• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘എംജിയുടെ ഇലക്ട്രിക് കാര്‍ നിന്ന് കത്തി’ : നടി കീര്‍ത്തി പാണ്ഡ്യന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍.!

by Web Desk 04 - News Kerala 24
December 25, 2023 : 7:45 pm
in India, News
0
A A
0
‘എംജിയുടെ ഇലക്ട്രിക് കാര്‍ നിന്ന് കത്തി’ : നടി കീര്‍ത്തി പാണ്ഡ്യന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറല്‍.!

ചെന്നൈ: തമിഴിലെ അറിയപ്പെടുന്ന നടിയാണ് കീര്‍ത്തി പാണ്ഡ്യന്‍. അടുത്തിടെ നടന്‍ ആശോക് സെല്‍വനുമായുള്ള വിവാഹം നടന്നതോടെ നടി മലയാളികള്‍ക്ക് അടക്കം പരിചിതയായി. നിര്‍മ്മാതാവും മുന്‍ നടനുമായ അരുണ്‍ പാണ്ഡ്യന്‍റെ ഇളയ മകളാണ് കീര്‍ത്തി പാണ്ഡ്യന്‍. ചില ചിത്രങ്ങളില്‍ ഇവര്‍ പ്രധാന നായിക വേഷത്തില്‍ എത്തിയിരുന്നു. അന്‍പ് ഇറക്കിനായാള്‍ അടക്കമുള്ള ചിത്രങ്ങളില്‍ മികച്ച വേഷമാണ് കീര്‍ത്തി ചെയ്തത്. മലയാള ചിത്രം ഹെലന്‍റെ റീമേക്കായിരുന്നു ഈ ചിത്രം. പാ രഞ്ജിത്ത് നിര്‍മ്മിക്കുന്ന ബ്ലൂ സ്റ്റാര്‍ എന്ന ചിത്രത്തില്‍ അശോക് സെല്‍വനും, കീര്‍ത്തിയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. ശന്താനു ഭാഗ്യരാജ്, പൃഥ്വി പാണ്ഡ്യരാജ് അടക്കം വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. 90 കളിലെ ചെന്നൈയാണ് കഥ പരിസരം. എന്നാല്‍ തന്‍റെ അയല്‍വക്കത്തുണ്ടായ ഒരു ദുരന്തം തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചാണ് കീര്‍ത്തി വാര്‍ത്തകളില്‍ നിറയുന്നത്.

നേരത്തെ ശരവണ കുമാര്‍ എന്നയാള്‍ തന്‍റെ എംജി മോട്ടോര്‍സിന്‍റെ ഇലക്ട്രിക് കാര്‍ കത്തിയതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ആറ് ആഴ്ച മുന്‍പ് വാങ്ങിയ എംജി സെഡ് എസ് ഇവി കാറാണ് കത്തിയത് എന്നാണ് ശരവണ കുമാര്‍ പറയുന്നത്. തന്‍റെ വീട്ടുകാരെയും അയല്‍ക്കാരെയും ഞ‌െട്ടിച്ച് അരമണിക്കൂര്‍ കാര്‍ നിന്ന് കത്തിയെന്ന് ഇയാള്‍ പറയുന്നു.

എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും സംഭവത്തില്‍ എംജി ഒരു പ്രതികരണവും നടത്തിയില്ലെന്നാണ് ശരവണ കുമാര്‍ പറയുന്നത്. എംജിയെപ്പോലെ വിലയുള്ള ഒരു ബ്രാന്‍റ് അതിന്‍റെ ഉപയോക്താവിന് ഒരു വിലയും നല്‍കുന്നില്ലെന്നാണ് ശരവണ കുമാറിന്‍റെ ആരോപണം. കാര്‍ കത്തുന്ന വീഡിയോ അടക്കമാണ് ട്വീറ്റ്.

ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്‍റെ അയല്‍വാസിയായ കീര്‍ത്തി പാണ്ഡ്യന്‍ ഈ എക്സ് പോസ്റ്റ് ഷെയര്‍ ചെയ്ത് തന്‍റെ ആശങ്ക പങ്കുവച്ചത്. ഇത് എന്റെ അയൽക്കാരന്‍ ശരവണ കുമാറാണ്. വീട്ടിൽ ചെറിയ കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്നു ഈ അത്യാഹിതം സംഭവിക്കുമ്പോൾ. അവർ ആ കാറിന് സമീപത്തുണ്ടായിരുന്നെങ്കിലോ? ഇത് വളരെ അപകടകമായി മാറുമായിരുന്നു. ഇതുപോലൊരു ദുരന്തത്തെ നേരിടാനും പ്രതികരിക്കാനും നിങ്ങൾ ഉത്തരവാദികളായിരിക്കണം എന്ന് എംജി കമ്പനിയെയും അതിന്‍റെ മേധാവികളെയും ടാഗ് ചെയ്ത് കീര്‍ത്തി ചോദിക്കുന്നു.നിരവധിപ്പേരാണ് കീര്‍ത്തിയുടെ പോസ്റ്റിന് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭീകരൻ ഹഫീസ് സയിദിന്റെ മകൻ പാകിസ്ഥാനിൽ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കുന്നു, ചിഹ്നം കസേര

Next Post

ഇതുവരെ കണ്ടിട്ടില്ലാത്ത വമ്പന്‍ ഡീലില്‍ ഒപ്പിട്ട് അംബാനിയുടെ റിലയന്‍സ്: ഇന്ത്യന്‍ വിനോദ ലോകം തലകീഴ് മറിയും.!

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഇതുവരെ കണ്ടിട്ടില്ലാത്ത വമ്പന്‍ ഡീലില്‍ ഒപ്പിട്ട് അംബാനിയുടെ റിലയന്‍സ്: ഇന്ത്യന്‍ വിനോദ ലോകം തലകീഴ് മറിയും.!

ഇതുവരെ കണ്ടിട്ടില്ലാത്ത വമ്പന്‍ ഡീലില്‍ ഒപ്പിട്ട് അംബാനിയുടെ റിലയന്‍സ്: ഇന്ത്യന്‍ വിനോദ ലോകം തലകീഴ് മറിയും.!

പുതിയ മുഖം; മധ്യപ്രദേശിൽ 28 അം​ഗ മന്ത്രിസഭ അധികാരമേറ്റു, 11 പേർ ഒബിസി വിഭാ​ഗത്തിൽനിന്ന്

പുതിയ മുഖം; മധ്യപ്രദേശിൽ 28 അം​ഗ മന്ത്രിസഭ അധികാരമേറ്റു, 11 പേർ ഒബിസി വിഭാ​ഗത്തിൽനിന്ന്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസിനായി 15.2 കോടി ദിര്‍ഹം അനുവദിച്ച് ശൈഖ് ഹംദാന്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസിനായി 15.2 കോടി ദിര്‍ഹം അനുവദിച്ച് ശൈഖ് ഹംദാന്‍

സൗദി അറേബ്യയില്‍ വയോധികയെ യുവാവ് മുഖത്തടിച്ച സംഭവത്തില്‍ നടപടി

സൗദി അറേബ്യയില്‍ വയോധികയെ യുവാവ് മുഖത്തടിച്ച സംഭവത്തില്‍ നടപടി

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021