• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

പതിവായി ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കാറുണ്ടോ? എങ്കില്‍, നിങ്ങളിത് ഉറപ്പായും അറിഞ്ഞിരിക്കണം

by Web Desk 06 - News Kerala 24
December 19, 2023 : 11:30 am
in Health, News
Reading Time: 1 min read
0
A A
0
ബ്രേക്ക്ഫാസ്റ്റില്‍ ഈ അഞ്ച് ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍…

ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ് അഥവാ പ്രാതല്‍. ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമായും കഴിക്കണം. പ്രഭാതഭക്ഷണം നിങ്ങളുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളും പ്രദാനം ചെയ്യുന്നു.  എന്നാല്‍ ചിലര്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. ഇത് ശരീരത്തിന് ഒട്ടും നന്നല്ല.  പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ ചില പ്രതികൂല ഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

  • ഒന്ന്… 
  • പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ദിവസം മുഴുവനും  ക്ഷീണത്തിന് കാരണമാകും. കാരണം ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം നിര്‍ബന്ധമാണ്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഉൾപ്പെടുന്ന പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം തന്നെ കഴിക്കാനും ശ്രദ്ധിക്കുക.
  • രണ്ട്…
  • പ്രഭാതഭക്ഷണം നമ്മുടെ തലച്ചോറിന്റെ പ്രവർത്തനത്തിന് ഏറെ പ്രധാനമാണ്. പതിവായി ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാല്‍ ഏകാഗ്രതയും ഓർമ്മശക്തിയും തകരാറിലാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ ധാന്യങ്ങൾ, പഴങ്ങൾ, ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍, നട്സ്, വിത്തുകൾ എന്നിവ പോലുള്ള തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങൾ രാവിലെ കഴിക്കുക.
  • മൂന്ന്… 
  • പ്രഭാത ഭക്ഷണം മുടക്കിയാല്‍ ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ വിശപ്പ് കൂടുതലായി അനുഭവപ്പെടും. ഇത് അമിതാഹാരം കഴിക്കുന്നതിനും തന്മൂലം അമിത വണ്ണത്തിനും കാരണമാവും.
  • നാല്… 
  • പ്രഭാത ഭക്ഷണം മുടക്കിയാല്‍ പോഷകങ്ങളുടെ കുറവ് ഉണ്ടാകാം. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ ലഭിക്കാന്‍ പ്രഭാതഭക്ഷണം നിര്‍ബന്ധമായി കഴിച്ചിരിക്കണം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിങ്ങനെ വിവിധ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രമിക്കുക.
  • അഞ്ച്… 
  • പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ പ്രതികൂലമായി ബാധിക്കുകയും ശരീരഭാരം നിയന്ത്രിക്കുന്നത് കൂടുതൽ വെല്ലുവിളിയാകുകയും ചെയ്യും.
  • ആറ്… 
  • പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് ഹൃദ്രോഗം, അമിത വണ്ണം, ടൈപ്പ് 2 പ്രമേഹം എന്നിവയുൾപ്പെടെയുള്ള വിവിധ ആരോഗ്യ പ്രശ്നങ്ങളെ വിളിച്ചുവരുത്തും.
  • ഏഴ്… 
  • പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ വർക്കൗട്ട് ചെയ്യാനുള്ള ഊർജത്തെ ബാധിക്കുകയും അത്തരത്തിലും ശരീരഭാരം കൂടാം.
  • എട്ട്… 
  • ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് മൂഡ് സ്വിംഗ്, അമിത ദേഷ്യം തുടങ്ങി മാനസികാവസ്ഥയെ പോലും ബാധിക്കാന്‍ കാരണമാകും.
  • ഒമ്പത്… 
  • പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ദഹനത്തെയും മോശമായി ബാധിക്കും. അതിനാല്‍  ധാന്യങ്ങൾ, പഴങ്ങൾ അല്ലെങ്കിൽ പച്ചക്കറികൾ പോലുള്ള നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ രാവിലെ കഴിക്കാന്‍ ശ്രമിക്കുക.
  • പത്ത്…
  • ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത്  പോഷകങ്ങളുടെ ആഗിരണം കുറയാനും കാരണമാകും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വരേണ്ടെന്ന് അഭ്യര്‍ഥന; അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് അദ്വാനിയും മുരളീമനോഹർ ജോഷിയും എത്തിയേക്കില്ല

Next Post

മുല്ലപ്പെരിയാർ ഇന്ന് തുറക്കില്ല, തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുല്ലപ്പെരിയാര്‍ ഡാമിന് പരിശോധന എന്തിനെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാർ ഇന്ന് തുറക്കില്ല, തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവും കുറച്ചു

രണ്ട് വയസ്സുള്ള കുട്ടിയെ വിഴുങ്ങി ഹിപ്പോപ്പൊട്ടാമസ്; കല്ലെടുത്തെറിഞ്ഞപ്പോൾ തിരികെ തുപ്പി; സംഭവം ഉ​ഗാണ്ടയിൽ

കൂട് വൃത്തിയാക്കാൻ കയറിയ ജീവനക്കാരനുനേരെ ഹിപ്പൊപ്പൊട്ടാമസിന്റെ ആക്രമണം, ദാരുണാന്ത്യം

ഗവർണർക്കെതിരെ സമരപരമ്പരയുമായി എല്‍ഡിഎഫ്, വീടുകളില്‍ പ്രചാരണം, ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധം

ഗവർണർ പങ്കെടുത്ത സെമിനാറിൽ വിട്ടു നിന്നു ; കാലിക്കറ്റ് സര്‍വകലാശാല വിസിയോട് വിശദീകരണം തേടാൻ രാജ്‌ഭവൻ

ജനാധിപത്യത്തിലെ കറുത്ത ദിനം, ഏകാധിപത്യം അനുവദിക്കില്ല ; പാർലമെന്റിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം

ജനാധിപത്യത്തിലെ കറുത്ത ദിനം, ഏകാധിപത്യം അനുവദിക്കില്ല ; പാർലമെന്റിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം

പി വി അൻവറിന്റെ അനധികൃത ഭൂമി; നിങ്ങൾ അതുംകൊണ്ട് നടന്നോ, ഞാൻ പ്രതികരിക്കുമെന്ന് കരുതേണ്ട : മുഖ്യമന്ത്രി

പുതുവത്സരദിനത്തിൽ കെ സ്മാർട്ട് പദ്ധതി ആരംഭിക്കും, രാജ്യത്ത് ആദ്യം; മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021