• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്റ്റാർട്ടപ്പുകളിലൂടെ കേരളം തൊഴിലവസരം ഉറപ്പാക്കുന്നു: നിർമല സീതാരാമൻ

by Web Desk 04 - News Kerala 24
December 16, 2023 : 8:31 pm
in Kerala, News
Reading Time: 1 min read
0
A A
0
സ്റ്റാർട്ടപ്പുകളിലൂടെ കേരളം തൊഴിലവസരം ഉറപ്പാക്കുന്നു: നിർമല സീതാരാമൻ

കൊല്ലം: സ്റ്റാർട്ടപ്പുകളിലൂടെ കേരളം യുവജനങ്ങൾക്ക്‌ തൊഴിലവസരം ഉറപ്പാക്കുന്നുണ്ടെന്ന്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിലെ സ്റ്റാർട്ടപ്‌ ഇക്കോസിസ്റ്റം വിദ്യാർഥികൾ പ്രയോജനപ്പെടുത്തണം. ബഹിരാകാശ, ആണവോർജ മേഖലകളടക്കം കേന്ദ്രസർക്കാർ സ്വകാര്യ സംരംഭകർക്കുവേണ്ടി തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.

പഠനത്തിനുശേഷം തൊഴിലന്വേഷണം നടത്തുകയെന്ന പതിവുവിട്ട്, തൊഴിൽദാതാക്കളായി മാറാൻ യുവജനത ശ്രമിക്കണം. ഫോണുകളിലൂടെ കുത്തിയൊഴുകി വരുന്ന ഡേറ്റാപ്രളയത്തിൽനിന്ന്‌ യഥാർഥവും പ്രസക്തവുമായ വിവരങ്ങൾ സ്വീകരിക്കാൻ പ്രാപ്തരായിരിക്കണം. ഇന്ത്യ മാറ്റത്തിന്റെ പാതയിലാണെന്നും 2047-ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്നും അവർ അവകാശപ്പെട്ടു.

കൊല്ലം ബിഷപ്‌ പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എംപി, കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, കോളേജ് മാനേജർ ഫാ. അഭിലാഷ് ഗ്രിഗറി, പ്രിൻസിപ്പൽ സിന്തിയ കാതറിൻ മൈക്കിൾ, ക്രിസ്റ്റി ക്ലമന്റ് തുടങ്ങിയവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒളിച്ചുവെച്ച മദ്യക്കുപ്പി എടുത്തുമാറ്റി, തർക്കമവസാനിച്ചത് കൊലയിൽ; യുവാവിന്റെ മരണത്തിൽ 2 സുഹൃത്തുക്കൾ അറസ്റ്റിൽ

Next Post

വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ?; ഗവര്‍ണര്‍ പെരുമാറുന്നത് ഗുണ്ടയെപ്പോലെയെന്ന് എസ്എഫ്‌ഐ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ?; ഗവര്‍ണര്‍ പെരുമാറുന്നത് ഗുണ്ടയെപ്പോലെയെന്ന് എസ്എഫ്‌ഐ

വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ?; ഗവര്‍ണര്‍ പെരുമാറുന്നത് ഗുണ്ടയെപ്പോലെയെന്ന് എസ്എഫ്‌ഐ

എസ്എഫ്ഐ ഹൂളിഗണിസം ഗവർണറോട് തുടർന്നാൽ നവകേരള വേദിയിൽ ബിജെപി പ്രതിഷേധം തുടങ്ങും: മുന്നറിയിപ്പുമായി സുരേന്ദ്രൻ

എസ്എഫ്ഐ ഹൂളിഗണിസം ഗവർണറോട് തുടർന്നാൽ നവകേരള വേദിയിൽ ബിജെപി പ്രതിഷേധം തുടങ്ങും: മുന്നറിയിപ്പുമായി സുരേന്ദ്രൻ

നിഖില്‍ തോമസിനടക്കം വ്യാജബിരുദ സർട്ടിഫിക്കറ്റ് നിർ‌മിച്ച് നല്‍കിയ 4 അം​ഗ സംഘം ചെന്നൈയിൽ അറസ്റ്റിൽ

നിഖില്‍ തോമസിനടക്കം വ്യാജബിരുദ സർട്ടിഫിക്കറ്റ് നിർ‌മിച്ച് നല്‍കിയ 4 അം​ഗ സംഘം ചെന്നൈയിൽ അറസ്റ്റിൽ

കേരളത്തിൽ വീണ്ടും അതിശക്തമഴ മുന്നറിയിപ്പ്, തലസ്ഥാനമടക്കം 4 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ

കേരളത്തിൽ വീണ്ടും അതിശക്തമഴ മുന്നറിയിപ്പ്, തലസ്ഥാനമടക്കം 4 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ

മിന്നൽ പരിശോധന; താമസ നിയമം ലംഘിച്ച 209 പ്രവാസികൾ അറസ്റ്റിൽ

മിന്നൽ പരിശോധന; താമസ നിയമം ലംഘിച്ച 209 പ്രവാസികൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021