• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വീട്ടുജോലിക്ക് നിന്ന 14-കാരിയെ ആളില്ലാത്ത നേരത്ത് ബലാത്സംഗം ചെയ്തു, പൊലീസ് ഹെഡ് കോൺസ്റ്റബിൾ പിടിയിൽ

by Web Desk 06 - News Kerala 24
December 24, 2023 : 6:26 am
in India, News
0
A A
0
തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

ഗുരുഗ്രാം: ഹരിയാനയിൽ വീട്ടുജോലിക്കു നിന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പൊലീസുകാരനെ അറസ്റ്റ് ചെയ്തു. ഗുരുഗ്രാം പൊലീസിലെ ഹെഡ് കോൺസ്റ്റബിളിൾ അനൂപ് സിങ്ങ് ആണ് പിടിയിലായത്. ഇയാളെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.  തന്റെ വീട്ടിൽ വേലക്കാരിയായി ജോലി ചെയ്തിരുന്ന 14 വയസ്സുകാരിയെ ആണ് അനൂപ് സിങ് ക്രൂരമായി ബലാത്സംഗം ചെയ്തത്. ആരുമറിയില്ലെന്നും വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷമിപ്പെടുത്തിയായിയിരുന്നു ക്രൂര പീഡനം.

നവംബർ 1 മുതൽ ഓൾഡ് ഗുരുഗ്രാം ഏരിയയില്‍ താമസിക്കുന്ന അനൂപ് സിങിന്‍റെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു പെൺകുട്ടി. വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കിയാണ് പ്രതി പതിനാലുകാരിയെ പീഡിപ്പിച്ചത്. പലതവണ പ്രതി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വബാവികത തോന്നിയ ബന്ധു വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

തുടർന്ന് പെൺകുട്ടിയുടെ പിതൃസഹോദരി പൊലീസിൽ പരാതി നൽകുകയായിരുന്നു.  പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പിന്നാലെ അനൂപ് സിങിനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതി രഹസ്യമൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെയാണ് പൊലീസുകാരനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത് ഡിജിപി ഉത്തരവിറക്കിയത്. കുറ്റാരോപിതനായ ഹെഡ് കോൺസ്റ്റബിളിനെ ചോദ്യം ചെയ്തു വരികയാണെന്നും വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നവകേരള സദസ് കഴിഞ്ഞു, ഇനി മന്ത്രിസഭയിൽ മുഖംമാറ്റം: പുനഃസംഘടന തീരുമാനിക്കാൻ എൽഡിഎഫ് യോഗം ഇന്ന്

Next Post

16 കാരിയെ പറഞ്ഞ് പറ്റിച്ചു മലയിലെത്തിച്ച് മദ്യം നൽകി പീഡനം; പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവ്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
16 കാരിയെ പറഞ്ഞ് പറ്റിച്ചു മലയിലെത്തിച്ച് മദ്യം നൽകി പീഡനം; പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവ്

16 കാരിയെ പറഞ്ഞ് പറ്റിച്ചു മലയിലെത്തിച്ച് മദ്യം നൽകി പീഡനം; പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവ്

വിദേശത്ത് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടി ; കൊല്ലം സ്വദേശികളായ ദമ്പതികൾ പിടിയിൽ

വിദേശത്ത് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടി ; കൊല്ലം സ്വദേശികളായ ദമ്പതികൾ പിടിയിൽ

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കുന്നംകുളത്ത് പിടിയിൽ

എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കുന്നംകുളത്ത് പിടിയിൽ

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

കോട്ടയത്തും നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

തൃശ്ശൂരിൽ നവജാതശിശു ബക്കറ്റിൽ മരിച്ചനിലയിൽ; 10 മാസം, ആരുമറിഞ്ഞില്ല, ഗർഭകാലവും പ്രസവും മറച്ചുവെച്ച് 42 കാരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021