• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാഹി പള്ളിക്ക് ബസലിക്ക പദവി

by Web Desk 04 - News Kerala 24
December 21, 2023 : 3:39 pm
0
A A
0
മാഹി പള്ളിക്ക് ബസലിക്ക പദവി

കോഴിക്കോട്‌> മാഹി സെന്റ്‌ തെരേസാസ്‌ തീർഥാടനകേന്ദ്രത്തെ ഫ്രാൻസിസ് മാർപാപ്പാ ബസലിക്കയായി ഉയർത്തിയാതായി കോഴിക്കോട് ബിഷപ്പ്‌ ഡോ. വർഗീസ് ചക്കാലക്കൽ അറിയിച്ചു. സംസ്ഥാനത്ത്‌ പതിനൊന്നാമത്തേതും വടക്കൻ കേരളത്തിലെ ആദ്യ ബസിലിക്കയുമാകും കോഴിക്കോട് രൂപതയിലെ ഈ തീർഥാടനകേന്ദ്രം.

മയ്യഴി അമ്മയുടെ ദേവാലയം എന്ന്‌ അറിയപ്പെടുന്ന തീർത്ഥാടനകേന്ദ്രം 1736-ലാണ്‌ സ്ഥാപിതമായത്‌. ശതാബ്ദിയിലെത്തിയ കോഴിക്കോട് രൂപതയ്ക്കുള്ള അംഗീകാരവും ക്രിസ്‌മസ്‌ സമ്മാനവുമാണിതെന്ന്‌ ബിഷപ്പ്‌ പറഞ്ഞു. ആരാധനക്രമം, കൂദാശകൾ, പ്രശസ്തി, സൗന്ദര്യം, ചരിത്രം, വാസ്തുവിദ്യ തുടങ്ങിയവ പരിഗണിച്ചുള്ള പഠനശേഷമാണ് ഇത്തരമൊരു ബഹുമതി നൽകുന്നത്‌. ബസലിക്കയായതിന്റെ കൃതജ്ഞത ബലി ഉടൻ നടത്തുമെന്ന്‌ അധികൃതർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈദികരായ ജെൻസൻ പുത്തൻവീട്ടിൽ, വിൻസെന്റ് പുളിക്കൽ, സജീവ് വർഗീസ്‌, പോൾ പേഴ്സി എന്നിവരും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനധികൃത സ്വത്ത് സമ്പാദനക്കേസ്: തമിഴ്‌നാട് മന്ത്രി പൊന്മുടിക്ക് 3 വർഷം തടവ്

Next Post

നടി ഗൗതമിയുടെ ഭൂമി തട്ടിയ പ്രതികൾ കുന്നംകുളത്ത് നിന്നും പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നടി ഗൗതമിയുടെ  ഭൂമി തട്ടിയ പ്രതികൾ കുന്നംകുളത്ത് നിന്നും പിടിയിൽ

നടി ഗൗതമിയുടെ ഭൂമി തട്ടിയ പ്രതികൾ കുന്നംകുളത്ത് നിന്നും പിടിയിൽ

ഭിന്നശേഷിക്കാരിയായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

ഭിന്നശേഷിക്കാരിയായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

കുഞ്ഞു ഫാത്തിമക്ക് ഇനി നിവർന്ന് നടക്കാം; ഇത് നവകേരള സദസ്സ്  നൽകുന്ന സന്തോഷമെന്ന്  മന്ത്രി വീണാ ജോർജ്

കുഞ്ഞു ഫാത്തിമക്ക് ഇനി നിവർന്ന് നടക്കാം; ഇത് നവകേരള സദസ്സ് നൽകുന്ന സന്തോഷമെന്ന് മന്ത്രി വീണാ ജോർജ്

ഗവർണർ വക നാമനിർദ്ദേശം; കോൺഗ്രസുകാരുടെ രാജി ആവശ്യപ്പെടാതെ പ്രതിപക്ഷ നേതാവ്

ഗവർണർ വക നാമനിർദ്ദേശം; കോൺഗ്രസുകാരുടെ രാജി ആവശ്യപ്പെടാതെ പ്രതിപക്ഷ നേതാവ്

ഡേറ്റിങ് സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ നഗ്നവീഡിയോ റെക്കോർഡ് ചെയ്ത് പണം തട്ടി; പരാതിയുമായി അസിസ്റ്റന്‍റ് ഡയറക്ടർ

ഡേറ്റിങ് സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ നഗ്നവീഡിയോ റെക്കോർഡ് ചെയ്ത് പണം തട്ടി; പരാതിയുമായി അസിസ്റ്റന്‍റ് ഡയറക്ടർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In