കൊച്ചി> കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി.ഇഡിയുടെ സമന്‍സ് നിലനില്‍ക്കില്ലെന്നും അന്വേഷണത്തിന് തെളിവുകളില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇഡിക്ക് അനാവശ്യ അന്വേഷണം നടത്താനാകില്ല- കോടതി വ്യക്തമാക്കി. അതേസമയം, എല്ലാ സമന്‍സും പിന്‍വലിക്കുന്നതായി ഇഡിയും കോടതിയില്‍ പറഞ്ഞു.തോമസിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.