• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റൽ കേരളത്തിൽ നടപ്പാക്കില്ല: മന്ത്രി വീണ ജോർജ്

by Web Desk 04 - News Kerala 24
December 19, 2023 : 3:02 pm
in Kerala, News
0
A A
0
ആരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റൽ കേരളത്തിൽ നടപ്പാക്കില്ല: മന്ത്രി വീണ ജോർജ്

ശൂരനാട്> കേരളത്തിലെ ആശുപത്രികളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും പേര്‌ ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്നാക്കണമെന്നുള്ള കേന്ദ്ര നിർദ്ദേശം കേരളത്തിൽ നടപ്പാക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ചക്കുവള്ളിയിൽ ചേർന്ന കുന്നത്തൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

31 മുതൽ ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്ന് ആരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റണമെന്നാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. ഇത് നമ്മുടെ സംസ്കാരത്തെയും ഭാഷയേയും പരിഗണിക്കാതെ ഒരു ജനതയുടെ മേലുള്ള കടന്നുകയറ്റമാണ്. അത്‌ അംഗീകരിക്കാനാവില്ല. സംസ്ഥാനത്ത് സംഘപരിവാറിന്റെ ഗുജറാത്ത് മോഡൽ കലാപത്തിനുള്ള ശ്രമങ്ങൾക്ക് ഗവർണറെ ഉപയോഗിക്കുകയാണ്‌. സ്വാതന്ത്ര്യത്തിനായി സമരം ചെയ്ത പാരമ്പര്യമാണ് എസ്എഫ്ഐ ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ നിഷേധിക്കാത്ത ഏക സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. അവയവമാറ്റ ശസ്ത്രക്രിയ അടക്കം മുമ്പ് സ്വകാര്യ മേഖലയിൽ മാത്രം ലഭ്യമായിരുന്ന നൂതന ചികിത്സാ രീതികൾ എല്ലാം ഇന്ന് സർക്കാർ ആശുപത്രികളിൽ ലഭ്യമാണ്. ഇത്തരത്തിൽ സാധാരണക്കാരന് വേണ്ടി വികസന മുന്നേറ്റവുമായി മുന്നോട്ട് പോകുന്ന എൽഡിഎഫ്‌ സർക്കാരിനെ സാമ്പത്തികമായി ഞെരുക്കുകയാണ് കേന്ദ്രസർക്കാരെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സെനറ്റിലേക്ക് സംഘപരിവാർകാരെ എടുത്താൽ എന്താ തെറ്റ്’; ഗവർണറെ ന്യായീകരിച്ച് കെ സുധാകരൻ

Next Post

ഗവർണർ കെ പി ശശികലയെക്കാൾ തരംതാണു: കെ കെ ശൈലജ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗവർണർ കെ പി ശശികലയെക്കാൾ തരംതാണു: കെ കെ ശൈലജ

ഗവർണർ കെ പി ശശികലയെക്കാൾ തരംതാണു: കെ കെ ശൈലജ

കശുവണ്ടി വ്യവസായം സമഗ്രമായി  പരിഷ്കരിക്കും; പുനരുദ്ധാരണത്തിന്  37 കോടി: മുഖ്യമന്ത്രി

കശുവണ്ടി വ്യവസായം സമഗ്രമായി പരിഷ്കരിക്കും; പുനരുദ്ധാരണത്തിന് 37 കോടി: മുഖ്യമന്ത്രി

കൺസ്യൂമർ ഫെഡ് ക്രിസ്മസ് – പുതുവത്സര ചന്തകൾ

കൺസ്യൂമർ ഫെഡ് ക്രിസ്മസ് - പുതുവത്സര ചന്തകൾ

സൗദിയിൽ ബിനാമി ബിസിനസ് കണ്ടെത്താൻ 5,000ലേറെ സ്ഥാപനങ്ങളിൽ പരിശോധന

സൗദിയിൽ ബിനാമി ബിസിനസ് കണ്ടെത്താൻ 5,000ലേറെ സ്ഥാപനങ്ങളിൽ പരിശോധന

2 ലക്ഷം വനിതകൾ പങ്കെടുക്കുന്ന’സ്ത്രീശക്തി മോദിക്കൊപ്പം’ജനുവരി 3ന് തൃശ്ശൂരില്‍,പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

2 ലക്ഷം വനിതകൾ പങ്കെടുക്കുന്ന'സ്ത്രീശക്തി മോദിക്കൊപ്പം'ജനുവരി 3ന് തൃശ്ശൂരില്‍,പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021