• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എസ്എഫ്ഐ ഹൂളിഗണിസം ഗവർണറോട് തുടർന്നാൽ നവകേരള വേദിയിൽ ബിജെപി പ്രതിഷേധം തുടങ്ങും: മുന്നറിയിപ്പുമായി സുരേന്ദ്രൻ

by Web Desk 04 - News Kerala 24
December 16, 2023 : 8:42 pm
0
A A
0
എസ്എഫ്ഐ ഹൂളിഗണിസം ഗവർണറോട് തുടർന്നാൽ നവകേരള വേദിയിൽ ബിജെപി പ്രതിഷേധം തുടങ്ങും: മുന്നറിയിപ്പുമായി സുരേന്ദ്രൻ

കോഴിക്കോട്: ഗവർണർക്കെതിരായ എസ് എഫ് ഐ പ്രതിഷേധത്തിൽ മുന്നറിയിപ്പുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ഗവർണറെ നിരന്തരമായി വഴി തടയുകയും താമസിക്കുന്ന സ്ഥലത്ത് വന്ന് പേക്കൂത്ത് കാണിക്കുകയും ചെയ്യുന്ന എസ് എഫ് ഐ തെമ്മാടി കൂട്ടങ്ങളെ നിലയ്ക്കു നിർത്തിയില്ലെങ്കിൽ മുഖ്യമന്ത്രിയും നവ കേരള സദസ്സിൽ ഇതുപോലെയുള്ള പ്രതിഷേധം നേരിടേണ്ടി വരുമെന്നാണ് സുരേന്ദ്രൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഗവർണർക്ക് എതിരെ എസ് എഫ് ഐ കാട്ടുന്നത് തെമ്മാടിത്തരമാണെന്നും, താമസിക്കുന്ന സ്ഥലത്തെത്തി ഗവർണറെ തടയുന്ന പ്രതിഷേധനങ്ങൾ അവസാനിപ്പിക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു. എസ് എഫ് ഐ ഗവർണർക്കെതിരായ തെമ്മാടിത്തം തുടർന്നാൽ നവകേരള സദസ് വേദിയിലേക്ക് അടക്കം ബി ജെ പി പ്രതിഷേധം നടത്തുമെന്നും സുരേന്ദ്രൻ വിവരിച്ചു.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗവർണർക്കെതിരായ എസ് എഫ് ഐയുടെ പ്രതിഷേധം അരങ്ങേറുന്നത്. എസ് എഫ് ഐ ചെയ്യുന്നത് ഹൂളിഗണിസമാണെന്നും സി പി എം പ്രവർത്തകരുടെ തറവാട്ട് സ്വത്തല്ല കേരളത്തിലെ സർവകലാശാലകളെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. അധിക കാലം ഈ സർക്കാരിന് ഇങ്ങനെ തുടരാൻ കഴിയില്ലെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുണ്ടോ?; ഗവര്‍ണര്‍ പെരുമാറുന്നത് ഗുണ്ടയെപ്പോലെയെന്ന് എസ്എഫ്‌ഐ

Next Post

നിഖില്‍ തോമസിനടക്കം വ്യാജബിരുദ സർട്ടിഫിക്കറ്റ് നിർ‌മിച്ച് നല്‍കിയ 4 അം​ഗ സംഘം ചെന്നൈയിൽ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നിഖില്‍ തോമസിനടക്കം വ്യാജബിരുദ സർട്ടിഫിക്കറ്റ് നിർ‌മിച്ച് നല്‍കിയ 4 അം​ഗ സംഘം ചെന്നൈയിൽ അറസ്റ്റിൽ

നിഖില്‍ തോമസിനടക്കം വ്യാജബിരുദ സർട്ടിഫിക്കറ്റ് നിർ‌മിച്ച് നല്‍കിയ 4 അം​ഗ സംഘം ചെന്നൈയിൽ അറസ്റ്റിൽ

കേരളത്തിൽ വീണ്ടും അതിശക്തമഴ മുന്നറിയിപ്പ്, തലസ്ഥാനമടക്കം 4 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ

കേരളത്തിൽ വീണ്ടും അതിശക്തമഴ മുന്നറിയിപ്പ്, തലസ്ഥാനമടക്കം 4 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്; 6 ജില്ലകളിൽ യെല്ലോ

മിന്നൽ പരിശോധന; താമസ നിയമം ലംഘിച്ച 209 പ്രവാസികൾ അറസ്റ്റിൽ

മിന്നൽ പരിശോധന; താമസ നിയമം ലംഘിച്ച 209 പ്രവാസികൾ അറസ്റ്റിൽ

3, 23 കിലോമീറ്റർ തട്ടിമുട്ടി 11 പേർ ആശുപത്രിയിൽ; ചേർത്തല വരെ ചീറിപ്പാഞ്ഞത് 3 ടയറിൽ

3, 23 കിലോമീറ്റർ തട്ടിമുട്ടി 11 പേർ ആശുപത്രിയിൽ; ചേർത്തല വരെ ചീറിപ്പാഞ്ഞത് 3 ടയറിൽ

പാലക്കാട്ട് മുറ്റത്ത് കളിക്കുകയായിരുന്ന 3 വയസുളള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ

പാലക്കാട്ട് മുറ്റത്ത് കളിക്കുകയായിരുന്ന 3 വയസുളള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In