• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പേടിച്ച് പുറത്തിറങ്ങാനാവില്ല, തേന്‍പെട്ടി ലക്ഷ്യമാക്കി എത്തും; എല്ലാം തകർക്കും, കരടിയെ ഭയന്ന് നാട്

by Web Desk 06 - News Kerala 24
January 3, 2024 : 7:00 am
in Kerala, News
0
A A
0
ബൈക്ക് യാത്രക്കാരനെ മുഖത്ത് കടിച്ച് കുടഞ്ഞ് കരടി; കരടിയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടം അമരമ്പലത്ത് കരടി ശല്യം മൂലം നാട്ടുകാര്‍ ദുരിതത്തില്‍. പൊട്ടിക്കല്ലില്‍ കര്‍ഷകര്‍ സ്ഥാപിച്ച തേന്‍ പെട്ടികള്‍ തകര്‍ത്ത് തേന്‍ ഭക്ഷിച്ച ശേഷമാണ് കരടി കാട്ടിലേക്ക് മടങ്ങിയത്. സന്ധ്യയായാല്‍ കരടിയെ പേടിച്ച് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാര്‍. അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനിയിലും ചുള്ളിയോട്ടിലുമൊക്കം കരടി ശല്യം തുടങ്ങിയിട്ട് ആഴ്ച മൂന്നായി. സന്ധ്യായാല്‍ പിന്നെ കരടിയുടെ വരവാണ്. റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ചിരിക്കുന്ന തേന്‍ പെട്ടിയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം ചുള്ളിയോട്ടെ കര്‍ഷകനായ ശ്രീധരന്‍റെ കൃഷിയിടത്തിലാണ് കരടിയെത്തിയത്. പറമ്പിലെ തേനീച്ചയെ വളര്‍ത്തുന്ന പതിനാല് പെട്ടികള്‍ തകര്‍ത്തു. തേന്‍ ഭക്ഷിച്ച ശേഷമാണ് മടങ്ങിയത്. കരടിയുടെ മുന്നില്‍ പെട്ടാല്‍ ആക്രമണം ഉറപ്പാണ്.

അതു കൊണ്ടു സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ തന്നെ ആളുകള്‍ക്ക് മടിക്കുകയാണ്. വനം വകുപ്പ് ആര്‍ ആര്‍ ടി അംഗങ്ങളും നാട്ടുകാരും പ്രദേശത്ത് തുടര്‍ച്ചയായി പരിശോധന നടത്തുന്നുണ്ട്. അതേസമയം കരടി ശല്യത്തിന് പരിഹാരം കാണാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ദിവസം ചക്കിക്കുഴിയിലെ വനം വകുപ്പ് ഓഫീസിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; ഒന്നര കി.മീ റോഡ് ഷോ, തൃശൂർ ന​ഗരം സുരക്ഷാ വലയത്തിൽ

Next Post

കേന്ദ്രത്തിനും അദാനിക്കും നിർണായകം; അദാനി ഹിൻഡൻബർഗ് കേസിൽ‌‌ സുപ്രീംകോടതി വിധി ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേന്ദ്രത്തിനും അദാനിക്കും നിർണായകം; അദാനി ഹിൻഡൻബർഗ് കേസിൽ‌‌ സുപ്രീംകോടതി വിധി ഇന്ന്

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന്, മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണം

മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്; ഗവര്‍ണര്‍ക്ക് ക്ഷണമില്ല

ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു; ഒരാൾക്ക് നൽകുന്നത് 5 ടിൻ അരവണ

ശബരിമലയിൽ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു; ഒരാൾക്ക് നൽകുന്നത് 5 ടിൻ അരവണ

സമ്മർദ്ദം കുറയ്ക്കാൻ കഴിക്കാം ഈ ആറ് ഭക്ഷണങ്ങൾ

തലവേദന കൂട്ടുന്ന ഈ ആറ് ഭക്ഷണങ്ങളെ തിരിച്ചറിയാം...

സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം കൂടി; ഏറെയും വധശ്രമക്കേസുകൾ

സംസ്ഥാനത്ത് ക്രിമിനൽ കേസുകളുടെ എണ്ണം കൂടി; ഏറെയും വധശ്രമക്കേസുകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021