• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്രാക്കിൽ അറ്റകുറ്റപ്പണി; 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി

by Web Desk 06 - News Kerala 24
December 30, 2023 : 10:54 pm
0
A A
0
കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

തിരുവനന്തപുരം: പൽവലിനും മധുര ജംഗ്ഷനും ഇടയിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിൽ നിന്നുള്ള ദീർഘദൂര ട്രെയിൻ സർവീസുകൾ റദ്ദാക്കി നോർത്ത് സെൻട്രൽ റെയിൽവേ. 18 ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. 6 ട്രെയിൻ സർവീസുകൾ വഴിതിരിച്ചുവിടും. എറണാകുളം ഹസ്രത്ത് നിസാമുദ്ദീൻ തുരന്തോ എക്‌സ്പ്രസ് 16, 23, 30, ഫെബ്രുവരി 6 തീയതികളിൽ സർവീസ് നടത്തില്ല. ഹസ്രത്ത് നിസാമുദ്ദീൻ എറണാകുളം തുരന്തോ എക്‌സ്പ്രസ് ജനുവരി 13, 20, 27 ജനുവരി, ഫെബ്രുവരി 3 എന്നീ തീയതികളിൽ സർവീസ് നടത്തില്ല. കൊച്ചുവേളി അമൃത്സർ എക്‌സ്പ്രസ് ജനുവരി 17, 24, 31, ഫെബ്രുവരി 07 തീയതികളിൽ സർവീസ് നടത്തില്ല. അമൃത്സർ കൊച്ചുവേളി എക്‌സ്പ്രസ് ജനുവരി 14, 21, 28, ഫെബ്രുവരി 04 തീയതികളിൽ സർവീസ് നടത്തില്ല.

തിരുവനന്തപുരം സെൻട്രൽ ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 27 മുതൽ ഫെബ്രുവരി 03 വരെ ഉള്ള സർവീസുകൾ റദ്ദാക്കി. ന്യൂഡൽഹിതിരുവനന്തപുരം സെൻട്രൽ കേരള സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 29 മുതൽ ഫെബ്രുവരി 05 വരെയുള്ള സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരം സെൻട്രൽ ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 09, 16, 23, 30 തീയതികൾ നടത്തുന്ന സർവീസ് റദ്ദാക്കി. ഹസ്രത്ത് നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 തീയതികളിലെ സർവീസ് റദ്ദാക്കി. എറണാകുളം ഹസ്രത്ത് നിസാമുദ്ദീൻ മില്ലേനിയം എക്‌സ്പ്രസ് ജനുവരി 06, 13, 20, 27, ഫെബ്രുവരി 03 തീയതികളിളുള്ള സർവീസ് റദ്ദാക്കി.

ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം എക്‌സ്പ്രസ് ജനുവരി 09, 16, 23, 30, ഫെബ്രുവരി 06 തീയതികൽ സർവീസ് നടത്തില്ല. കന്യാകുമാരി ശ്രീ വൈഷ്‌ണോ ദേവി കത്ര ഹിംസാഗർ എക്‌സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 തീയതികളിലെ സർവീസ് റദ്ദാക്കി. ശ്രീ വൈഷ്‌ണോ ദേവി കത്ര കന്യാകുമാരി എക്‌സ്പ്രസ് ജനുവരി 15, 22, 29, ഫെബ്രുവരി 05 തീയതികളിൽ സർവീസ് നടത്തില്ല. തിരുവനന്തപുരം സെൻട്രൽ ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 13, 20, 27, ഫെബ്രുവരി 03 തീയതികളിൽ സർവീസ് നടത്തില്ല. ഹസ്രത്ത് നിസാമുദ്ദീൻ തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 15, 22, 29, 05 തീയതികളിൽ സർവീസ് നടത്തില്ല.

എറണാകുളം ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് 2024 ജനുവരി 10, 17, 24, 31 തീയതികളിൽ എറണാകുളത്തു നിന്നുള്ള സർവീസ് റദ്ദാക്കി. ഹസ്രത്ത് നിസാമുദ്ദീൻഎറണാകുളം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 തീയതികളിൽ സർവീസ് നടത്തില്ല. കൊച്ചുവേളി യോഗ് നഗരി ഋഷികേശ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 12, 19, 26, ഫെബ്രുവരി 02 സർവീസ് നടത്തില്ല. യോഗ് നഗരി ഋഷികേശ് കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ജനുവരി 15, 22, 29, 05 തീയതികളിൽ സർവീസ് നടത്തില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂരിൽ വീണ്ടും സംഘർഷം, മൊറെയിൽ വെടിവയ്പ്പ്, ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

Next Post

തെക്കൻ കേരളത്തിൽ മഴ, മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തലസ്ഥാനത്തെ കനത്ത മഴ; 23 വീടുകള്‍ക്കു ഭാഗിക നാശനഷ്ടം, 43.57 ലക്ഷത്തിന്റെ കൃഷിനാശം

തെക്കൻ കേരളത്തിൽ മഴ, മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ്

കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം, ഈ വാഹനങ്ങൾക്ക് പ്രവേശനമില്ല !

കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം, ഈ വാഹനങ്ങൾക്ക് പ്രവേശനമില്ല !

സഹോദരിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി, ഒരുലക്ഷം രൂപ മോഷ്ടിച്ച് മുങ്ങി; അതിഥി തൊഴിലാളി പിടിയിൽ

സഹോദരിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി, ഒരുലക്ഷം രൂപ മോഷ്ടിച്ച് മുങ്ങി; അതിഥി തൊഴിലാളി പിടിയിൽ

തൊഴുത്തിലെ പശുവിനെ കാണാതായി; നടന്നത് ക്രൂരത, മോഷ്ടിച്ച് ചുറ്റികകൊണ്ട് അടിച്ച് കൊന്നു, കറിവെച്ച് തിന്നു!

തൊഴുത്തിലെ പശുവിനെ കാണാതായി; നടന്നത് ക്രൂരത, മോഷ്ടിച്ച് ചുറ്റികകൊണ്ട് അടിച്ച് കൊന്നു, കറിവെച്ച് തിന്നു!

പതിവ് തുടരുന്നു ; ഇന്ധനവിലയിൽ ഇന്നും വർധന

ഇന്ന് രാത്രി 8 മണി മുതൽ പെട്രോൾ പമ്പുകൾ അടച്ചിടും, സൂചനാ സമരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In