• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബം​ഗളൂരു – ചെന്നൈ: ക്രിസ്മസ്- പുതുവത്സര അധിക സർവീസുകളുമായി കെഎസ്ആർടിസി

by Web Desk 04 - News Kerala 24
December 12, 2023 : 7:29 pm
0
A A
0
ബം​ഗളൂരു – ചെന്നൈ: ക്രിസ്മസ്- പുതുവത്സര അധിക  സർവീസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം > ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾ പ്രമാണിച്ച് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബം​ഗളൂരു – ചെന്നൈ എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. ഡിസംബർ 20 മുതൽ ജനുവരി 03 വരെയാണ് സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്മസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥമാണ് പുതിയ സർവീസുകളെന്ന് കെഎസ്ആർടിസി അറിയിച്ചു. നിലവിൽ ഓടുന്ന സർവ്വീസുകൾക്ക് പുറമെയാണ് അധിക സർവീസുകൾ. www.onlineksrtcswift.com വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ 20.12.2023 മുതൽ 03.01.2024 വരെ

1)07.46 PMബാംഗ്ലൂർ – കോഴിക്കോട്
(S/Dlx.)(കുട്ട മാനന്തവാടി വഴി)

2) 20:16 ബാംഗ്ലൂർ – കോഴിക്കോട് (SDlx.)
(കുട്ട മാനന്തവാടി വഴി)

3)21.15 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)

4) 21.46 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)

5)20:50 PMബാംഗ്ലൂർ – കോഴിക്കോട്
(S/exp)(കുട്ട മാനന്തവാടി വഴി)

6)22:50 ബാംഗ്ലൂർ – കോഴിക്കോട് (S/ExP)
(കുട്ട മാനന്തവാടി വഴി)

7) 22:35 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)

8) 20.45 ബാംഗ്ലൂർ – മലപ്പുറം(S/Dlx.)
(കുട്ട, മാനന്തവാടി വഴി)
(Alternative days)

9)19.15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

10)21:15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

11)21:30 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

12)18.45 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

13)19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

14)19.45 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

15) 20.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

16) 21:20 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

17)20:45 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

18)19.45 ബാംഗ്ലൂർ – കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

19) 18.10 ബാംഗ്ലൂർ – കോട്ടയം (S/Dlx)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

20)19:15 ബാംഗ്ലൂർ -കോട്ടയം (S/DIX)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

21)21.45 ബാംഗ്ലൂർ – കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)

22) 22:30 PM ബാംഗ്ലൂർ – കണ്ണൂർ(S/Exp)
(ഇരിട്ടി വഴി)

23) 22.35 ബാംഗ്ലൂർ – കണ്ണൂർ(S/Exp)
(ഇരിട്ടി വഴി)

24)22.45 ബാംഗ്ലൂർ – കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)

25)22.15 ബാംഗ്ലൂർ – പയ്യന്നൂർ(S/Exp.)
( ചെറുപുഴ വഴി)

26) 19:35 ബാംഗ്ലൂർ – തിരുവനന്തപുരം
(S/Dlx.) (നാഗർകോവിൽ വഴി)

27)18.00 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)

28) 18:30 ചെന്നൈ-തിരുവനന്തപുരം (S/Dlx) (നാഗർകോവിൽ വഴി)

29)17:30 ചെന്നൈ-തിരുവനന്തപുരം ( (S/Dlx) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ

19.12.2023 മുതൽ 02.01.2024 വരെ

1) 21.15 കോഴിക്കോട് – ബാംഗ്ലൂർ
(S/Dlx.) (മാനന്തവാടി, കുട്ട വഴി)

2)22.15 PM കോഴിക്കോട് – ബാംഗ്ലർ
(S/Dlx.)(മാനന്തവാടി, കുട്ട വഴി)

3)22.30 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)

4) 21:30 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)(മാനന്തവാടി, കുട്ട വഴി)

5)20:45 കോഴിക്കോട് – ബാംഗ്ലൂർ
(S/ExP) (മാനന്തവാടി, കുട്ട വഴി)

6)22.50 കോഴിക്കോട് – ബാംഗ്ലർ
(S/Exp)(മാനന്തവാടി, കുട്ട വഴി)

7)23.45 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)

8)20.00 മലപ്പുറം – ബാംഗ്ലൂർ (S/Dlx)
(മാനന്തവാടി, കുട്ട വഴി)

9) 21:15 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

10) 19.45 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

11) 21:30 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

12)18.35 എറണാകുളം – ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

13)19.05 എറണാകുളം – ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

14)19.15 എറണാകുളം – ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

15)19.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

16)18:45എറണാകുളം – ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

17)19:45 എറണാകുളം – ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

18)18.10 കോട്ടയം – ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(S/Dlx.)

