• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബജറ്റ് എഫക്ട് : മൂന്നാം ദിനവും കുതിപ്പ് തുടർന്ന് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ

by Web Desk 04 - News Kerala 24
February 2, 2022 : 7:11 pm
in India, News
Reading Time: 1 min read
0
A A
0
ബജറ്റ് എഫക്ട് :  മൂന്നാം ദിനവും കുതിപ്പ് തുടർന്ന് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ

മുംബൈ: ബജറ്റ് ദിനത്തിലെ കുതിപ്പ് തുടർന്ന് ഇന്ത്യൻ ഓഹരി വിപണികൾ. ഇന്നും നേട്ടത്തിലാണ് സെൻസെക്സും നിഫ്റ്റിയും ക്ലോസ് ചെയ്തത്. നിഫ്റ്റി 17700 മുകളിലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് ഇന്ത്യൻ ഓഹരി വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്യുന്നത്.

വ്യാപാരം അവസാനിക്കുമ്പോൾ 1.18 ശതമാനം നേട്ടത്തിൽ ആയിരുന്നു സെൻസെക്സ്. 695.76 പോയിന്റ് ഉയർന്ന ബിഎസ്ഇ സെൻസെക്സ് 59558.3 ലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 203.2 പോയിന്റ് ഉയർന്ന നിഫ്റ്റി ഇന്ന് 1.16 ശതമാനം നേട്ടമുണ്ടാക്കി. 2243 ഓഹരികൾ ഇന്ന് മുന്നേറി. 1038 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 90 ഓഹരികളുടെ മൂല്യത്തിൽ മാറ്റമുണ്ടായില്ല. ഇൻഡസ്ഇൻഡ് ബാങ്ക്, ബജാജ് ഫിൻസർവ്, എച്ച് സി എൽ ടെക്നോളജി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഉയർന്നു. ടെക്ക് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, അൾട്രാടെക് സിമന്റ്, നെസ്‌ലെ ഇന്ത്യ, ഹീറോ മോട്ടോകോർപ് തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഇടിഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ ആരോപണങ്ങളിൽ നേരത്തെ തന്നെ അന്വേഷണം നടന്നിരുന്നുവെന്ന് പി.ജെ.കുര്യൻ

Next Post

കെ-റെയിലിൽ ജനങ്ങളെ മറന്ന സംസ്ഥാന സര്‍ക്കാറിനേറ്റ മുഖത്തടിയാണ് കേന്ദ്ര നിലപാടെന്ന് കെ.കെ. രമ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ-റെയിലിൽ ജനങ്ങളെ മറന്ന സംസ്ഥാന സര്‍ക്കാറിനേറ്റ മുഖത്തടിയാണ് കേന്ദ്ര നിലപാടെന്ന് കെ.കെ. രമ

കെ-റെയിലിൽ ജനങ്ങളെ മറന്ന സംസ്ഥാന സര്‍ക്കാറിനേറ്റ മുഖത്തടിയാണ് കേന്ദ്ര നിലപാടെന്ന് കെ.കെ. രമ

കോൺഗ്രസ് തകർത്ത രാജപാരമ്പര്യം തിരിച്ചു വന്നിരിക്കുന്നു, ഇപ്പോഴുള്ളത് ചക്രവർത്തി  ;  കേന്ദ്രത്തെ വിമർശിച്ച് രാഹുൽ

കോൺഗ്രസ് തകർത്ത രാജപാരമ്പര്യം തിരിച്ചു വന്നിരിക്കുന്നു, ഇപ്പോഴുള്ളത് ചക്രവർത്തി ; കേന്ദ്രത്തെ വിമർശിച്ച് രാഹുൽ

ആറുവയസുകാരിയായ മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ആറുവയസുകാരിയായ മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

രാജ്യദ്രോഹക്കുറ്റം :  ഉമർ ഖാലിദിനെതിരെ വാട്സ്ആപ്പ് തെളിവുകൾ നിരത്തി അന്വേഷണം സംഘം

രാജ്യദ്രോഹക്കുറ്റം : ഉമർ ഖാലിദിനെതിരെ വാട്സ്ആപ്പ് തെളിവുകൾ നിരത്തി അന്വേഷണം സംഘം

ഭാരത്മാല പദ്ധതി :  9000 കി.മീ നീളമുള്ള സാമ്പത്തിക ഇടനാഴിയെന്ന് നിതിൻ ഗഡ്കരി

ഭാരത്മാല പദ്ധതി : 9000 കി.മീ നീളമുള്ള സാമ്പത്തിക ഇടനാഴിയെന്ന് നിതിൻ ഗഡ്കരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021