• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണർ കെ പി ശശികലയെക്കാൾ തരംതാണു: കെ കെ ശൈലജ

by Web Desk 04 - News Kerala 24
December 19, 2023 : 3:22 pm
in Kerala, News
0
A A
0
ഗവർണർ കെ പി ശശികലയെക്കാൾ തരംതാണു: കെ കെ ശൈലജ

ആലപ്പുഴ/മുഹമ്മ> ഹിന്ദു ഐക്യവേദി നേതാവ്‌ കെ പി ശശികലയെക്കാൾ തരംതാണാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പെരുമാറുന്നതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ പറഞ്ഞു. മുഹമ്മ ചീരപ്പൻ ചിറയിലും ആലപ്പുഴയിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിലും സുശീല ഗോപാലൻ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

മന്ത്രിമാർ തന്റെ മുമ്പിൽ ഓഛാനിച്ചു നിൽക്കണമെന്നാണ്‌ ഗവർണർ ആഗ്രഹിക്കുന്നത്‌. ഗവർണറുടേത്‌ പ്രായത്തിന്റെ വികൃതിയാണെന്നു പറയാനാകില്ല. ഗവർണറെക്കാൾ പ്രായമുള്ള പലരും പക്വതയോടെ പെരുമാറാറുണ്ട്‌. സിനിമയിലെ ഗുണ്ടയെപ്പൊലെയാണ്‌ ഗവർണർ പെരുമാറുന്നത്‌. ഗവർണറെ ആരും കേരളത്തിൽ ആക്രമിക്കില്ല. കലിക്കറ്റ്‌ സർവകലാശാലയിൽ ശ്രീനാരായണഗുരുവിനെപ്പറ്റി സനാതന ധർമ്മ ചെയർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ്‌ ഗവർണർ വന്നത്‌. സനാതനധർമ്മത്തിന്റെ മറപറ്റി ജാതിബോധവും ചാതുർവർണ്യവുമാണ്‌ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്‌. ഇതും ശ്രീനാരായണ ഗുരുവിന്റെ ദർശനവും ചേർന്നുപോകില്ല.

ബിൽ അനന്തമായി പിടിച്ചുവയ്‌ക്കാനൊന്നും ഗവർണർക്ക്‌ അധികാരമില്ല. ഒന്നുകിൽ ബില്ലിന്‌ അംഗീകാരം കൊടുക്കാം അല്ലെങ്കിൽ തിരിച്ചയയ്‌ക്കാം. ഇതു രണ്ടുമല്ലെങ്കിൽ കേന്ദ്രത്തിന്‌ അയയ്‌ക്കാം. എഴുതിക്കൊടുക്കുന്ന നയപ്രഖ്യാന പ്രസംഗം ‘ എൻെറ ഗവർമെന്റ്‌ ’ എന്നു പറഞ്ഞ്‌ വായിക്കാനേ അദ്ദേഹത്തിനു കഴിയൂ. ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ മുൻഗാമി ഗവർണർ ജസ്‌റ്റിസ്‌ സദാശിവം എത്ര അന്തസോടെയാണ്‌ പെരുമാറിയത്‌. തങ്ങളുമായി കാര്യങ്ങൾ ചർച്ചചെയ്യുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്‌തിട്ടുണ്ട്‌. അതിൽ ചിലത്‌ തങ്ങൾ സ്വീകരിച്ചിട്ടുമുണ്ടെന്ന്‌ ശൈലജ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റൽ കേരളത്തിൽ നടപ്പാക്കില്ല: മന്ത്രി വീണ ജോർജ്

Next Post

കശുവണ്ടി വ്യവസായം സമഗ്രമായി പരിഷ്കരിക്കും; പുനരുദ്ധാരണത്തിന് 37 കോടി: മുഖ്യമന്ത്രി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കശുവണ്ടി വ്യവസായം സമഗ്രമായി  പരിഷ്കരിക്കും; പുനരുദ്ധാരണത്തിന്  37 കോടി: മുഖ്യമന്ത്രി

കശുവണ്ടി വ്യവസായം സമഗ്രമായി പരിഷ്കരിക്കും; പുനരുദ്ധാരണത്തിന് 37 കോടി: മുഖ്യമന്ത്രി

കൺസ്യൂമർ ഫെഡ് ക്രിസ്മസ് – പുതുവത്സര ചന്തകൾ

കൺസ്യൂമർ ഫെഡ് ക്രിസ്മസ് - പുതുവത്സര ചന്തകൾ

സൗദിയിൽ ബിനാമി ബിസിനസ് കണ്ടെത്താൻ 5,000ലേറെ സ്ഥാപനങ്ങളിൽ പരിശോധന

സൗദിയിൽ ബിനാമി ബിസിനസ് കണ്ടെത്താൻ 5,000ലേറെ സ്ഥാപനങ്ങളിൽ പരിശോധന

2 ലക്ഷം വനിതകൾ പങ്കെടുക്കുന്ന’സ്ത്രീശക്തി മോദിക്കൊപ്പം’ജനുവരി 3ന് തൃശ്ശൂരില്‍,പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

2 ലക്ഷം വനിതകൾ പങ്കെടുക്കുന്ന'സ്ത്രീശക്തി മോദിക്കൊപ്പം'ജനുവരി 3ന് തൃശ്ശൂരില്‍,പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021