• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലക്ഷദ്വീപിൽ മലയാളം പാഠ്യപദ്ധതി നിർത്തലാക്കുന്നത്‌ പിൻവലിക്കണം: മന്ത്രി വി ശിവൻകുട്ടി

by Web Desk 04 - News Kerala 24
December 14, 2023 : 4:53 pm
in Kerala, News
Reading Time: 1 min read
0
A A
0
ലക്ഷദ്വീപിൽ മലയാളം പാഠ്യപദ്ധതി നിർത്തലാക്കുന്നത്‌ പിൻവലിക്കണം: മന്ത്രി വി ശിവൻകുട്ടി

കോട്ടയം > ലക്ഷദ്വീപിൽ മലയാളം മീഡിയം പാഠ്യപദ്ധതി നിർത്തലാക്കിയ ഉത്തരവ്‌ പിൻവലിക്കണമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഏത്‌ കോഴ്‌സും ഏത്‌ ഭാഷയും പഠിക്കാനുള്ള വിദ്യാർഥികളുടെ അവകാശത്തെ നിഷേധിക്കുന്ന നടപടിയാണിത്‌. ഭരണഘടനയുടെ കൺകറന്റ്‌ ലിസ്‌റ്റിൽ ഉൾപ്പെട്ടതാണ്‌ വിദ്യാഭ്യാസം. എന്നാൽ സംസ്ഥാനങ്ങൾക്ക്‌ മേലുള്ള അധികാരത്തിൽ കടന്നുകയറിയാണ്‌ കേന്ദ്രസർക്കാർ പല നടപടികളും സ്വീകരിക്കുന്നത്‌. മലയാളം പഠിക്കാനുള്ള കുട്ടികളുടെ അവകാശത്തെയാണ്‌ ഇല്ലാതാക്കുന്നത്‌.

കേരളത്തോട്‌ കേന്ദ്രസർക്കാർ കാട്ടുന്ന പലതരത്തിലുള്ള അവഗണനയിൽ ഒടുവിലത്തെ സംഭവമാണ്‌ ലക്ഷദ്വീപിൽ മലയാളം മീഡിയം ഒഴിവാക്കിയ നടപടി. 1540 കുട്ടികൾ കേരള സിലബസിൽ പഠിക്കുന്നുണ്ട്‌. ഇവരെല്ലാം സിബിഎസ്‌ഇ സിലബസിലേക്ക്‌ മാറണമെന്നാണ്‌ പറയുന്നത്‌. കേരള സിലബസിന്റെ ഭാഗമായിരുന്ന അറബി ഭാഷ പഠിക്കാനുള്ള അവകാശവും നിഷേധിച്ചു. തീരുമാനത്തിൽ നിന്ന്‌ പിന്തിരിയണമെന്ന്‌ അഭ്യർഥിച്ച്‌ കേന്ദ്രവിദ്യാഭ്യാസ മന്ത്രിക്ക്‌ നിവേദനം നൽകിയതായും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കശുവണ്ടി ഇറക്കുമതിക്ക്‌ കാഷ്യു ബോർഡിന്‌ 25 കോടി രൂപ അനുവദിച്ചു: ധനമന്ത്രി

Next Post

മാന്നാറില്‍ തേപ്പുകടയില്‍ തീപിടിത്തം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാന്നാറില്‍ തേപ്പുകടയില്‍ തീപിടിത്തം

മാന്നാറില്‍ തേപ്പുകടയില്‍ തീപിടിത്തം

സർവകലാശാല കാവിവൽക്കരണം; ഗവർണർക്കെതിരെ സമരത്തിനില്ല: രമേശ്‌ ചെന്നിത്തല

സർവകലാശാല കാവിവൽക്കരണം; ഗവർണർക്കെതിരെ സമരത്തിനില്ല: രമേശ്‌ ചെന്നിത്തല

‘ബരക്കുഡ’ മെയ്ഡ് ഇൻ കേരള; അഭിമാനമെന്ന് പി രാജീവ്

‘ബരക്കുഡ’ മെയ്ഡ് ഇൻ കേരള; അഭിമാനമെന്ന് പി രാജീവ്

കിഫ്ബി മസാല ബോണ്ട്: ഇഡിക്ക് തിരിച്ചടി; സമന്‍സ് നിലനില്‍ക്കില്ലെന്ന് കോടതി

കിഫ്ബി മസാല ബോണ്ട്: ഇഡിക്ക് തിരിച്ചടി; സമന്‍സ് നിലനില്‍ക്കില്ലെന്ന് കോടതി

ലക്ഷദ്വീപിലെ കുട്ടികളുടെ വിദ്യാഭ്യാസ വൈവിധ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഇടപെടണം; കേന്ദ്രവിദ്യാഭ്യാസ മന്ത്രിയ്‌ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

ലക്ഷദ്വീപിലെ കുട്ടികളുടെ വിദ്യാഭ്യാസ വൈവിധ്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ഇടപെടണം; കേന്ദ്രവിദ്യാഭ്യാസ മന്ത്രിയ്‌ക്ക് കത്തയച്ച് മന്ത്രി വി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021