• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒരു സ്ത്രീയെ ഗർഭിണിയാക്കിയാൽ 13 ലക്ഷം പ്രതിഫലം, സാധിച്ചില്ലെങ്കിൽ 5 ലക്ഷം; വന്‍ തട്ടിപ്പ് സംഘം പിടിയിൽ

by Web Desk 04 - News Kerala 24
January 1, 2024 : 8:50 pm
0
A A
0
ഒരു സ്ത്രീയെ ഗർഭിണിയാക്കിയാൽ 13 ലക്ഷം പ്രതിഫലം, സാധിച്ചില്ലെങ്കിൽ 5 ലക്ഷം; വന്‍ തട്ടിപ്പ് സംഘം പിടിയിൽ

പാറ്റ്ന: ഗര്‍ഭം ധരിക്കാന്‍ സാധിക്കാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിലായി. ബീഹാറിലെ നവാദയിലാണ് എട്ടംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ് സര്‍വീസ് എന്ന പേരിലാണ് ഇവരുടെ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.ഒരു സ്ത്രീയെ ഗര്‍ഭിണിയാക്കിയാല്‍ 13 ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് പറഞ്ഞായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. വാട്സ്ആപിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും പുരുഷന്മാരെ സമീപിച്ച്, തങ്ങളുടെ ‘സേവനത്തിന്’ പകരമായി ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള അവസരമുണ്ടെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

താത്പര്യം പ്രകടിപ്പിക്കുന്ന പുരുഷന്മാരില്‍ നിന്ന് രജിസ്ട്രേഷന്‍ ഫീസായി 799 രൂപ വീതം സംഘം വാങ്ങും. രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാവുന്നവര്‍ക്ക് പിന്നീട് ചില ചിത്രങ്ങള്‍ നല്‍കുകയും അതില്‍ നിന്ന് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. തുടര്‍ന്ന് അഞ്ച് രൂപ മുതല്‍ 20,000 രൂപ വരെ സെക്യൂരിറ്റി എമൗണ്ട് എന്ന പേരിലും വാങ്ങിയിരുന്നു. സ്ത്രീകളുടെ സൗന്ദര്യം അനുസരിച്ചായിരുന്നത്രെ ഈ തുക നിശ്ചയിച്ചിരുന്നതെന്നും പൊലീസ് പറയുന്നു.

സ്ത്രീ ഗര്‍ഭിണിയാവുമെങ്കില്‍ 13 ലക്ഷം രൂപ നല്‍കുമെന്നാണ് വാഗ്ദാനം. ശ്രമത്തില്‍ പരാജയപ്പെട്ടാലും അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി നവാദ പൊലീസ് സൂപ്രണ്ട് കല്യാൺ ആനന്ദ് പറഞ്ഞു. ബിഹാര്‍ പൊലീസിന്റെ പ്രത്യേ അന്വേഷണ സംഘം നവാദയില്‍ നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് സംഘം അറസ്റ്റിലായത്.

പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ഒരു പ്രിന്ററും പിടിച്ചെടുത്തു. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ ഉൾപ്പെടെ സംഘത്തിലെ മറ്റുള്ളവരെക്കൂടി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ഭാഗമായിരുന്നു ഇവരെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഖത്തറില്‍ പെട്രോള്‍ വില വര്‍ധിച്ചു; പുതിയ നിരക്ക് പ്രാബല്യത്തിൽ

Next Post

വിറ്റാമിന്‍ കെയുടെ കുറവ്; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിറ്റാമിന്‍ കെയുടെ കുറവ്; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍…

വിറ്റാമിന്‍ കെയുടെ കുറവ്; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

അയോധ്യ കേസിലെ വിധി വിശദീകരിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

അയോധ്യ കേസിലെ വിധി വിശദീകരിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

അടിമുടി ദുരൂഹം: അസ്ഥികൂടങ്ങൾ പോലും അകത്തില്ല, പക്ഷേ പാറാവ് പൊലീസിന് വരെ പരിഭ്രമം

അടിമുടി ദുരൂഹം: അസ്ഥികൂടങ്ങൾ പോലും അകത്തില്ല, പക്ഷേ പാറാവ് പൊലീസിന് വരെ പരിഭ്രമം

‘ലാലേട്ടനോടും കാണാൻ വരാൻ പറഞ്ഞിട്ടുണ്ട്’; ഗാന്ധിഭവനിൽ ടി.പി. മാധവനെ കണ്ട് മന്ത്രി ഗണേഷ് കുമാർ

'ലാലേട്ടനോടും കാണാൻ വരാൻ പറഞ്ഞിട്ടുണ്ട്'; ഗാന്ധിഭവനിൽ ടി.പി. മാധവനെ കണ്ട് മന്ത്രി ഗണേഷ് കുമാർ

കോഴിക്കോട്  ഇന്ധനം സൂക്ഷിച്ച ഷെഡ്ഡുകള്‍ക്ക് തീപിടിച്ചു

കോഴിക്കോട് ഇന്ധനം സൂക്ഷിച്ച ഷെഡ്ഡുകള്‍ക്ക് തീപിടിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In