• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ക്രിസ്തുമസ് ആഘോഷിച്ച് മടങ്ങുമ്പോള്‍ അപകടം; എംഎല്‍എയുടെ കുടുംബാംഗങ്ങളായ ആറ് പേര്‍ യുഎസില്‍ മരിച്ചു

by Web Desk 06 - News Kerala 24
December 28, 2023 : 8:49 am
in News, World
Reading Time: 1 min read
0
A A
0
ക്രിസ്തുമസ് ആഘോഷിച്ച് മടങ്ങുമ്പോള്‍ അപകടം; എംഎല്‍എയുടെ കുടുംബാംഗങ്ങളായ ആറ് പേര്‍ യുഎസില്‍ മരിച്ചു

ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കുടുംബാംഗങ്ങളായ ആറ് പേര്‍ യുഎസിലെ ടെക്‌സാസില്‍ വാഹനാപകടത്തില്‍ മരിച്ചു. മുമ്മിടിവാരം മണ്ഡലത്തിലെ എംഎല്‍എയായ വെങ്കിട സതീഷ് കുമാറിന്റെ ബന്ധുക്കളാണ് മരിച്ചത്. അമലപുരം സ്വദേശികളായ പി നാഗേശ്വര റാവു, സീത മഹാലക്ഷ്മി, നവീന, കൃതിക്, നിഷിത എന്ന പെണ്‍കുട്ടി എന്നിവരാണ് മരിച്ചത്. കുടുംബാംഗം കൂടിയായ ആറാമന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ടെക്സാസിലെ ക്ലെബര്‍ണ്‍ സിറ്റിയിലെ ഹൈവേ 67ല്‍ ചൊവ്വാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ജോണ്‍സണ്‍ കൗണ്ടിയിലെ ബന്ധുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം പ്രദേശത്തെ ഒരു മൃഗശാലയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് തെറ്റായ ദിശയിലൂടെ വന്ന്, ഇവരുടെ മിനിവാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ എല്ലാവരെയും സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. എംഎല്‍എയുടെ കുടുംബാംഗമായ ലോകേഷ് എന്നയാള്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ട്രക്ക് ഓടിച്ചിരുന്ന രണ്ട് യുവാക്കളും ചികിത്സയിലാണ്.

”അമ്മാവനും മറ്റ് ബന്ധുക്കളും ബന്ധുവീട്ടില്‍ ക്രിസ്തുമസ് ആഘോഷിച്ച ശേഷം മടങ്ങുകയായിരുന്നു. പ്രാദേശിക സമയം വൈകുന്നേരം നാലുമണിക്ക് ഇവരുടെ കാറിലേക്ക് തെറ്റായ ദിശയില്‍ വന്ന ഒരു ട്രക്ക്  ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ബന്ധുവായ ലോകേഷ് ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. ജന്മനാ അമേരിക്കന്‍ പൗരന്‍മാരാണ് അപകടത്തില്‍ മരിച്ച രണ്ടുപേര്‍. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമോയെന്നത് പരിശോധിക്കുകയാണ്.”- സതീഷ് കുമാര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്; തീവണ്ടികൾ വൈകിയോടുന്നു

Next Post

ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം ആസൂത്രിതമെന്ന സംശയത്തിൽ പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം ആസൂത്രിതമെന്ന സംശയത്തിൽ പൊലീസ്

ഇസ്രയേൽ എംബസിക്ക് സമീപത്തെ സ്ഫോടനം ആസൂത്രിതമെന്ന സംശയത്തിൽ പൊലീസ്

കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടം; സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ഉപസമിതി റിപ്പോർട്ട്

കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടം; സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് ഉപസമിതി റിപ്പോർട്ട്

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഭിന്നത; കോണ്‍ഗ്രസില്‍ തീരുമാനമായില്ല

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഭിന്നത; കോണ്‍ഗ്രസില്‍ തീരുമാനമായില്ല

പതിവായി കുടിക്കാം എബിസി ജ്യൂസ്; അറിയാം ഈ ഗുണങ്ങള്‍…

പതിവായി കുടിക്കാം എബിസി ജ്യൂസ്; അറിയാം ഈ ഗുണങ്ങള്‍...

നടൻ വിജയകാന്ത് അന്തരിച്ചു

നടൻ വിജയകാന്ത് അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021