• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദി, ഒമാൻ തപാൽ വകുപ്പുകൾ സംയുക്തമായി സ്​റ്റാമ്പ് പുറത്തിറക്കി

by Web Desk 04 - News Kerala 24
December 29, 2023 : 9:35 pm
in News, World
0
A A
0
സൗദി, ഒമാൻ തപാൽ വകുപ്പുകൾ സംയുക്തമായി സ്​റ്റാമ്പ് പുറത്തിറക്കി

റിയാദ്​: സൗദി പോസ്​റ്റൽ വകുപ്പും ‘സുബുൽ’ ഒമാൻ പോസ്​റ്റും ചേർന്ന്​ സംയുക്ത തപാൽ സ്​റ്റാമ്പ് പുറത്തിറക്കി. ഒമാനും സൗദിക്കുമിടയിൽ പുതിയ റോഡ് തുറക്കുന്നതിനോട്​ അനുബന്ധിച്ചാണ്​ തപാൽ സ്​റ്റാമ്പ്​ പുറത്തിറക്കിയത്​. വ്യാപാര വിനിമയ നിരക്ക് വർധിപ്പിക്കുകയും ഉയർത്തുകയും കര ഗതാഗതം വികസിപ്പിക്കുകയും തീർഥാടകരുടെയും വിനോദ സഞ്ചാരികളുടെയും വരവ് സുഗമമാക്കുകയും ചെയ്യുന്ന ഒരു ലാൻഡ് ലിങ്ക് റോഡാണ്​ പുതുതായി ഇരുരാജ്യങ്ങൾക്കുമിടയിൽ ഗതാഗതത്തിനായി തുറക്കുന്നത്​.

ഇരുരാജ്യങ്ങളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യത്തെയും ഒരേയൊരു കരഗതാഗത മാർഗവുമായ റോഡാണ്​ സൗദി കിഴക്കൻ പ്രവിശ്യയിലൂടെ റൂബുൽ ഖാലി മേഖലയിലൂടെ ഇരുരാജ്യങ്ങളുടെയും കര അതിർത്തി മുറിച്ച്​ ഒമാനിലേക്ക്​ നിർമിച്ചിരിക്കുന്നത്​. നിർമാണം നേരത്തെ പൂർത്തിയായെങ്കിലും ഔദ്യോഗികമായി ഗതാഗതത്തിന്​ തുറക്കുന്നത്​ ഇപ്പോഴാണ്​. ഇതി​െൻറ ഭാഗമായാണ്​ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധത്തെ ഉയർത്തിക്കാണിക്കുന്ന​ തപാൽ സ്​റ്റാമ്പ് പുറത്തിറക്കുന്നത്​.

സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറയും ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖി​െൻറയും ഛായാചിത്രങ്ങൾക്കിടയിൽ ഈന്തപ്പനയുടെ ചിത്രവും ആലേഖനം ചെയ്​തതാണ്​ സ്​റ്റാമ്പ്​​. ഇരുരാജ്യങ്ങളും തമ്മിൽ അഭിവൃദ്ധി പ്രാപിക്കുന്ന പങ്കാളിത്തത്തെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതാണ് ഇത്​​. ‘സൗദി വിഷൻ 2030’, ‘ഒമാൻ വിഷൻ 2040’ എന്നിവ പ്രതിനിധീകരിക്കുന്ന രണ്ട് രാജ്യങ്ങളുടെയും ഭാവി ദർശനങ്ങളുമായി സ്​റ്റാമ്പ്​ ബന്ധിപ്പിക്കുന്നു.

സൗദി പോസ്​റ്റ്​ പുറത്തിറക്കാറുള്ള തപാൽ സ്​റ്റാമ്പുകൾ മതപരവും സാംസ്​കാരികവും കലാപരവും കായികവും മറ്റ് പരിപാടികളും ഉൾപ്പെടെയുള്ള ഏറ്റവും പ്രധാനപ്പെട്ട ദേശീയ പരിപാടികളുമായും അന്താരാഷ്​ട്ര പരിപാടികളുമായും ബന്ധ​പ്പെട്ടുള്ളതാണ്​. ഓരോ സ്​റ്റാമ്പും ഒരു സുപ്രധാന സംഭവത്തെ അനുസ്​മരിപ്പിക്കുന്നതോ സൗദി ചരിത്രത്തിലെ ഒരു പ്രമുഖ രംഗം എടുത്തുകാണിക്കുന്നതോ ആണ്. ലോകമെമ്പാടുമുള്ള സ്​റ്റാമ്പ് കളക്ടർമാർക്കും താൽപ്പര്യമുള്ള ചരിത്രകാരന്മാർക്കും അനുയോജ്യമായ തെരഞ്ഞെടുപ്പും കൂടിയാണിത്​​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുവത്സരാഘോഷം: ഫോര്‍ട്ട് കൊച്ചിക്ക് പായേണ്ട; നിയന്ത്രണങ്ങള്‍ കര്‍ശനം

Next Post

കൊച്ചിൻ കാർണിവലിലെ നാടകത്തിൽ ഗവർണറെന്ന വാക്കിന് വിലക്ക്; ഉത്തരവിറക്കി ആർ.ഡി.ഒ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചിൻ കാർണിവലിലെ നാടകത്തിൽ ഗവർണറെന്ന വാക്കിന് വിലക്ക്; ഉത്തരവിറക്കി ആർ.ഡി.ഒ

കൊച്ചിൻ കാർണിവലിലെ നാടകത്തിൽ ഗവർണറെന്ന വാക്കിന് വിലക്ക്; ഉത്തരവിറക്കി ആർ.ഡി.ഒ

അടുത്തിരുന്നിട്ടും അകലം പാലിച്ച്​ മുഖ്യമന്ത്രിയും ഗവർണറും

അടുത്തിരുന്നിട്ടും അകലം പാലിച്ച്​ മുഖ്യമന്ത്രിയും ഗവർണറും

മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അഹിയാൻ, കാൽ തെറ്റി വീണത് മരണത്തിലേക്ക്, തേങ്ങലടക്കാതെ നാട്

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അഹിയാൻ, കാൽ തെറ്റി വീണത് മരണത്തിലേക്ക്, തേങ്ങലടക്കാതെ നാട്

മാവോവാദി ഉണ്ണിമായ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ

മാവോവാദി ഉണ്ണിമായ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021