• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണർ വക നാമനിർദ്ദേശം; കോൺഗ്രസുകാരുടെ രാജി ആവശ്യപ്പെടാതെ പ്രതിപക്ഷ നേതാവ്

by Web Desk 04 - News Kerala 24
December 21, 2023 : 4:36 pm
0
A A
0
ഗവർണർ വക നാമനിർദ്ദേശം; കോൺഗ്രസുകാരുടെ രാജി ആവശ്യപ്പെടാതെ പ്രതിപക്ഷ നേതാവ്

കോഴിക്കോട്‌> ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ സെനറ്റിലേക്ക്‌ നാമനിർദേശം ചെയ്‌ത കോൺഗ്രസുകാരെ പിൻവലിക്കുമെന്ന്‌ പറയാൻ വിസമ്മതിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. ആർ എസ്‌ എസുകാർക്കൊപ്പം നാമനിർദേശം ചെയ്യപ്പെട്ട കോൺഗ്രസുകാരുടെ രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിനും സതീശൻ മറുപടി നൽകിയില്ല.

കോൺഗ്രസ്‌ ആരുടേയും ലിസ്‌റ്റ്‌ കൊടുത്തിട്ടില്ലെന്ന്‌ ആവർത്തിച്ച്‌ ചോദ്യത്തിൽ നിന്ന്‌ ഒഴിഞ്ഞുമാറുകയായിരുന്നു. നോമിനേറ്റ്‌ ചെയ്‌ത്‌ ആർ എസ്‌ എസുകാർ യോഗ്യരാണെന്ന്‌ പറഞ്ഞത്‌ കെ പി സി സി പ്രസിഡന്റ്‌ കെ സുധാകരൻ തിരുത്തിയതായും വാർത്താസമ്മേളനത്തിൽ സതീശൻ അവകാശപ്പെട്ടു. തിരുവനന്തപരത്ത്‌ യൂത്‌കോൺഗ്രസ്‌ വനിതാ നേതാവിശന്റ വസ്‌ത്രം കീറിയത്‌ പുരുഷപൊലീസാണെന്നും ആവർത്തിച്ചു.

കോൺഗ്രസ്‌ മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗത്തിൽ വനിതാപൊലീസാണ്‌ വസ്‌ത്രംകീറിയതെന്നുണ്ടല്ലോ എന്ന ചോദ്യത്തിന്‌ വീക്ഷണത്തിൽ വന്നത്‌ അറിയില്ലെന്നായിരുന്നു പ്രതികരണം. യൂത്‌കോൺഗ്രസുകാരെ അക്രമിച്ച ഡി വൈ എഫ്‌ഐ ക്കാർക്കെതിരെ കേസെടുത്തില്ലെങ്കിൽ നിയമംകയ്യിലെടുക്കും. അടിച്ചാൽ തിരിച്ചടിക്കുമെന്ന ഭീഷണിയും മുഴക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുഞ്ഞു ഫാത്തിമക്ക് ഇനി നിവർന്ന് നടക്കാം; ഇത് നവകേരള സദസ്സ് നൽകുന്ന സന്തോഷമെന്ന് മന്ത്രി വീണാ ജോർജ്

Next Post

ഡേറ്റിങ് സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ നഗ്നവീഡിയോ റെക്കോർഡ് ചെയ്ത് പണം തട്ടി; പരാതിയുമായി അസിസ്റ്റന്‍റ് ഡയറക്ടർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഡേറ്റിങ് സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ നഗ്നവീഡിയോ റെക്കോർഡ് ചെയ്ത് പണം തട്ടി; പരാതിയുമായി അസിസ്റ്റന്‍റ് ഡയറക്ടർ

ഡേറ്റിങ് സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ നഗ്നവീഡിയോ റെക്കോർഡ് ചെയ്ത് പണം തട്ടി; പരാതിയുമായി അസിസ്റ്റന്‍റ് ഡയറക്ടർ

‘അക്ഷയയിൽ പോകേണ്ട’; ആധാർ കാർഡിലെ വിലാസം സൗജന്യമായി മാറ്റാം ഒണ്‍ലൈൻ വഴി

'അക്ഷയയിൽ പോകേണ്ട'; ആധാർ കാർഡിലെ വിലാസം സൗജന്യമായി മാറ്റാം ഒണ്‍ലൈൻ വഴി

പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു

പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു

കളമശ്ശേരി സ്ഫോടനം; കൺവെൻഷൻ സെന്റർ ഉടമക്ക് വിട്ടുനൽകാൻ നിർദേശിച്ച് ഹൈക്കോടതി

കളമശ്ശേരി സ്ഫോടനം; കൺവെൻഷൻ സെന്റർ ഉടമക്ക് വിട്ടുനൽകാൻ നിർദേശിച്ച് ഹൈക്കോടതി

പലിശ 4.5 ശതമാനം മാത്രം, വായ്പയായി 50 ലക്ഷം വരെ കിട്ടും; ഇതുവരെ നൽകിയത് 748.43 കോടി രൂപ, ‘വി മിഷൻ’ പദ്ധതി

പലിശ 4.5 ശതമാനം മാത്രം, വായ്പയായി 50 ലക്ഷം വരെ കിട്ടും; ഇതുവരെ നൽകിയത് 748.43 കോടി രൂപ, 'വി മിഷൻ' പദ്ധതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In