• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അസം സമാധാനത്തിന്റെ വാസസ്ഥലം; തീവ്രവാദ ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
December 26, 2023 : 5:46 pm
in India, News
Reading Time: 1 min read
0
A A
0
അസം സമാധാനത്തിന്റെ വാസസ്ഥലം; തീവ്രവാദ ആക്രമണത്തിൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

ഗുവാഹത്തി: അസം സമാധാനത്തിന്റെ വാസസ്ഥലമാണെന്നും 2023ൽ തീവ്രവാദ ആക്രമണത്തിൽ സംസ്ഥാനത്ത് ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സൈന്യത്തിന്റെ പ്രത്യേക നിയമം (അഫ്സ്പ) സംസ്ഥാനത്തിന്റെ ഭൂരിഭാ​ഗം പ്രദേശങ്ങളിലും നിർത്തലാക്കാൻ സാധിച്ചതും സർക്കാരിന്റെ വിജയമാണെന്നും ശർമ കൂട്ടിച്ചേർത്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ പരിശ്രമങ്ങളുടെ ഫലമായി അസം സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും യു​ഗത്തിലേക്ക് കടക്കുകയാണ്.

സംസ്ഥാനത്ത് ​ഗോത്രവർ​ഗ തീവ്രവാദം പൂർണമായി നിർത്തലാക്കാൻ സർക്കാരിന് സാധിച്ചു. അസമിനെ സമാധാനത്തിന്റെ വാസസ്ഥലം’ ആക്കി മാറ്റിയെന്നും 2023 സംസ്ഥാനത്തിന്റെ സമാധാന ശ്രമങ്ങൾ ഫലം കണ്ട അഭൂതപൂർവമായ വർഷമാണെന്നും ശർമ പറഞ്ഞു. നിലവിൽ നാല് ജില്ലകൾ മാത്രമാണ് അഫ്സ്പയുടെ പരിധിയിലുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 8,756 മുൻ തീവ്രവാദികളെ പുനരധിവസിപ്പിച്ചിട്ടുണ്ടെന്നും ഇതിനായി 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കീഴടങ്ങിയ തീവ്രവാദികൾക്ക് കരകൗശല വിദ്യകളിൽ പരിശീലനം നൽകുന്നത് വഴി അവർ സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിക്കുകയാണെന്നും ശർമ കൂട്ടിച്ചേർത്തു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി വിറ്റു; ആറ് പേര്‍ പിടിയില്‍

Next Post

വിദ്യാർഥിനിയെ എസ്.എഫ്.ഐ പ്രവർത്തക‍ര്‍ മർദിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദ്യാർഥിനിയെ എസ്.എഫ്.ഐ പ്രവർത്തക‍ര്‍ മർദിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

വിദ്യാർഥിനിയെ എസ്.എഫ്.ഐ പ്രവർത്തക‍ര്‍ മർദിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

മോദിക്ക് യൂട്യൂബിൽ രണ്ടു കോടി സബ്സ്ക്രൈബേഴ്സ്; നേട്ടം കൈവരിക്കുന്ന ആദ്യ ലോക നേതാവ്

മോദിക്ക് യൂട്യൂബിൽ രണ്ടു കോടി സബ്സ്ക്രൈബേഴ്സ്; നേട്ടം കൈവരിക്കുന്ന ആദ്യ ലോക നേതാവ്

തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപിക്കാനാവില്ലെന്ന് തരൂർ

തിരുവനന്തപുരത്ത് മോദി വന്ന് മത്സരിച്ചാലും തന്നെ തോൽപിക്കാനാവില്ലെന്ന് തരൂർ

കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു , ഫിഷ് ടാങ്കിൽ മണ്ണ് നിറച്ചു ; തൃശൂരിൽ വീട്ടിൽ കയറി കഞ്ചാവ് സംഘത്തിന്‍റെ അതിക്രമം

കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു , ഫിഷ് ടാങ്കിൽ മണ്ണ് നിറച്ചു ; തൃശൂരിൽ വീട്ടിൽ കയറി കഞ്ചാവ് സംഘത്തിന്‍റെ അതിക്രമം

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്‌ച

പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വെള്ളിയാഴ്‌ച

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021