19)19.10കോട്ടയം – ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(S/Dlx.)

20)22:10 കണ്ണൂർ – ബാംഗ്ലൂർ(S/Exp)
(ഇരിട്ടി വഴി)

21)22.30 കണ്ണൂർ – ബാംഗ്ലൂർ(S/Dlx)
(ഇരിട്ടി വഴി)

22) 21:50 കണ്ണൂർ – ബാംഗ്ലൂർ(S/Exp)
(ഇരിട്ടി വഴി)

23) 20:30 പയ്യന്നൂർ – ബാംഗ്ലൂർ
(S/Exp)(ചെറുപുഴ വഴി)

24)18.05തിരുവനന്തപുരം-ബാംഗ്ലർ
(S/Dlx.) (നാഗർകോവിൽ, മധുര വഴി)

25)20.00തിരുവനന്തപുരം-ബാംഗ്ലർ
(S/Dlx.) (നാഗർകോവിൽ, മധുര വഴി)

26)19:30എറണാകുളം-ചെന്നൈ(S/Dlx.)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)

27)18:30 തിരുവനന്തപുരം-ചെന്നൈ (S/Dlx.)(നാഗർകോവിൽ, മധുര വഴി)

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡ്യൂട്ടിക്കിടയിൽ അത്യാഹിതം: സർക്കാർ ജീവനക്കാർക്കുള്ള പദ്ധതിയിൽ അസ്വഭാവിക മരണവും ഉൾപ്പെടും- മന്ത്രി കെ എൻ ബാല​ഗോപാൽ

Next Post

കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പിടിയിൽ; വീട്ടിൽനിന്ന്‌ എട്ടുലക്ഷം രൂപയോളം കണ്ടെടുത്തു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പിടിയിൽ; വീട്ടിൽനിന്ന്‌ എട്ടുലക്ഷം രൂപയോളം കണ്ടെടുത്തു

കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ പിടിയിൽ; വീട്ടിൽനിന്ന്‌ എട്ടുലക്ഷം രൂപയോളം കണ്ടെടുത്തു

വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണം; പ്രതിപക്ഷനേതാവ് പ്രവർത്തിക്കുന്നത് ബിജെപി നേതാവിനെപ്പോലെ: മു​ഹമ്മദ് റിയാസ്

വിദ്യാഭ്യാസമേഖലയിലെ കാവിവൽക്കരണം; പ്രതിപക്ഷനേതാവ് പ്രവർത്തിക്കുന്നത് ബിജെപി നേതാവിനെപ്പോലെ: മു​ഹമ്മദ് റിയാസ്

പുതുതലമുറ ജനാധിപത്യത്തിന്റെ കാവലാളാകണം: സാറാ ജോസഫ്

പുതുതലമുറ ജനാധിപത്യത്തിന്റെ കാവലാളാകണം: സാറാ ജോസഫ്

മകളെ കാണാനില്ലെന്ന ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോർപ്പസിൽ ഹൈക്കോടതി ഇടപെടൽ; പൊലീസ് മേധാവിക്ക് അടക്കം നോട്ടീസ്

മകളെ കാണാനില്ലെന്ന ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോർപ്പസിൽ ഹൈക്കോടതി ഇടപെടൽ; പൊലീസ് മേധാവിക്ക് അടക്കം നോട്ടീസ്

കൈക്കൂലിയായി 5000 ചോദിച്ചു, സങ്കടം പറഞ്ഞപ്പോൾ 2500 ആക്കി, 1000 കൊടുത്തിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല

കൈക്കൂലിയായി 5000 ചോദിച്ചു, സങ്കടം പറഞ്ഞപ്പോൾ 2500 ആക്കി, 1000 കൊടുത്തിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In