• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

12 ദിവസം, മോർച്ചറി തണുപ്പിൽ അനാഥമായി കുഞ്ഞുശരീരം; പ്രായം ഒന്നരമാസം, മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കും

by Web Desk 04 - News Kerala 24
December 14, 2023 : 8:37 pm
0
A A
0
12 ദിവസം, മോർച്ചറി തണുപ്പിൽ അനാഥമായി കുഞ്ഞുശരീരം; പ്രായം ഒന്നരമാസം, മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കും

കൊച്ചി: എളമക്കരയിൽ കൊല്ലപ്പെട്ട കുഞ്ഞിൻ്റെ സംസ്കാരം പൊലീസും കോർപറേഷനും ചേർന്ന് നടത്തും. പത്ത് ദിവസമായിട്ടും മൃതദേഹം ഏറ്റെടുക്കാൻ ആരും എത്താഞ്ഞതിനെ തുടർന്നാണ് പൊതുശ്മശാനത്തിൽ സംസ്കരിക്കുന്നത്. കൊലക്കേസില്‍ പ്രതിയായ കുഞ്ഞിന്റെ അമ്മ ജയിലിൽ തുടരുകയാണ്.എളമക്കരയിൽ ഒന്നരമാസം പ്രായമുള്ള ആൺകുഞ്ഞ് കൊല്ലപ്പെട്ടിട്ട് പന്ത്രണ്ട് ദിവസമായി. പോസ്റ്റേ്മാർട്ടം കഴിഞ്ഞ് മോർച്ചറിയുടെ തണുപ്പിലേക്ക് മാറ്റിയ മൃതദേഹം ഏറ്റെടുക്കാൻ ഇതുവരെ ആരും വന്നില്ല. അമ്മയും പങ്കാളിയും ജയിലാണ്. കണ്ണൂരിലുള്ള കുഞ്ഞിൻ്റെ അച്ഛൻ തൻ്റെ കുഞ്ഞല്ല അതെന്ന് പറഞ്ഞ് ഏറ്റെടുക്കാൻ വിസമ്മതിച്ചു. പൊലീസിന് എഴുതിക്കൊടുത്തു. അമ്മയുടെ ബന്ധുക്കളെയും പൊലീസ് വിളിച്ചുവരുത്തി. അവരും പിഞ്ചുദേഹം ഏറ്റെടുത്തില്ല.

ഒടുവിലാണ് കോർപറേഷൻ്റെ സാനിധ്യത്തിൽ മൃതദേഹം സംസ്ക്‌കരിക്കാൻ പൊലീസ് തീരുമാനിച്ചത്. പച്ചാളം പൊതുശ്മശാനത്തിൽ സംസ്കാരം നടത്തണോ മറ്റെവിടെയെങ്കിലും സംസ്കരിക്കണോ എന്ന് ഉടൻ തീരുമാനിക്കും. കോർപറേഷനുള്ളിൽ തന്നെയാണെങ്കിൽ കൗൺസിലറുടെ സാന്നിദ്ധ്യത്തിലായിരിക്കും ചടങ്ങുകൾ. ജനിച്ച് ഒന്നര മാസത്തിനിടെ കൊടും ക്രൂരതകളുടെ ഇരയായി കൊല്ലപ്പെട്ട കുഞ്ഞിന് മരിച്ചിട്ടും വൈകുന്ന നീതിയിലാണ് നമ്മുടെ സംവിധാനങ്ങളുടെ ഇടപെടൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൂട്ടുകാർക്ക് സന്ദേശമയച്ചു, പ്ലസ് ടു വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്

Next Post

രണ്‍ബീറുമായി എനിക്ക് ആനിമലില്‍ ചുംബന രംഗം ഉണ്ടായിരുന്നു; സംവിധായകന്‍ എഡിറ്റിങ്ങില്‍ വെട്ടിയെന്ന് ബോബി ഡിയോള്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രണ്‍ബീറുമായി എനിക്ക് ആനിമലില്‍ ചുംബന രംഗം ഉണ്ടായിരുന്നു; സംവിധായകന്‍ എഡിറ്റിങ്ങില്‍ വെട്ടിയെന്ന് ബോബി ഡിയോള്‍

രണ്‍ബീറുമായി എനിക്ക് ആനിമലില്‍ ചുംബന രംഗം ഉണ്ടായിരുന്നു; സംവിധായകന്‍ എഡിറ്റിങ്ങില്‍ വെട്ടിയെന്ന് ബോബി ഡിയോള്‍

വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാൽ 10 വർഷം വരെ തടവ്, മൂന്ന് കോടി റിയാൽ പിഴ

വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാൽ 10 വർഷം വരെ തടവ്, മൂന്ന് കോടി റിയാൽ പിഴ

അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയത് മൂന്നുമാസം മുമ്പ്; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയത് മൂന്നുമാസം മുമ്പ്; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്തു; നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, അന്വേഷണം

പ്രമുഖ യുട്യൂബറുടെ വീട്ടിലെ സിസി ടിവി ഹാക്ക് ചെയ്തു; നഗ്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍, അന്വേഷണം

ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റര്‍ കോംപാക്റ്റ് ക്രെയിന്‍ ആശയം അവതരിപ്പിച്ച് മഹീന്ദ്ര

ഹോളിങ് ശേഷിയുള്ള ലിഫ്റ്റ്മാസ്റ്റര്‍ കോംപാക്റ്റ് ക്രെയിന്‍ ആശയം അവതരിപ്പിച്ച് മഹീന്ദ്ര

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In