• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം; കോളേജ്‌ അധ്യാപകൻ 10 ലക്ഷം നഷ്ടപരിഹാരം നൽകണം

by Web Desk 04 - News Kerala 24
December 13, 2023 : 5:57 pm
in Kerala, News
0
A A
0
ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം; കോളേജ്‌ അധ്യാപകൻ 10 ലക്ഷം നഷ്ടപരിഹാരം നൽകണം

തൃശൂർ> സൈക്കോളജിസ്റ്റ്‌ വടക്കാഞ്ചേരി കാഞ്ഞിരക്കോട്‌ മുരിങ്ങയിൽ വീട്ടിൽ എം കെ പ്രസാദ്‌ എന്ന പ്രസാദ് അമോറിനെ ഫേസ്ബുക്കിലൂടെ വ്യാജ പോസ്റ്റ് ഇട്ട് അപകീർത്തിപ്പെടുത്തിയ കേസിലെ പ്രതിയായ കോളേജ്‌ അധ്യാപകൻ പത്തുലക്ഷം രൂപ പിഴ നൽകാൻ കോടതി ശിക്ഷിച്ചു. കോട്ടയം വേവടയിൽ വേഴാവശേരി വീട്ടിൽ ഷെറിൻ വി ജോർജിനെയാണ്‌ തൃശൂർ ഒന്നാം അഡീഷണൽ സബ്‌ ജഡ്ജ് രാജീവൻ വാചാൽ ശിക്ഷിച്ചത്‌.

പത്തു ലക്ഷം കൂടാതെ ആറു ശതമാനം പലിശയും മുഴുവൻ കോടതി ച്ചെലവുകളും നൽകണം. ലൈസൻസ്ഡ് റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റുമായി ആലപ്പുഴ അരൂരിലെ ലക്ഷ്മി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന പ്രസാദിന്റെ സൈക്കോളജി ബിരുദാനന്തര ബിരുദവും എം ഫില്ലും, ലണ്ടനിലെ എൻസിഎഫ്‌സിയിൽനിന്നുള്ള എച്ച്‌പിഡി ഡിപ്ലോമയും റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ ബിരുദാനന്തരഡിപ്ലോമയും വ്യാജമാണെന്ന തരത്തിലാണ്‌ ഷെറിൻ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്‌. മാത്രമല്ല, പ്രസാദ് അമോർ യോഗ്യതയില്ലാത്ത സൈക്കോളജിസ്‌റ്റാണെന്ന്‌ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു. ഇതേത്തുടർന്നാണ്‌ പ്രസാദ്‌, ദേവഗിരി സെന്റ് ജോസഫ് കോളേജിലെ അസി. പ്രൊഫസർ ഷെറിൻ വി ജോർജിനെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്.

വ്യാജ പ്രചാരണത്തെത്തുടർന്ന്‌ പല രോഗികളും ചികിത്സ നിർത്തി പോയി. പുതുതായി ആരും ചികിത്സയ്ക്ക് വരാത്ത സ്ഥിതിയും ഉണ്ടായി. ഇതേത്തുടർന്ന്‌ പരാതിക്കാരന്‌ വൻ സാമ്പത്തിക നഷ്ടം ഉണ്ടായെന്ന്‌ കണ്ടെത്തിയതിനെത്തുടർന്നാണ്‌ ഷെറിൻ വി ജോർജിനോട്‌ പിഴ നൽകാൻ കോടതി വിധിച്ചത്‌. പരാതിക്കാരനുവേണ്ടി അഡ്വ. ശരത് ബാബു കോട്ടയ്ക്കൽ ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സീറ്റ് കിട്ടാനല്ല ബിജെപി സംസ്ഥാന ഉപാധ്യക്ഷനായത്, ഇത്തവണ മത്സരിക്കാനില്ല’; ദേവൻ

Next Post

ട്വിസ്റ്റ്; വിവാ​ഹമണ്ഡപത്തിൽ അപ്രതീക്ഷിത സംഭവം, വരന്റെ സ​ഹോദരന് മാലയിട്ട് യുവതി, വരനെ തേടി പൊലീസ്!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ട്വിസ്റ്റ്; വിവാ​ഹമണ്ഡപത്തിൽ അപ്രതീക്ഷിത സംഭവം, വരന്റെ സ​ഹോദരന് മാലയിട്ട് യുവതി, വരനെ തേടി പൊലീസ്!

ട്വിസ്റ്റ്; വിവാ​ഹമണ്ഡപത്തിൽ അപ്രതീക്ഷിത സംഭവം, വരന്റെ സ​ഹോദരന് മാലയിട്ട് യുവതി, വരനെ തേടി പൊലീസ്!

സൗദിയിൽ മരിച്ച മലയാളി നഴ്സിൻറെ മൃതദേഹം സംസ്കരിച്ചു

സൗദിയിൽ മരിച്ച മലയാളി നഴ്സിൻറെ മൃതദേഹം സംസ്കരിച്ചു

ബിജെപി പട്ടികയിൽ യുഡിഎഫുകാർ വന്നതെങ്ങനെ?; കെഎസ്‌യുവും എംഎസ്‌എഫും നിലപാട്‌ വ്യക്തമാക്കണം: എസ്‌എഫ്‌ഐ

ബിജെപി പട്ടികയിൽ യുഡിഎഫുകാർ വന്നതെങ്ങനെ?; കെഎസ്‌യുവും എംഎസ്‌എഫും നിലപാട്‌ വ്യക്തമാക്കണം: എസ്‌എഫ്‌ഐ

സേവാപ്രമുഖിന്റെ സഹോദരനെ കുത്തിക്കൊന്ന കേസ്: 9 ആർഎസ്എസുകാർ കുറ്റക്കാർ; ശിക്ഷ 18ന്

സേവാപ്രമുഖിന്റെ സഹോദരനെ കുത്തിക്കൊന്ന കേസ്: 9 ആർഎസ്എസുകാർ കുറ്റക്കാർ; ശിക്ഷ 18ന്

തൃശൂരിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന്

തൃശൂരിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021