• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാര്‍ക്കിങ് തര്‍ക്കം ; ആശുപത്രി ജീവനക്കാരന്‍ മുഖത്ത് ചായ ഒഴിച്ചെന്ന് യുവതി

by Web Desk 01 - News Kerala 24
February 1, 2022 : 12:08 pm
in Kerala, News
Reading Time: 1 min read
0
A A
0
പാര്‍ക്കിങ് തര്‍ക്കം ; ആശുപത്രി ജീവനക്കാരന്‍ മുഖത്ത് ചായ ഒഴിച്ചെന്ന് യുവതി

തിരുവനന്തപുരം : കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിവളപ്പിൽ സ്കൂട്ടർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ ആശുപത്രി ജീവനക്കാരൻ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചതായും യുവതി ജീവനക്കാരനെ കൈയേറ്റം ചെയ്തതായും പരാതി. ഇരുകൂട്ടർക്കുമെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തു. മേനംകുളം സ്വദേശിനി തിങ്കളാഴ്ച രാവിലെ അഞ്ചുമണിയോടെ കഴക്കൂട്ടത്തെ ആശുപത്രിക്കുമുന്നിൽ സ്കൂട്ടർ നിർത്തിവെച്ചു. ആശുപത്രിയിലേക്കു വന്നതല്ലാത്തതുകൊണ്ട് അവിടെ പാർക്ക് ചെയ്യരുതെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. താൻ വാഹനം പാർക്ക് ചെയ്തിട്ടു പോകാനല്ല, കാന്റീനിൽ ചായ കുടിക്കാനാണ് വന്നതെന്ന് യുവതി പറഞ്ഞു. ഇരുവരും തമ്മിൽ തർക്കമുണ്ടായി. ചായ കുടിക്കുകയായിരുന്ന ഒരു ആശുപത്രിജീവനക്കാരനും തർക്കത്തിലേർപ്പെട്ടു. തന്നെ തെറിവിളിച്ചെന്നും ആശുപത്രി ജീവനക്കാരൻ തന്റെ മുഖത്തു ചായ ഒഴിച്ചെന്നും യുവതി പിന്നീട് കഴക്കൂട്ടം പോലീസിൽ പരാതി കൊടുത്തു.

യുവതിയും അമ്മയും ചേർന്ന് തങ്ങളെ കൈയേറ്റം ചെയ്തെന്നാണ് മറുപക്ഷം പരാതി കൊടുത്തത്. ജീവനക്കാരന്റെ കൈയിലിരുന്ന ചായ അബദ്ധത്തിൽ വീണതാണെന്ന് അവർ പറയുന്നു. പോലീസിനു ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളിൽ ഉന്തും തള്ളുമുണ്ടായതായി കാണുന്നു. കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ചിട്ടാകും പോലീസ് തുടർനടപടിയെടുക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാസർകോഡ് സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി മെ​ഗാ ജോബ് ഫെയർ ; രജിസ്ട്രേഷൻ മാര്‍ച്ച് 14 വരെ

Next Post

ലോകകപ്പ് യോഗ്യത : നെയ്മറും മെസിയുമില്ലാതെ ബ്രസീലും അര്‍ജന്‍റീനയും നാളെ ഇറങ്ങും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോകകപ്പ് യോഗ്യത : നെയ്മറും മെസിയുമില്ലാതെ ബ്രസീലും അര്‍ജന്‍റീനയും നാളെ ഇറങ്ങും

ലോകകപ്പ് യോഗ്യത : നെയ്മറും മെസിയുമില്ലാതെ ബ്രസീലും അര്‍ജന്‍റീനയും നാളെ ഇറങ്ങും

ബജറ്റ് 2022 ; വിദ്യാഭ്യാസ മേഖലയ്ക്കായി വന്‍ പദ്ധതികള്‍ ; പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കും

ബജറ്റ് 2022 ; വിദ്യാഭ്യാസ മേഖലയ്ക്കായി വന്‍ പദ്ധതികള്‍ ; പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കും

പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ; 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേ

പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ; 25,000 കിലോമീറ്റര്‍ എക്സ്പ്രസ് വേ

ഗതാഗത രംഗത്ത് അതിവേഗ വികസനം ; 400 പുതിയ വന്ദേഭാരത് ട്രെയിൻ

ഗതാഗത രംഗത്ത് അതിവേഗ വികസനം ; 400 പുതിയ വന്ദേഭാരത് ട്രെയിൻ

കാറില്‍ മാരക മയക്കുമരുന്ന് ; പയ്യന്നൂരില്‍ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍

കാറില്‍ മാരക മയക്കുമരുന്ന് ; പയ്യന്നൂരില്‍ രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021