• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘മോദിയോടുള്ള വെറുപ്പ്’; മഹാരാഷ്ട്രയിൽ പ്രധാനമന്ത്രിയുടെ പോസ്റ്ററിന് നേരെ കല്ലേറ്

by Web Desk 04 - News Kerala 24
December 29, 2023 : 3:16 pm
in India, News
0
A A
0
‘മോദിയോടുള്ള വെറുപ്പ്’; മഹാരാഷ്ട്രയിൽ പ്രധാനമന്ത്രിയുടെ പോസ്റ്ററിന് നേരെ കല്ലേറ്

മുംബൈ: മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററിന് നേരെ കല്ലെറിഞ്ഞ് യുവാവ്. ബി.ജെ.പി സർക്കാരിന്റെ വീക്ഷിത് ഭാരത് പരിപാടിയുടെ പോസ്റ്ററിന് നേരെയാണ് കല്ലേറ്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമാി പ്രചരിക്കുകയാണ്.

നാ​ഗ്പൂരിലെ ചന്ദ്രമണി ബസ് സ്റ്റോപ്പിൽ സ്ഥാപിച്ചിരുന്ന പോസ്റ്ററിന് നേരെയാണ് യുവാവ് കല്ലെറിഞ്ഞത്. മുപ്പത് വയസോളം പ്രായം തോന്നിക്കുന്ന യുവാവ് താൻ സഞ്ചരിച്ചിരുന്ന ബൈക്ക് പാർക്ക് ചെയ്ത് എത്തിയ ശേഷം മോദിയും മറ്റ് ബി.ജെ.പി നേതാക്കളും ഉൾപ്പെടുന്ന പോസ്റ്ററിന് നേരെ കല്ലെറിയുകയായിരുന്നു. മോദിയെ ലക്ഷ്യം വെച്ച് കല്ലെറിയുന്നതും ദൃശ്യങ്ങളിൽ കാണാം.

​ഗുജറാത് കോൺ​ഗ്രസ് ചെയർമാൻ ഹിതേന്ദ്ര പിതാഡിയ സംഭവത്തിന് പിന്നാലെ മോദിയെ വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. നാ​ഗ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയുള്ള വെറുപ്പ് എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു വിമർശനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

70 ലക്ഷം നിങ്ങൾക്കോ ? നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Next Post

മുംബൈയിലെ ആദ്യ മാൾ ലേലത്തിന്; വില അമ്പരപ്പിക്കുന്നത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുംബൈയിലെ ആദ്യ മാൾ ലേലത്തിന്; വില അമ്പരപ്പിക്കുന്നത്

മുംബൈയിലെ ആദ്യ മാൾ ലേലത്തിന്; വില അമ്പരപ്പിക്കുന്നത്

ആധാർ കാർഡ് ഉണ്ടോ? സിബിൽ സ്കോർ കുറവാണെങ്കിലും വായ്പ റെഡി

ആധാർ കാർഡ് ഉണ്ടോ? സിബിൽ സ്കോർ കുറവാണെങ്കിലും വായ്പ റെഡി

ദേവികുളം മുൻ തഹസീൽദാർക്ക് നാലുവർഷം കഠിന തടവും 30,000 രൂപ പിഴയും

ദേവികുളം മുൻ തഹസീൽദാർക്ക് നാലുവർഷം കഠിന തടവും 30,000 രൂപ പിഴയും

മംഗളൂരു വിമാനത്താവളത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി

മംഗളൂരു വിമാനത്താവളത്തിന് ഇ-മെയിൽ വഴി ബോംബ് ഭീഷണി

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തിരുവനന്തപുരത്ത്

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ തിരുവനന്തപുരത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021