• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാത്യുവിന്റെ കണ്ണീരൊപ്പാൻ യൂസഫലിയും; പത്ത് പശുക്കളെ വാങ്ങാനുള്ള പണം നൽകും

by Web Desk 04 - News Kerala 24
January 2, 2024 : 3:51 pm
in Kerala, News
0
A A
0
മാത്യുവിന്റെ കണ്ണീരൊപ്പാൻ യൂസഫലിയും; പത്ത് പശുക്കളെ വാങ്ങാനുള്ള പണം നൽകും

തൊടുപുഴ: മരച്ചീനിയില കഴിച്ച് കൂട്ടത്തോടെ പശുക്കൾ ചത്ത സംഭവത്തിൽ തൊടുപുഴയിലെ കുട്ടിക്കർഷകർക്ക് സഹായഹവുമായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പും. പത്ത് പശുക്കളെ വാങ്ങുന്നതിനുള്ള ലുലു ഗ്രൂപ്പ് പണം നൽകും. വീട്ടിലെത്തി തുക കൈമാറും.
നേരത്തെ നടൻ ജയറാമും കുട്ടികൾക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറിയത്. പുതിയ സിനിമയുടെ പ്രമോഷനായുള്ള തുകയാണ് ഇദ്ദേഹം നൽകിയത്. കുട്ടികൾക്ക് കൈമാറിയത്. മമ്മൂട്ടി ഒരുലക്ഷവും പൃഥ്വിരാജ് രണ്ടുലക്ഷവും നൽകു​മെന്ന് അറിയിച്ചിട്ടുണ്ട്.മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും കുട്ടികളുടെ വീട്ടിലെത്തി. 22 പശുക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഇതിൽ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കൾ ഗുരുതരാവസ്ഥയിലായിരുന്നു. ഇതിൽ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

ക​പ്പ​ത്ത​ണ്ടി​ലെ സ​യ​നൈ​ഡ്​ വിഷബാധയാണ് പശുക്കൾ ചാവാൻ കാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. മി​ക​ച്ച കു​ട്ടി​ക്ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ്​ നേ​ടി​യ ഇ​​ടു​​ക്കി വെ​​ള്ളി​​യാ​​മ​​റ്റം കി​​ഴ​​ക്കേ​​പ​​റ​​മ്പി​​ല്‍ മാ​​ത്യു ബെ​​ന്നി​​യു​​ടെയും ജോർജിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പു​​തു​​വ​​ത്സ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ ഞാ​​യ​​റാ​​ഴ്ച വൈ​​കീ​ട്ട്​ പു​റ​ത്തു​പോ​യ കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ രാ​​ത്രി എ​​ട്ടോ​​ടെ തി​​രി​​ച്ചു​വ​ന്ന് ഫാ​മി​ലെ 22 പ​​ശു​​ക്ക​​ള്‍​ക്ക് തീ​​റ്റ കൊ​​ടു​​ത്തു. ഏ​​താ​​നും സ​​മ​​യം ക​​ഴി​​ഞ്ഞ് പ​​ശു​​ക്ക​​ള്‍ ഒ​​ന്നൊ​​ന്നാ​​യി ത​​ള​​ര്‍​ന്നു​വീ​​ഴു​ക​യാ​യി​രു​ന്നു. നാ​​ട്ടു​​കാ​​ര്‍ വി​​വ​​ര​​മ​​റി​​ച്ച​തി​നെ തു​ട​ർ​ന്നെ​ത്തി​യ വെ​​റ്റ​​റി​​ന​​റി ഡോ​​ക്ട​​ര്‍​മാ​​രാ​​യ ഡോ.​ ​ഗ​​ദ്ദാ​​ഫി, ഡോ.​ ​ക്ലി​​ന്‍റ്, ഡോ.​ ​സാ​​നി, ഡോ.​ ​ജോ​​ര്‍​ജി​​ന്‍ എ​​ന്നി​​വ​​ര്‍ മ​​രു​​ന്ന് ന​​ല്‍​കി​​യെ​​ങ്കി​​ലും അ​​തി​ന​​കം 13 പ​​ശു​​ക്ക​​ള്‍ ച​​ത്തി​​രു​​ന്നു. ഇ​വ​യി​ൽ എ​ട്ടെ​ണ്ണം ഗ​ർ​ഭ​മു​ള്ള​വ​യാ​യി​രു​ന്നു .ഒ​മ്പ​ത്​ പ​ശു​ക്ക​ളെ മ​റു​മ​രു​ന്ന്​ ന​ൽ​കി ര​ക്ഷി​ക്കാ​നാ​യി. പ​ശു​ക്ക​ളെ ഇ​ൻ​ഷു​ർ ചെ​യ്തി​രു​ന്നി​ല്ല.ക്ഷീ​ര​ക​ർ​ഷ​ക​നാ​യി​രു​ന്ന പി​താ​വ് ബെ​ന്നി​യു​ടെ മ​ര​ണ​ത്തോ​ടെ പ​ശു​ക്ക​ളെ വി​ൽ​ക്കാ​നൊ​രു​ങ്ങി​യ അ​മ്മ ഷൈ​നി മ​ക​​നു വേ​ണ്ടി തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.​പി​താ​വ് പ​ഠി​പ്പി​ച്ച പാ​ഠ​ങ്ങ​ളു​മാ​യി ​ ര​ണ്ടു വ​ർ​ഷം മു​ൻ​പ് തൊ​ഴു​ത്തി​ൽ ക​യ​റി​യ മാ​ത്യു​വി​ന്റെ സ​മ​ർ​പ്പ​ണ​മാ​ണ് അ​വ​നെ മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​നാ​ക്കി മാ​റ്റി​യ​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ കസേരയില്‍ സി.പി.എം ഏരിയ സെക്രട്ടറിയെ ഇരുത്തണം -വി.ഡി. സതീശൻ

Next Post

സൗദി അറേബ്യയിൽ ഡീസൽ വില വർദ്ധിപ്പിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൗദി അറേബ്യയിൽ ഡീസൽ വില വർദ്ധിപ്പിച്ചു

സൗദി അറേബ്യയിൽ ഡീസൽ വില വർദ്ധിപ്പിച്ചു

75 ലക്ഷം ഈ ജില്ലയിലേക്ക്, ആരാണ് ആ ഭാഗ്യശാലി ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

75 ലക്ഷം ഈ ജില്ലയിലേക്ക്, ആരാണ് ആ ഭാഗ്യശാലി ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

17കാരി കൂട്ടുകാരനെ വിശ്വസിച്ചു, നടന്നത് ചതി; ഹോട്ടലിലെത്തിച്ച് പീഡനം, ബീച്ച് ഫോട്ടോഗ്രാഫറടക്കം 10 പേർ പിടിയിൽ

17കാരി കൂട്ടുകാരനെ വിശ്വസിച്ചു, നടന്നത് ചതി; ഹോട്ടലിലെത്തിച്ച് പീഡനം, ബീച്ച് ഫോട്ടോഗ്രാഫറടക്കം 10 പേർ പിടിയിൽ

ജാതി സർവേയുമായി മുന്നോട്ട് പോകാം; ബിഹാർ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

ജാതി സർവേയുമായി മുന്നോട്ട് പോകാം; ബിഹാർ സർക്കാരിന് അനുമതി നൽകി സുപ്രീം കോടതി

ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; 379 യാത്രക്കാരെ രക്ഷപ്പെടുത്തി, അഞ്ചു പേരുടെ വിവരമില്ല

ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; 379 യാത്രക്കാരെ രക്ഷപ്പെടുത്തി, അഞ്ചു പേരുടെ വിവരമില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021