• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബരിമലയിലേക്ക് തീർഥാടക പ്രവാഹം

by Web Desk 04 - News Kerala 24
December 31, 2023 : 7:09 pm
in Kerala, News
0
A A
0
ശബരിമലയിലേക്ക് തീർഥാടക പ്രവാഹം

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരിമലയിലേക്ക് തീർഥാടക പ്രവാഹം. നടതുറന്ന ശനിയാഴ്ച 37,000 തീർത്ഥാടകരാണ് ശബരീശ ദർശനം നടത്തിയത്. ഞായറാഴ്ച അഞ്ചുമണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 56,318 ഭക്തർ ദർശനത്തിന് എത്തി.

ഞായറാഴ്ച പുലർച്ചെ നടതുറന്നത് മുതൽ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. മണ്ഡലകാലത്തിന് വിപരീതമായി സന്നിധാനത്തെ ഫ്ലൈ ഓവർ ഏറെക്കുറേ തീർത്ഥാടകരാൽ നിറഞ്ഞിരുന്നു. ഒരു മിനിറ്റിൽ 55 മുതൽ 60 വരെ തീർത്ഥാടകർ മാത്രമാണ് നിലവിൽ പടി കയറുന്നത്. നാളെ മുതലുള്ള ദിവസങ്ങളിൽ 80,000 തീർത്ഥാടകർ വീതം വെർച്ചൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ പ്രതിദിനം 10,000 പേർ സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശനം നടത്തും.പുല്ലുമേട് പാത വഴി ഏതാണ്ട് 8000 ത്തോളം തീർത്ഥാടകരാണ് പ്രതിദിനം ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇതുകൂടി കണക്കിലെടുക്കുമ്പോൾ ലക്ഷത്തിനടുത്ത തീർത്ഥാടകരാവും വരുംദിവസങ്ങളിൽ ദർശനത്തിനായി എത്തുക. ഇതുപ്രകാരം നാളെ പുലർച്ചെ മൂന്നു മുതൽ ഉള്ള ഓരോ മണിക്കൂറിലും 4,800 മുതൽ 5,000 വരെ തീർത്ഥാടകർ ദർശനത്തിനായി സന്നിധാനത്ത് എത്തും എന്നാണ് കണക്കാക്കപ്പെടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടകൾ എട്ടു മണിക്ക് അടക്കണമെന്ന സർക്കുലർ പിൻവലിച്ച് അരീക്കോട് പൊലീസ്

Next Post

മോഷ്ടിച്ചത് 54 പവൻ ആഭരണങ്ങൾ, ആറ് കിലോ വെള്ളി; പിടിയിലായത് ജ്വല്ലറിയിലെ മൂന്ന് ജീവനക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോഷ്ടിച്ചത് 54 പവൻ ആഭരണങ്ങൾ, ആറ് കിലോ വെള്ളി; പിടിയിലായത് ജ്വല്ലറിയിലെ മൂന്ന് ജീവനക്കാർ

മോഷ്ടിച്ചത് 54 പവൻ ആഭരണങ്ങൾ, ആറ് കിലോ വെള്ളി; പിടിയിലായത് ജ്വല്ലറിയിലെ മൂന്ന് ജീവനക്കാർ

ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ സൈക്ലിങ് ചാമ്പ്യൻ രോഹൻ ഡെന്നിസിനെതിരെ കേസ്

ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ സൈക്ലിങ് ചാമ്പ്യൻ രോഹൻ ഡെന്നിസിനെതിരെ കേസ്

പറന്നുയരുക 2024 ജനുവരി ഒന്നിന്, ലാൻഡ് ചെയ്യുക 2023 ഡിസംബർ 31ന്; ‘വർഷം’ പിന്നോട്ടു പറക്കും ഈ വിമാനയാത്രയി

പറന്നുയരുക 2024 ജനുവരി ഒന്നിന്, ലാൻഡ് ചെയ്യുക 2023 ഡിസംബർ 31ന്; 'വർഷം' പിന്നോട്ടു പറക്കും ഈ വിമാനയാത്രയി

ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 100 പേർ

ഗസ്സയിൽ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 100 പേർ

രാത്രി ‘തടാകം’ മോഷ്ടിച്ച് ഭൂമാഫിയ; രാവിലെ കുടിൽ കണ്ട് ഞെട്ടി പ്രദേശവാസികൾ

രാത്രി 'തടാകം' മോഷ്ടിച്ച് ഭൂമാഫിയ; രാവിലെ കുടിൽ കണ്ട് ഞെട്ടി പ്രദേശവാസികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021