• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വളർത്തുനായയുടെ കുരയെച്ചൊല്ലി തർക്കം: വൃദ്ധയെ യുവാവ് ചവിട്ടിക്കൊന്നു

by Web Desk 06 - News Kerala 24
December 24, 2023 : 12:31 pm
in India, News
Reading Time: 1 min read
0
A A
0
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഇൻഡോർ: വളർത്തുനായയുടെ കുരയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വൃദ്ധയെ യുവാവ് ചവിട്ടിക്കൊന്നു. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് സംഭവം. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിന് നേരെ 65 കാരിയുടെ വളർത്തു നായ നിർത്താതെ കുറച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി മുസാഖേദി മേഖലയിലാണ് സംഭവം. ശാന്തി നഗർ സ്വദേശിയായ പ്രതി കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. രാത്രി 10.30ഓടെ കമ്മ്യൂണിറ്റി ഹാളിന് സമീപമെത്തിയപ്പോൾ ഒരു നായ തുടർച്ചയായി കുരയ്ക്കാൻ തുടങ്ങി. ഇതുമൂലം ആ വഴിയിലൂടെ കടന്നുപോകാൻ ഇയാൾക്ക് കഴിഞ്ഞില്ല. ഇതോടെ പ്രതി നിലവിളിക്കാൻ തുടങ്ങി.

ശബ്ദം കേട്ട് നായയുടെ ഉടമയായ വൃദ്ധ വീട്ടിൽ നിന്ന് ഇറങ്ങിവന്നു. നായയുടെ കുരയെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. വഴക്ക് രൂക്ഷമായതോടെ 35 കാരനായ പ്രതി വൃദ്ധയുടെ അടിവയറ്റിൽ ചവിട്ടുകയും അവർ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നുവെന്ന് ആസാദ്‌നഗർ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് നീരജ് മേധ പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടൂറിന് പോകാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി

Next Post

പാട്യത്ത് ആക്രി സാധനം പൊട്ടിത്തെറിച്ച് 3 പേർക്ക് പരിക്ക്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
പാട്യത്ത് ആക്രി സാധനം പൊട്ടിത്തെറിച്ച് 3 പേർക്ക് പരിക്ക്

പാട്യത്ത് ആക്രി സാധനം പൊട്ടിത്തെറിച്ച് 3 പേർക്ക് പരിക്ക്

എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

എറണാകുളം ഞാറക്കൽ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

റേഷൻകട വഴി 10 രൂപയ്ക്ക് കുടിവെള്ളം

റേഷൻകട വഴി 10 രൂപയ്ക്ക് കുടിവെള്ളം

അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവച്ചു; പുതിയ മന്ത്രിമാർ ഡിസംബർ 29ന്: ഇ പി ജയരാജൻ

അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും മന്ത്രിസ്ഥാനം രാജിവച്ചു; പുതിയ മന്ത്രിമാർ ഡിസംബർ 29ന്: ഇ പി ജയരാജൻ

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭം; ക്രിസ്‌മ‌സ് ആശംസ നേർന്ന് മുഖ്യമന്ത്രി

പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദർഭം; ക്രിസ്‌മ‌സ് ആശംസ നേർന്ന് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021