• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സന്തോഷത്തിന്റെയും ഒരുമയുടെയും സന്ദേശമുണര്‍ത്തിക്കൊണ്ട് ഒരു ക്രിസ്മസ് കൂടി… ന്യൂസ് കേരള 24ന്റെ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍

by Web Desk 04 - News Kerala 24
December 25, 2023 : 6:10 am
in Kerala, News
Reading Time: 1 min read
0
A A
0
സന്തോഷത്തിന്റെയും ഒരുമയുടെയും സന്ദേശമുണര്‍ത്തിക്കൊണ്ട് ഒരു ക്രിസ്മസ് കൂടി… ന്യൂസ് കേരള 24ന്റെ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍

പത്തനംതിട്ട : കേക്കിന്റെ മധുരം പോലെ, പുൽക്കൂടിന്റെ ലാളിത്യം പോലെ ജീവിതവും മധുരവും ലാളിത്യവും നിറഞ്ഞതുമാകട്ടെ. എല്ലാ വായനക്കാർക്കും ന്യൂസ് കേരള 24ന്റെ സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ.  സ്നേഹം, ത്യാഗം, സമാധാനം… മനുഷ്യ ജീവിതം അതിന്‍റെ പൂര്‍ണതയിലെത്തുന്നത് ഇവയെല്ലാം മുറുകെപ്പിടിയ്ക്കുമ്പോഴാണ് എന്ന വലിയ പാഠം ലോകത്തിന് നല്‍കിയ യേശു ക്രിസ്തു, ആ തിരുപ്പിറവി യാഥാര്‍ത്യമായ ദിനമാണ് ക്രിസ്മസ് ആയി ലോകമെങ്ങും ആഘോഷിയ്ക്കുന്നത്. തിന്മയെ മറികടന്ന് നന്മ ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന യേശു ക്രിസ്തുവിന്‍റെ ജന്മ ദിനമാഘോഷിയ്ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു.

പ്രതിസന്ധികള്‍ക്കിടയിലും സന്തോഷവും പ്രതീക്ഷയും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ക്രിസ്മസ് ആഘോഷങ്ങള്‍. യേശുക്രിസ്തുവിന്റെ ജനനത്തെ അടയാളപ്പെടുത്തുന്ന ആഘോഷമാണ് ക്രിസ്തുമസ്. ജോസഫിന്റെയും മേരിയുടെയും മകനായി ബെത്‌ലഹേമിലാണ് യേശു ജനിച്ചത്. ശാന്തിയുടേയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്തുമസ്. സഹനത്തിന്റെ സന്ദേശം ലോകത്തിന് പകർന്നു നൽകിയ യേശു​ദേവന്റെ തിരുപ്പിറവിയുടെ ഓർമ്മപ്പെടുത്തലാണ് ക്രിസ്മസ്.

സന്തോഷത്തിന്റെയും ഒരുമയുടെയും സന്ദേശമുണര്‍ത്തിക്കൊണ്ട് ഒരു ക്രിസ്മസ് കൂടി… ന്യൂസ് കേരള 24ന്റെ വായനക്കാർക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂർ പൂരം തടസമില്ലാതെ നടത്താൻ സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യും: മന്ത്രി കെ രാധാകൃഷ്ണൻ

Next Post

തിരുവനന്തപുരത്ത് ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങളിൽ; ശശി തരൂർ പാളയം പള്ളിയിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
തിരുവനന്തപുരത്ത് ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങളിൽ; ശശി തരൂർ പാളയം പള്ളിയിൽ

തിരുവനന്തപുരത്ത് ബിജെപി നേതാക്കൾ ക്രൈസ്തവ ദേവാലയങ്ങളിൽ; ശശി തരൂർ പാളയം പള്ളിയിൽ

വയനാട്ടിലെ യുവതിക്ക് വിദേശ ജോലി ഓഫര്‍, 17 ലക്ഷം രൂപ തട്ടി; നൈജീരിയക്കാരൻ അറസ്റ്റിൽ

വയനാട്ടിലെ യുവതിക്ക് വിദേശ ജോലി ഓഫര്‍, 17 ലക്ഷം രൂപ തട്ടി; നൈജീരിയക്കാരൻ അറസ്റ്റിൽ

രാത്രി സമയങ്ങളിൽ കവർച്ച നടത്തുന്ന നാലംഗ സംഘം പിടിയിൽ

രാത്രി സമയങ്ങളിൽ കവർച്ച നടത്തുന്ന നാലംഗ സംഘം പിടിയിൽ

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ക്രിസ്തുമസ് ആഘോഷിക്കാനെത്തിയ യുവാക്കള്‍ പൊലീസുമായി ഏറ്റുമുട്ടി

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ക്രിസ്തുമസ് ആഘോഷിക്കാനെത്തിയ യുവാക്കള്‍ പൊലീസുമായി ഏറ്റുമുട്ടി

പുലര്‍ച്ചെ കമ്പി പാരയുമായെത്തി എടിഎം പൊളിക്കാൻ ശ്രമം, പിടിവീണു

പുലര്‍ച്ചെ കമ്പി പാരയുമായെത്തി എടിഎം പൊളിക്കാൻ ശ്രമം, പിടിവീണു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021