• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂലമറ്റത്ത്‌ ബിജെപി പ്രവർത്തകരുടെ വീട്ടിൽനിന്നും ചാരായം പിടിച്ചു

by Web Desk 04 - News Kerala 24
December 19, 2023 : 7:41 pm
in Kerala, News
0
A A
0
മൂലമറ്റത്ത്‌ ബിജെപി പ്രവർത്തകരുടെ വീട്ടിൽനിന്നും ചാരായം പിടിച്ചു

മൂലമറ്റം > രണ്ടര ലിറ്റര്‍ ചാരായവുമായി ബിജെപി പ്രവര്‍ത്തകരായ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്‌തു. പുത്തൻവീട്ടിൽ പി കെ ജയകുമാർ, പൂവത്തുംമൂട്ടിൽ പി ആർ സുഭാഷ് എന്നിവരെയാണ് ഇവരുടെ വീടുകളില്‍നിന്നും മൂലമറ്റം എക്‍സൈസ് റേഞ്ച് ഇന്‍സ്‍പെക്‌ടര്‍ കെ യു അഭിലാഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മൂലമറ്റം, ആശ്രമം ഭാ​ഗങ്ങളില്‍ പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ പി ആര്‍ സുനിൽകുമാർ, വി എസ് നിസാർ, ഗ്രേഡ് പ്രിവന്റിവ് ഓഫീസർ എസ് രഞ്ജിത്ത്, സിവിൽ എക്‍സൈസ് ഓഫീസർമാരായ വി ആര്‍ രാജേഷ്, അഷറഫ് അലി, ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുമീന, ഡ്രൈവർ സിനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് തെരച്ചിലിന് ഒപ്പമുണ്ടായിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

Next Post

പ്രവാസി മലയാളി യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവാസി മലയാളി യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു

പ്രവാസി മലയാളി യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു

കൊലപാതകം മുതല്‍ മോഷണവും പീഡനവും വരെ; നിരവധി കേസുകളിൽ പ്രതിയായ 26കാരനെ ‘കാപ്പ’ ചുമത്തി ജയിലിലടച്ചു

കൊലപാതകം മുതല്‍ മോഷണവും പീഡനവും വരെ; നിരവധി കേസുകളിൽ പ്രതിയായ 26കാരനെ 'കാപ്പ' ചുമത്തി ജയിലിലടച്ചു

‘സംഘപരിവാർ അനുകൂല രാഷ്ട്രീയം തനിക്കില്ല, ചാപ്പ കുത്താനുള്ള ശ്രമത്തെ തള്ളുന്നു’; കെ സുധാകരൻ

'സംഘപരിവാർ അനുകൂല രാഷ്ട്രീയം തനിക്കില്ല, ചാപ്പ കുത്താനുള്ള ശ്രമത്തെ തള്ളുന്നു'; കെ സുധാകരൻ

തൊഴില്‍ നിയമലംഘനം; 28 പ്രവാസികള്‍ അറസ്റ്റില്‍

തൊഴില്‍ നിയമലംഘനം; 28 പ്രവാസികള്‍ അറസ്റ്റില്‍

മൂലമറ്റത്ത്‌ ബിജെപി പ്രവർത്തകരുടെ വീട്ടിൽനിന്നും ചാരായം പിടിച്ചു

മൂലമറ്റത്ത്‌ ബിജെപി പ്രവർത്തകരുടെ വീട്ടിൽനിന്നും ചാരായം പിടിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021