• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തെ പുറത്താക്കാൻ ദക്ഷിണ റെയിൽവേ; ഓഫീസുകളും സ്ഥാപനങ്ങളും മംഗളൂരുവിലേക്ക്‌

by Web Desk 04 - News Kerala 24
December 31, 2023 : 2:40 pm
in Kerala, News
Reading Time: 1 min read
0
A A
0
കേരളത്തെ പുറത്താക്കാൻ ദക്ഷിണ റെയിൽവേ; ഓഫീസുകളും സ്ഥാപനങ്ങളും മംഗളൂരുവിലേക്ക്‌

പാലക്കാട്> സംസ്ഥാനത്തെ റെയിൽവേ ഓഫീസുകളും സ്ഥാപനങ്ങളും മംഗളൂരുവിലേക്ക്‌ മാറ്റാനുള്ള നടപടികളുമായി ദക്ഷിണ റെയിൽവേ. ഷൊർണൂരിലെ എക്സ്പ്രസ് ട്രെയിൻ കോച്ച്‌ അറ്റകുറ്റപ്പണി നടത്തുന്ന ഡിപ്പോ മംഗളൂരുവിലേക്ക്‌ മാറ്റുകയാണ്‌ ലക്ഷ്യം. ഇതിനുള്ള നടപടി റെയിൽവേ പൂർത്തിയാക്കി. എന്നാൽ ഇടത് തൊഴിലാളി സംഘടനയായ -ഡിആർഇയു (ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ) വിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് തുടർ നടപടി താൽക്കാലികമായി നിർത്തിവച്ചിരിക്കയാണ്‌.

കോച്ചുകളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ ഭൂമിയും ഷൊർണൂരിൽ ഉള്ളപ്പോഴാണ്‌ റെയിൽവേയുടെ തലതിരിഞ്ഞ നടപടി. ഡിപ്പോയിൽ പണിയെടുക്കുന്ന ഭൂരിഭാഗം തൊഴിലാളികളും പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലക്കാരാണ്‌. ഡിപ്പോയ്‌ക്കൊപ്പം ഇവരെയും മംഗളൂരുവിലേക്ക്‌ മാറ്റും. ലോക്കോ പൈലറ്റുമാരുടെയും ട്രെയിൻ മാനേജർമാരുടെയും ഡിപ്പോ മംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിപ്പിക്കാനുള്ള ശ്രമം റെയിൽവേ നേരത്തേ തുടങ്ങിയിട്ടുണ്ട്. 2001 ൽ കണ്ണൂർ കേന്ദ്രീകരിച്ചുള്ള ലോക്കോ പൈലറ്റ് ഡിപ്പോയും ട്രെയിൻ മാനേജർ ഡിപ്പോയും അടച്ചുപൂട്ടി. പകരം മംഗളൂരുവിൽ പുതിയ ഡിപ്പോ ആരംഭിച്ചു. പിന്നീട് കോഴിക്കോട്, ഷൊർണൂർ, പാലക്കാട് ജങ്ഷൻ എന്നീ ഡിപ്പോകളിൽനിന്ന്‌ തൊഴിലാളികളെ മംഗളൂരു ഡിപ്പോയിലേക്ക് ഘട്ടമായി സ്ഥലം മാറ്റുകയാണ്. സംസ്ഥാനത്തെ ഡിപ്പോകളിലെ ഒഴിവ്‌ നികത്താതെ പോസ്റ്റുകൾ മംഗളൂരു ഡിപ്പോയിലേക്ക് മാറ്റുന്നു.

കോവിഡ്‌ വ്യാപിക്കുന്നതിന്‌ മുമ്പ് 60 ലോക്കോ പൈലറ്റുമാർ മാത്രമുണ്ടായിരുന്ന മംഗളൂരു ഡിപ്പോയിലിപ്പോൾ 120 ഓളം ലോക്കോ പൈലറ്റുമാരുണ്ട്. ക്വാട്ടേഴ്സുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നുമില്ലാത്ത മംഗളൂരുവിൽ കൂടുതൽ തസ്‌തികയും അനുവദിക്കുന്നു.
കോഴിക്കോട് ഡിപ്പോയിൽ നിലവിലുള്ള 14 ലോക്കോ പൈലറ്റ് ഗുഡ്സ് തസ്‌തികകൾ മംഗളൂരു ഡിപ്പോയിലേക്ക് മാറ്റാൻ ദക്ഷിണ റെയിൽവേ നടപടി ആരംഭിച്ചിട്ടുണ്ട്‌. മംഗളൂരു ഡിപ്പോ ഏറ്റെടുക്കാനുള്ള മൈസൂരു, ബംഗളൂരു ഡിവിഷനുകളുടെ ശ്രമവും ഒരുവശത്ത്‌ നടക്കുന്നു. മംഗളൂരു ഈ ഡിവിഷനുകൾ ഏറ്റെടുത്താൽ കേരളത്തിന്റെ റെയിൽവേ വികസനം പെരുവഴിയിലാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനംതിട്ട മൈലപ്രയിലെ വയോധികന്റെ കൊലപാതകം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Next Post

കെഎസ്ഇബിയുടെ പേരിൽ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെഎസ്ഇബിയുടെ പേരിൽ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പ്

കെഎസ്ഇബിയുടെ പേരിൽ തട്ടിപ്പ്: വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്ന് മുന്നറിയിപ്പ്

സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട റോഡുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെട്ട റോഡുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

വി എം സുധീരന്റെ വാക്കുകൾക്ക്‌ വിലകൽപ്പിക്കുന്നില്ലെന്ന്‌ കെ സുധാകരൻ

വി എം സുധീരന്റെ വാക്കുകൾക്ക്‌ വിലകൽപ്പിക്കുന്നില്ലെന്ന്‌ കെ സുധാകരൻ

‘കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. എല്ലാവർക്കും നവവത്സരാശംസകൾ’- മുഖ്യമന്ത്രി പിണറായി വിജയൻ

'കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. എല്ലാവർക്കും നവവത്സരാശംസകൾ'- മുഖ്യമന്ത്രി പിണറായി വിജയൻ

നിയമലംഘകരെ കണ്ടെത്താൻ രാജ്യവ്യാപക പരിശോധന; ഒരാഴ്ചക്കിടെ 9,542 വിദേശികളെ നാടുകടത്തി

നിയമലംഘകരെ കണ്ടെത്താൻ രാജ്യവ്യാപക പരിശോധന; ഒരാഴ്ചക്കിടെ 9,542 വിദേശികളെ നാടുകടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021