• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
December 17, 2023 : 8:53 pm
in Kerala, News
Reading Time: 1 min read
0
A A
0
ശബരിമലയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിന് പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി

പത്തനംതിട്ട: ശബരിമലയിൽ ഓൺലൈൻ മുഖേന വെർച്വൽ ക്യു ബുക്കിങ് നടത്തി തീർഥാടകർ എത്തുന്നതിന്‌ പ്രാധാന്യം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ ചില ദിവസങ്ങളിൽ വലിയ തിരക്ക്‌ ഉണ്ടാകാറുണ്ട്‌. വെർച്വൽ ക്യു വഴി ബുക്കുചെയ്‌തും സ്‌പോട്ട്‌ ബുക്കിങ് നടത്തിയും പരമ്പരാഗതപാതയിലൂടെയും തീർഥാടകർ എത്തുന്നുണ്ട്‌. എന്നാൽ തീർഥാടകർ ഓൺലൈനായി ബുക്കുചെയ്‌ത്‌ വരുന്നതാണ്‌ ശബരിമലയ്‌ക്ക്‌ അഭികാമ്യം. ഇത്‌ സർക്കാർ ഇടപെട്ട്‌ പ്രോത്സാഹിപ്പിക്കും. മറ്റ്‌ മാർഗങ്ങൾ വിലക്കുകയില്ല.

ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്ലനിലയില്‍ മുന്നോട്ടുപോവുകയാണ്‌. അനുമതിയുടെ കാര്യത്തില്‍ തടസ്സമില്ല. കേന്ദ്രസര്‍ക്കാരും അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സമയബന്ധിതമായിത്തന്നെ വിമാനത്താവളം യാഥാര്‍ഥ്യമാക്കും. നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ അടക്കമുള്ളവ ഇറക്കുന്ന സംവിധാനം ഭാവിയില്‍ ആലോചിക്കും.

ശബരിമലയില്‍ നിലവില്‍ ആവശ്യത്തിന് പൊലീസുകാരുണ്ട്‌. പന്തളവുമായി ബന്ധപ്പെട്ട്‌ ബെന്യാമിൻ ഉന്നയിച്ച വിഷയങ്ങൾ സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ളതാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. നദികളിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ ഗൗരവമായാണ് ഇടപെടുന്നത്‌.
നദികള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന പൊതുബോധം വന്നുതുടങ്ങി. നദീ പുനരുജ്ജീവന പദ്ധതികളൊക്കെ ഇതിന്‌ ഉദാഹരണമാണ്‌. തമിഴ്നാട്ടില്‍നിന്ന്‌ തെങ്കാശിവഴി ശബരിമലയിലേക്ക് പുതിയ പാത സാധ്യമാണോ എന്നു പരിശോധിക്കും.

പെരുമ്പെട്ടി പട്ടയപ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്‌. ഇതുമായി ബന്ധപെട്ട്‌ സുപ്രീം കോടതിയിൽ കേസുണ്ട്‌. റവന്യൂവകുപ്പും വനംവകുപ്പും സംയുക്തമായി സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുകയാണ്‌. ഒറ്റപ്പെട്ടുപോകുന്ന വൃദ്ധരായ രക്ഷിതാക്കളുടെ ശാരീരിക -മാനസിക ക്ഷേമത്തിനായുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായാണ്‌ കാണുന്നത്‌.

പത്തനംതിട്ട കേന്ദ്രമാക്കി സ്പിരിച്വല്‍ ടൂറിസം വിപുലമാക്കുന്നത്‌ പരിശോധിക്കും. സഭാസമാധാനത്തിന്‌ സഭകൾതന്നെ മുൻകൈയെടുക്കണം. വിദ്യാഭ്യാസരംഗമാണ്‌ സർക്കാർ ഏറ്റവും ശ്രദ്ധിക്കുന്ന മേഖല. മറ്റ്‌ സംസ്ഥാനങ്ങളിലെ കുട്ടികളെക്കൂടി ആകർഷിക്കാൻ കഴിയുന്ന നവീന കോഴ്‌സുകൾ കേരളത്തിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏറ്റുമാനൂരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി തലസ്ഥാനത്ത് ഒളിവിൽ കഴിയവേ പിടിയിൽ

Next Post

നവകേരള സദസ്സ്; നിരവധി പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഇടപെടൽ: മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്തുക പ്രധാന ലക്ഷ്യം: മുഖ്യമന്ത്രി

നവകേരള സദസ്സ്; നിരവധി പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ഇടപെടൽ: മുഖ്യമന്ത്രി

ഇടശ്ശേരി പുരസ്കാരം വി എം ദേവദാസിന്‌

ഇടശ്ശേരി പുരസ്കാരം വി എം ദേവദാസിന്‌

‘പാർട്ടി പരിപാടിക്ക് വേണ്ടി ട്രെയിനുകൾ റദ്ദാക്കി, യാത്രാ ദുരിതത്തിൽ മലയാളികൾ’; തീരുമാനം മാറ്റണമെന്ന് ശിവദാസൻ

'പാർട്ടി പരിപാടിക്ക് വേണ്ടി ട്രെയിനുകൾ റദ്ദാക്കി, യാത്രാ ദുരിതത്തിൽ മലയാളികൾ'; തീരുമാനം മാറ്റണമെന്ന് ശിവദാസൻ

സ്കൂളിലെ വൈദ്യപരിശോധനയിൽ 15കാരി 8 മാസം ​ഗർഭിണിയാണെന്ന് കണ്ടെത്തി, കാമുകൻ അറസ്റ്റിൽ, പിതാവിനൊപ്പം വിട്ടു

സ്കൂളിലെ വൈദ്യപരിശോധനയിൽ 15കാരി 8 മാസം ​ഗർഭിണിയാണെന്ന് കണ്ടെത്തി, കാമുകൻ അറസ്റ്റിൽ, പിതാവിനൊപ്പം വിട്ടു

‘ഗവർണറുടെ വാർത്താക്കുറിപ്പ് ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം’; ഭീഷണി വിലപ്പോകില്ലെന്ന് ഗോവിന്ദൻ

'ഗവർണറുടെ വാർത്താക്കുറിപ്പ് ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം'; ഭീഷണി വിലപ്പോകില്ലെന്ന് ഗോവിന്ദൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021