• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിവരാവകാശ മറുപടിയിൽ പേരു വെക്കാത്തവർക്ക് എട്ടി​െൻറ പണി കിട്ടി; 100 തവണ എഴുതി മനഃപാഠമാക്കി

by Web Desk 04 - News Kerala 24
December 20, 2023 : 8:42 am
in Kerala, News
0
A A
0
വിവരാവകാശ മറുപടിയിൽ പേരു വെക്കാത്തവർക്ക് എട്ടി​െൻറ പണി കിട്ടി; 100 തവണ എഴുതി മനഃപാഠമാക്കി

കോഴിക്കോട്: വിവരാവകാശ മറുപടിയിൽ പേരു വെക്കാത്ത ഉദ്യോഗസ്ഥർക്ക് എട്ടിെൻറ പണി കിട്ടിയിരിക്കുകയാണ്. പേരുവെക്കാത്ത രണ്ട് ഓഫീസർമാരെ കൊണ്ട് ഇംപോസിഷൻ എഴുതിച്ചിരിക്കുകയാണ് വിവരാവകാശ കമ്മിഷൻ. കോഴിക്കോട് നടന്ന സിറ്റിങ്ങിലാണ് കമ്മിഷെൻറ നടപടി.

കൂത്താട്ടുകുളം നഗരസഭയിൽ വിവരാവകാശ ഓഫീസറായിരുന്ന ഇഗ്നേഷ്യസ് എം. ജോൺ, ബേപ്പൂർ പോർട്ട് ഓഫീസിലെ ഡയരക്ടറുടെ അസിസ്റ്റൻറ് സി. അനിത എന്നിവരെ കൊണ്ടാണ് കമ്മിഷൻ സ്വന്തം പേരും ഫോൺ നമ്പറും 100 പ്രാവശ്യം വീതം എഴുതിപ്പിച്ചത്. ഇഗ്നേഷ്യസ് ഇപ്പോൾ തദ്ദേശസ്വയം ഭരണ വകുപ്പിൽ കോഴിക്കോട് റീജിനൽ ഓഫീസിലെ എൻജിനീയറാണ്. വിവരാവകാശ അപേക്ഷക്ക് മറുപടി നൽകിയപ്പോൾ വിവരം നൽകരുതെന്നായിരുന്നു ഉദ്യോഗസ്ഥെൻറ ലക്ഷ്യമെന്ന് കമ്മിഷന് തെളിവെടുപ്പിനിടെ ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കമ്മിഷെൻറ നടപടി. പേരു വെക്കാൻ മറന്നുപോയെന്ന് ഇരുവരും പറഞ്ഞതിനെ തുടർന്ന് കമ്മിഷണർ എ. അബ്ദുൾ ഹക്കിം പേരു ഫോൺ നമ്പറും 100 പ്രാവശ്യം എഴുതാൻ നിർദേശിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്യൂ നിൽക്കാതെ ഡോക്ടറെ കാണാൽ കഴിയില്ല; ഡൽഹി ആശുപത്രികളിൽ ആർക്കും വി.ഐ.പി ചികിത്സയില്ലെന്ന് ആരോഗ്യമന്ത്രി

Next Post

കോട്ടക്കൽ-മലപ്പുറം, മഞ്ചേരി-മലപ്പുറം റൂട്ടിൽ രാത്രിയിൽ ബസ് സർവിസില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോട്ടക്കൽ-മലപ്പുറം, മഞ്ചേരി-മലപ്പുറം റൂട്ടിൽ രാത്രിയിൽ ബസ് സർവിസില്ല

കോട്ടക്കൽ-മലപ്പുറം, മഞ്ചേരി-മലപ്പുറം റൂട്ടിൽ രാത്രിയിൽ ബസ് സർവിസില്ല

‘മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ’; ബാനറുമായി കെഎസ്‍‍യു

'മുഖ്യനും ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സർവകലാശാലകൾ'; ബാനറുമായി കെഎസ്‍‍യു

ഇനിയൊരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല: ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പ്; റുവൈസിനെ തള്ളി പൊലീസ്

ഇനിയൊരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല: ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പ്; റുവൈസിനെ തള്ളി പൊലീസ്

എതിരാളികൾക്ക് സ്ഥിരമായി ആയുധം നൽകുന്നു: കെ സുധാകരനെതിരെ കോൺഗ്രസിൽ അമര്‍ഷം

എതിരാളികൾക്ക് സ്ഥിരമായി ആയുധം നൽകുന്നു: കെ സുധാകരനെതിരെ കോൺഗ്രസിൽ അമര്‍ഷം

‘പണിക്കാർക്ക് നിലത്ത് കുഴികുത്തി പഴങ്കഞ്ഞി നല്‍കി, കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നു’; കൃഷ്ണകുമാറിന് വിമർശനം

'പണിക്കാർക്ക് നിലത്ത് കുഴികുത്തി പഴങ്കഞ്ഞി നല്‍കി, കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നു'; കൃഷ്ണകുമാറിന് വിമർശനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021