• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉത്സവ കാലം; ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകള്‍

by Web Desk 04 - News Kerala 24
December 29, 2023 : 12:55 pm
0
A A
0
ഉത്സവ കാലം; ആനകളെ എഴുന്നള്ളിക്കുന്നതിന് നിബന്ധനകള്‍

കൊ​ല്ലം: ആ​ന​ക​ളെ ഉ​ത്സ​വ​ത്തി​ന് എ​ഴു​ന്ന​ള്ളി​പ്പി​ക്കു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട വ്യ​വ​സ്ഥ​ക​ള്‍ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് പു​റ​ത്തി​റ​ക്കി. ഓ​രോ ആ​ന​ക്കും ഉ​ട​മ​യു​ടെ ​േഡ​റ്റ ബു​ക്കി​ന്റെ പ​ക​ര്‍പ്പ് ഓ​രോ എ​ഴു​ന്ന​ള്ള​ത്തി​നു​മു​മ്പും ഹാ​ജ​രാ​ക്ക​ണം. മൃ​ഗ​സം​ര​ക്ഷ​ണ-​വ​നം വ​കു​പ്പു​ക​ള്‍ പ​രി​ശോ​ധി​ച്ച് ഫി​റ്റ്‌​ന​സ് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍കും. പ​ക​ല്‍ 11നും ​ഉ​ച്ച​ക്ക്​ 3.30നും ​ഇ​ട​യി​ലു​ള്ള സ​മ​യം എ​ഴു​ന്ന​ള്ളി​ക്കാ​ന്‍ പാ​ടി​ല്ല. ഒ​രു ദി​വ​സം ആ​റു​മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ തു​ട​ര്‍ച്ച​യാ​യി എ​ഴു​ന്ന​ള്ളി​പ്പ് അ​നു​വ​ദ​നീ​യ​മ​ല്ല. പ​ര​മാ​വ​ധി ഒ​രു​ദി​വ​സം ര​ണ്ടു​പ്രാ​വ​ശ്യം നാ​ലു​മ​ണി​ക്കൂ​ര്‍ വീ​തം എ​ഴു​ന്ന​ള്ളി​​ക്കാം. രാ​ത്രി ഉ​പ​യോ​ഗി​ച്ച ആ​ന​ക​ളെ വീ​ണ്ടും അ​ടു​ത്ത പ​ക​ല്‍ എ​ഴു​ന്ന​ള്ളി​പ്പി​ക്ക​രു​ത്. ആ​ന​ക​ള്‍ ഉ​ള്‍പ്പെ​ടു​ന്ന പു​തി​യ പൂ​ര​ങ്ങ​ള്‍ക്ക് അ​നു​വാ​ദം ന​ല്‍കി​ല്ല. 2020 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ക്കാ​ണ് അ​നു​മ​തി.

ര​ജി​സ്റ്റ​ര്‍ ചെ​യ്ത 48 ആ​ന​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. എ​ല്ലാ​വ​രും ആ​ന​ക​ളി​ല്‍നി​ന്ന് മൂ​ന്ന്​ മീ​റ്റ​ര്‍ മാ​റി​നി​ല്‍ക്ക​ണം. പാ​പ്പാ​ന്മാ​ര്‍ ഒ​ഴി​കെ ആ​രും ആ​ന​ക​ളെ സ്പ​ര്‍ശി​ക്കാ​ന്‍ പാ​ടി​ല്ല. ആ​ന​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന എ​ല്ലാ ഉ​ത്സ​വ​ങ്ങ​ളും ഉ​ത്സ​വ ക​മ്മി​റ്റി 72 മ​ണി​ക്കൂ​ര്‍ സ​മ​യ​ത്തേ​ക്ക് 25 ല​ക്ഷം രൂ​പ​ക്കെ​ങ്കി​ലും ഇ​ന്‍ഷ്വ​ര്‍ ചെ​യ്യ​ണം. പാ​പ്പാ​ന്മാ​ര്‍ മ​ദ്യ​പി​ച്ച് ജോ​ലി​ക്കെ​ത്ത​രു​ത്. പൊ​ലീ​സി​ന്റെ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക​ണം.

ആ​ന​ക​ളെ ഒ​രു​സ്ഥ​ല​ത്ത് നി​ന്ന്​ മ​റ്റൊ​രി​ട​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ള്‍ ഡി.​എ​ഫ്.​ഒ​മാ​രി​ല്‍ നി​ന്ന്​ വാ​ഹ​ന പെ​ര്‍മി​റ്റ് എ​ടു​ത്തി​രി​ക്ക​ണം. 25 വ​ര്‍ഷം മു​മ്പ് ആ​ചാ​ര​പ്ര​കാ​രം ന​ട​ത്തി​യി​ട്ടു​ള്ള ആ​ന​യോ​ട്ടം മാ​ത്ര​മേ ഇ​നി അ​നു​വ​ദി​ക്കൂ.

ത​ല​പ്പൊ​ക്ക​മ​ത്സ​രം പോ​ലെ​യു​ള്ള ച​ട​ങ്ങു​ക​ള്‍ അ​നു​വ​ദി​ക്കി​ല്ല. 15ൽ ​അ​ധി​കം ആ​ന​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന ഉ​ത്സ​വ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ മ​തി​യാ​യ സ്ഥ​ല​മു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കു​മെ​ന്ന് ജി​ല്ല മൃ​ഗാ​ശു​പ​ത്രി മേ​ധാ​വി ഡോ. ​ഡി. ഷൈ​ന്‍കു​മാ​ര്‍ അ​റി​യി​ച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂ​വാ​റ്റു​പു​ഴ​യി​ൽ ഭി​ക്ഷാ​ട​ന നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കും

Next Post

മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ മോഷ്ടിച്ച ബൈക്ക് കണ്ടെത്തി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ മോഷ്ടിച്ച ബൈക്ക് കണ്ടെത്തി

മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ മോഷ്ടിച്ച ബൈക്ക് കണ്ടെത്തി

റിപ്പബ്ലിക് ദിനാഘോഷം; കേരളത്തിന്‍റെ പ്രതിനിധിയായി ആദിലക്ഷ്മിയും

റിപ്പബ്ലിക് ദിനാഘോഷം; കേരളത്തിന്‍റെ പ്രതിനിധിയായി ആദിലക്ഷ്മിയും

ശ്രീനാരായണഗുരു ആധുനിക കേരളത്തിന് തറക്കല്ലിട്ട മഹാത്മാവ് -മന്ത്രി രാജേഷ്

ശ്രീനാരായണഗുരു ആധുനിക കേരളത്തിന് തറക്കല്ലിട്ട മഹാത്മാവ് -മന്ത്രി രാജേഷ്

വാളയാറിൽ 77 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

വാളയാറിൽ 77 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

ഇ​ന്ത്യ-​ഒ​മാ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്

ഇ​ന്ത്യ-​ഒ​മാ​ൻ സ്വ​ത​ന്ത്ര വ്യാ​പാ​ര​ക​രാ​ർ യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In