• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കല്യാശേരി പ്രശ്നത്തിൽ മാത്രമാണ് രക്ഷാപ്രവർത്തനം എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചത്, അതിനെ അക്രമത്തിന്റെ കോഡായി കാണേണ്ട; മന്ത്രി കെ. രാജൻ

by Web Desk 06 - News Kerala 24
December 26, 2023 : 11:36 am
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തെ ദ്രോഹിക്കാൻ ഗവർണറും പ്രതിപക്ഷവും കരാറെടുത്തു ; മന്ത്രി കെ രാജൻ

തിരുവനന്തപുരം: കല്യാശേരി പ്രശ്നത്തിൽ മാത്രമാണ് രക്ഷാപ്രവർത്തനം എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചതെന്നും അതിനെ അക്രമത്തിന്റെ കോഡായി കാണേണ്ടതില്ലെന്നും മന്ത്രി കെ. രാജൻ. നവകേരള സദസ് ലോകത്തിന് മുന്നിൽ കേരളം വെച്ച പുതിയ മോഡലാണ്. 136 മണ്ഡലങ്ങളിലാണ് നവകേരള സദസ് പര്യടനം പൂർത്തിയാക്കി. നവകേരള സദസിലെ പരാതികൾ വിവിഐപി പരിഗണനയിയിലാണ് പരിഹരിക്കുന്നത്. സർക്കാരിന് കിട്ടുന്ന എല്ലാ പരാതികളിലും മറുപടി ഉണ്ടാകും. 17-ാം തിയതി മുതൽ തുടങ്ങിയ ആരോപണങ്ങളിൽ ഇപ്പോൾ എത്ര ബാക്കി എന്ന് പരിശോധിക്കൂവെന്നും അദ്ദേഹം ചോദിച്ചു.

നവകേരള സദസിനിടെ ഗവർണറുടെ ചില ക്രാഷ് ലാന്റിങ് ഉണ്ടായി. പ്രതിപക്ഷം വെറുതെ ആരോപണം ഉന്നയിക്കുകയാണ്. ബില്ലുകൾ ഗവർണർ കോൾഡ് സ്റ്റോറേജിൽ വെക്കുന്നു. ഇതിനോട് പ്രതിപക്ഷം എന്താണ് പറയുന്നത്. പ്രതിപക്ഷം ബഹിഷ്‌കരണ പക്ഷമായി മാറി. പ്രതിപക്ഷം ആത്മ പരിശോധന നടത്തണം. ബി ജെ പിയുടെ സ്നേഹ യാത്ര എന്താണ്?. കേരളത്തോട് സ്നേഹമുണ്ടെങ്കിൽ തരാനുള്ള പണം തന്ന് തീർക്കട്ടെ

മാധ്യമപ്രവർത്തകരെ അക്രമിക്കാനോ ബോധപൂർവ്വം കേസെടുക്കാനോ സർക്കാരിന് ആഗ്രഹമില്ല. ഇടതുമുന്നണിക്ക് അത്തരം നയം ഇല്ല. സംഭവം സംബന്ധിച്ച് ഓരോ പാർട്ടിയും മുന്നണിയും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമലയിൽ ട്രാക്ടർ മറിഞ്ഞ് അപകടം; ഏഴ് പേർക്ക് പരുക്ക്

Next Post

പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി; നിരീക്ഷണവുമായി വനംവകുപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി; നിരീക്ഷണവുമായി വനംവകുപ്പ്

പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി; നിരീക്ഷണവുമായി വനംവകുപ്പ്

ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടി; രണ്ട് ഭീകരരെ വധിച്ചു

പുൽവാമയിൽ തീവ്രവാദ ബന്ധമുള്ള മൂന്ന് പേർ അറസ്റ്റിൽ

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

ഡ്രസ്സിംഗ് റൂമിൽ നിന്ന് പുറത്തിറങ്ങാൻ നിർദേശിച്ച ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് മർദനം, 2 പേർ പിടിയിൽ

സ്വർണവില വീണ്ടും കുതിക്കുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

സ്ത്രീശക്തി ലോട്ടറി ഫലം ഇന്ന്

സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021