• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കശുവണ്ടി ഇറക്കുമതിക്ക്‌ കാഷ്യു ബോർഡിന്‌ 25 കോടി രൂപ അനുവദിച്ചു: ധനമന്ത്രി

by Web Desk 04 - News Kerala 24
December 14, 2023 : 4:44 pm
in Kerala, News
0
A A
0
കശുവണ്ടി ഇറക്കുമതിക്ക്‌ കാഷ്യു ബോർഡിന്‌ 25 കോടി രൂപ അനുവദിച്ചു: ധനമന്ത്രി

തിരുവനന്തപുരം> കശുവണ്ടി ഇറക്കുമതിക്ക്‌ സഹായമായി കേരള കാഷ്യു ബോർഡിന്‌ 25 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ടാൻസാനിയ, ഘാന തുടങ്ങിയ രാജ്യങ്ങളിൽനിന്ന്‌ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിനുള്ള ടെണ്ടർ നടപടികൾ അടക്കം ആരംഭിക്കുന്നതിനായാണ്‌ അടിയന്തിരമായി തുക അനുവദിച്ചത്‌.

ബോർഡ്‌ ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടി സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന സംസ്‌കരണ ഫാക്ടറികൾക്കാണ്‌ ലഭ്യമാക്കുന്നത്‌. ഈ വർഷം ബോർഡുവഴി 14,112 മെട്രിക്‌ ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്‌തു. ഇതിൽ 12,000 മെട്രിക്‌ ടൺ സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ, കാപ്പെക്‌സ്‌ എന്നീ സർക്കാർ, സഹകരണ സ്ഥാപനങ്ങളുടെ ഫാക്ടറികൾക്കായാണ്‌ നൽകിയത്‌. ഇതിനായി സർക്കാർ സഹായമായി 43.55 കോടി നൽകി.

72.83 കോടി രൂപ സംസ്ഥാന സഹകരണ ബാങ്കിന്റെ വായ്‌പയായി ലഭ്യമാക്കി. അതിലൂടെ ഈ മാസത്തിന്റെ അവസാനംവരെ രണ്ടു സ്ഥാപനങ്ങളുടെയും ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ തുടർച്ചയായി ജോലി ഉറപ്പാക്കാനായിട്ടുണ്ട്‌. തുടർന്നും തൊഴിൽ ലഭ്യത ഉറപ്പാക്കാനാണ്‌ സർക്കാർ വീണ്ടും സഹായം അനുവദിച്ചത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആധാർ സേവനങ്ങൾക്ക് തോന്നിയ ചാർജ് ഈടാക്കാൻ പറ്റില്ല; ഇടപെടലുമായി കേന്ദ്രം

Next Post

ലക്ഷദ്വീപിൽ മലയാളം പാഠ്യപദ്ധതി നിർത്തലാക്കുന്നത്‌ പിൻവലിക്കണം: മന്ത്രി വി ശിവൻകുട്ടി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ലക്ഷദ്വീപിൽ മലയാളം പാഠ്യപദ്ധതി നിർത്തലാക്കുന്നത്‌ പിൻവലിക്കണം: മന്ത്രി വി ശിവൻകുട്ടി

ലക്ഷദ്വീപിൽ മലയാളം പാഠ്യപദ്ധതി നിർത്തലാക്കുന്നത്‌ പിൻവലിക്കണം: മന്ത്രി വി ശിവൻകുട്ടി

മാന്നാറില്‍ തേപ്പുകടയില്‍ തീപിടിത്തം

മാന്നാറില്‍ തേപ്പുകടയില്‍ തീപിടിത്തം

സർവകലാശാല കാവിവൽക്കരണം; ഗവർണർക്കെതിരെ സമരത്തിനില്ല: രമേശ്‌ ചെന്നിത്തല

സർവകലാശാല കാവിവൽക്കരണം; ഗവർണർക്കെതിരെ സമരത്തിനില്ല: രമേശ്‌ ചെന്നിത്തല

‘ബരക്കുഡ’ മെയ്ഡ് ഇൻ കേരള; അഭിമാനമെന്ന് പി രാജീവ്

‘ബരക്കുഡ’ മെയ്ഡ് ഇൻ കേരള; അഭിമാനമെന്ന് പി രാജീവ്

കിഫ്ബി മസാല ബോണ്ട്: ഇഡിക്ക് തിരിച്ചടി; സമന്‍സ് നിലനില്‍ക്കില്ലെന്ന് കോടതി

കിഫ്ബി മസാല ബോണ്ട്: ഇഡിക്ക് തിരിച്ചടി; സമന്‍സ് നിലനില്‍ക്കില്ലെന്ന് കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021