• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഷാർജയിൽ വാഹനാപകടം: രണ്ട്​ മലയാളികൾ മരിച്ചു; മൂന്ന്​ പേർക്ക്​ പരിക്ക്​

by Web Desk 04 - News Kerala 24
January 2, 2024 : 5:26 pm
in News, World
0
A A
0
ഷാർജയിൽ വാഹനാപകടം: രണ്ട്​ മലയാളികൾ മരിച്ചു; മൂന്ന്​ പേർക്ക്​ പരിക്ക്​

ഷാർജ: മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം ഷാർജയിൽ അപകടത്തിൽപ്പെട്ട്​ രണ്ട്​ പേർ മരിച്ചു. മൂന്ന്​ പേർക്ക്​ പരിക്ക്​. തിരുവനന്തപുരം സ്വദേശികളായ ആര്യനാട്​ പാങ്ങോട്​ പരൻതോട്​ സനോജ്​ മൻസിലിൽ എസ്​.എൻ സനോജ്​ (37), പരപ്പാറ തോളിക്കോട്​ ജസ്ന മൻസിലിൽ ജസീം സുലൈമാൻ (31) എന്നിവരാണ്​ മരിച്ചത്​.

ജസീമിന്‍റെ ഭാര്യ ഷിഫ്​ന ഷീന അബ്​ദുൽ നസീർ, മക്കളായ ഇഷ ഫാത്തിമ, ആദം എന്നിവർക്കാണ്​ പരിക്കേറ്റത്​. ഇവരെ ഷാർജയിലെ അൽ ദൈത്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. ആരുടെയും പരിക്ക്​ ഗുരുതരമല്ലെന്നാണ്​ വിവരം.ഷാർജയിലെ അൽ ദൈതിൽ ചൊവ്വാഴ്ച അർധരാത്രിയാണ്​ അപകടം. പുതുവത്സര ദിനത്തിൽ യാത്രപോയി തിരികെ വരുന്നതിനിടെ അൽദൈതിൽ വെച്ച്​ റോഡിൽ യുടേൺ എടുക്കുന്നതിനിടെ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നുവെന്നാണ്​ സൂചന. അജ്​മാനിലെ ഡ്രീം യൂനിഫോം എന്ന സ്ഥാപനത്തിൽ ജീവനക്കരനാണ്​ മരിച്ച ജസീം. ഇദ്ദേഹത്തിന്‍റെ പിതാവിന്‍റെ സഹോദരി പുത്രിയുടെ ഭർത്താവാണ്​ ഷനോജ്​. ഇരുവരുടെയും മൃതദേഹങ്ങൾ അജ്​മാൻ ഖലീഫ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

സെയ്​ദ്​ മുഹമ്മദ്​ ഷാജഹാനാണ്​ സനോജിന്‍റെ പിതാവ്​. മാതാവ്​: നൂർജഹാൻ, ഭാര്യ: എൻ.എസ്​ ശബ്​ന സനോജ്​. മക്കൾ: മുഹമ്മദ്​ സയാൻ, സാദിയ ഫർഹത്​, സമീഹ ഫാത്തിമ, സിഹാൻ. ജസീം സുലൈമാന്‍റെ പിതാവ്​ സുലൈമാൻ. മാതാവ്​: റസിയ, ഭാര്യ: ഷിഫ്​ന ഷീന അബ്​ദുൽ നസീർ. മക്കൾ: ഇഷ ഫാത്തിമ, ആദം.

മൃതദേഹങ്ങൾ നാട്ടിലേക്ക്​ കൊണ്ടുപോകാനായി സാമൂഹിക പ്രവർത്തകൻ അഷ്​റഫ്​ താമരശേരിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തീകരിച്ചു വരികയാണ്​. അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികളായ വിജയൻ നായർ, ഖാൻ പാറയിൽ, പ്രഭാത്​ നായർ, നവാസ്​ തേക്കട, സുരേഷ്​ കൃഷ്ണ, അഭിലാഷ്​ രത്നാകരൻ എന്നിവരും സഹായങ്ങൾക്കായി രംഗത്തുണ്ട്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു; 379 യാത്രക്കാരെ രക്ഷപ്പെടുത്തി, അഞ്ചു പേരുടെ വിവരമില്ല

Next Post

കുട്ടികർഷകരെ ചേർത്തുപിടിച്ച് കേരളം; സർക്കാർ സഹായം ഉറപ്പ് നൽകി മന്ത്രിമാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടികർഷകരെ ചേർത്തുപിടിച്ച് കേരളം; സർക്കാർ സഹായം ഉറപ്പ് നൽകി മന്ത്രിമാർ

കുട്ടികർഷകരെ ചേർത്തുപിടിച്ച് കേരളം; സർക്കാർ സഹായം ഉറപ്പ് നൽകി മന്ത്രിമാർ

അമ്മയെ ഓർത്താണ് ആത്മഹത്യ ചെയ്യാത്തത്, നേരിട്ട മെന്റൽ ട്രോമ ചെറുതല്ല: ഭാവനയെ കുറിച്ച് സംയുക്ത

അമ്മയെ ഓർത്താണ് ആത്മഹത്യ ചെയ്യാത്തത്, നേരിട്ട മെന്റൽ ട്രോമ ചെറുതല്ല: ഭാവനയെ കുറിച്ച് സംയുക്ത

പലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യക്കാർക്കും ശ്രീലങ്കക്കാർക്കും അവസരം; ചുവടുമാറ്റവുമായി ഇസ്രായേൽ

പലസ്തീൻ തൊഴിലാളികൾക്ക് പകരം ഇന്ത്യക്കാർക്കും ശ്രീലങ്കക്കാർക്കും അവസരം; ചുവടുമാറ്റവുമായി ഇസ്രായേൽ

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ കഴിക്കേണ്ട കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങള്‍…

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ കഴിക്കേണ്ട കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങള്‍...

തലസ്ഥാനത്ത് നൊബേല്‍ ജേതാവും നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും, സർപ്രൈസ് ഒരുക്കി ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍

തലസ്ഥാനത്ത് നൊബേല്‍ ജേതാവും നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും, സർപ്രൈസ് ഒരുക്കി ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021