, ഫാബീഞ്ഞോ തുടങ്ങിയവർക്ക് വിശ്രമം നൽകാനാണ് സാധ്യത. കൂടുതൽ യുവതാരങ്ങൾക്ക് മത്സരത്തിൽ അവസരം നൽകുമെന്ന് കോച്ച് ടിറ്റെ വ്യക്തമാക്കിയിട്ടുണ്ട്.

അലിസൺ ബെക്കർ അല്ലെങ്കിൽ എഡേഴ്സൺ, ഡാനി ആൽവസ്, മാ‍ക്വീഞ്ഞോസ്, ഗബ്രിയേൽ മഗാലെസ്, അലക്സ് ടെല്ലസ്, ബ്രൂണോ ഗിമറെസ്, ഫ്രെഡ് , ഫിലിപെ കുടീഞ്ഞോ, റഫീഞ്ഞ, ആന്റണി, മത്തേയൂസ് കൂഞ്ഞ എന്നിവർ ബസീലിന്റെ ആദ്യ ഇലനിവിൽ എത്തുമെന്നാണ് കരുതുന്നത്. 14 കളിയിൽ 36 പോയിന്റുള്ള ബ്രസീൽ ഒന്നും 32 പോയന്‍റുള്ള അർജന്‍റീന രണ്ടും സ്ഥാനങ്ങളിലാണ്. 24 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ഇക്വഡോർ 20 പോയന്‍റുമായി നാലാം സ്ഥാനത്തുള്ള പെറുവിനെ നേരിടും. ഇക്വഡോർ, വെനസ്വേല മത്സരം ഇന്ത്യൻ സമയം പുലർച്ചെ നാലരയ്ക്കാണ്. 19 പോയിന്റുള്ള ഉറൂഗ്വേ അഞ്ചാം സ്ഥാനത്താണിപ്പോൾ. ആദ്യ നാല് സ്ഥാനക്കാരാണ് ഖത്തർ ലോകകപ്പിന് യോഗ്യത നേടുക. അഞ്ചാം സ്ഥാനക്കാർ ഏഷ്യൻ മേഖലയിലെ ടീമുമായി പ്ലേ ഓഫ് കളിക്കണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാര്‍ക്കിങ് തര്‍ക്കം ; ആശുപത്രി ജീവനക്കാരന്‍ മുഖത്ത് ചായ ഒഴിച്ചെന്ന് യുവതി

Next Post

ബജറ്റ് 2022 ; വിദ്യാഭ്യാസ മേഖലയ്ക്കായി വന്‍ പദ്ധതികള്‍ ; പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കും

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ബജറ്റ് 2022 ; വിദ്യാഭ്യാസ മേഖലയ്ക്കായി വന്‍ പദ്ധതികള്‍ ; പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കും

ബജറ്റ് 2022 ; വിദ്യാഭ്യാസ മേഖലയ്ക്കായി വന്‍ പദ്ധതികള്‍ ; പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കും

പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ; 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേ

പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ; 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേ

ഗതാഗത രംഗത്ത് അതിവേഗ വികസനം ; 400 പുതിയ വന്ദേഭാരത് ട്രെയിൻ

ഗതാഗത രംഗത്ത് അതിവേഗ വികസനം ; 400 പുതിയ വന്ദേഭാരത് ട്രെയിൻ

കാറില്‍ മാരക മയക്കുമരുന്ന് ; പയ്യന്നൂരില്‍ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍

കാറില്‍ മാരക മയക്കുമരുന്ന് ; പയ്യന്നൂരില്‍ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍

കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവിലയ്ക്കായി 2.73 ലക്ഷം കോടി ; കിസാന്‍ ഡ്രോണുകള്‍ വരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In