• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

by Web Desk 04 - News Kerala 24
January 3, 2024 : 7:32 pm
0
A A
0
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം> ഏഷ്യ യൂറോപ്പ് മീറ്റിംഗ് എജുക്കേഷൻ ആൻഡ് റിസർച്ച് ഹബ് ലൈഫ് ലോങ്ങ് ലേർണിംഗ് (ASEM- LLL Hub) അധ്യക്ഷൻ പ്രൊഫ. ഡോ. സീമസ് ഓ തുവാമ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവുമായി കൂടിക്കാഴ്‌ച നടത്തി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വനിതാ വിദ്യാഭ്യാസ മുന്നേറ്റം, നൈപുണ്യ പരിശീലനം, ട്രാൻസ്ജെണ്ടർ വിഭാഗങ്ങൾക്ക് നൽകുന്ന പിന്തുണ, പ്രാദേശിക വിജ്ഞാനം, ലൈഫ് ലോങ്ങ് ലേണിംഗ് എന്നീ രംഗത്തെ മികവുകളെ ഏഷ്യാ പസഫിക്ക് യൂറോപ്പ് മേഖലകളിൽ പ്രചരിപ്പിക്കാനും ആ രംഗത്ത് ഗവേഷണ പ്രവർത്തങ്ങൾക്കും എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്കും അവസരമൊരുക്കാനും കൂടിക്കാഴ്ചയിൽ ധാരണയായതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ഈ മേഖലയിലെ കേരളത്തിന്റെ പരിശ്രമങ്ങൾക്ക് എഎസ്ഇഎമ്മിന്റെ പിന്തുണയും സഹായവാഗ്ദാനവും പ്രൊഫ. ഡോ. സീമസ് ഓ തുവാമ ഉറപ്പു നൽകി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് ഐ എ എസ്, അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ് എന്നിവർ പങ്കെടുത്തു.

ഏഷ്യയിലെയും യൂറോപ്പിലെയും സർവ്വകലാശാലകൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ഏഷ്യൻ യൂറോപ്യൻ രാഷ്ട്രീയ ഡയലോഗ് ഫോറമാണ് എഎസ്ഇഎം നിലവിൽ 51 രാജ്യങ്ങളാണ് ഈ ഫോറത്തിന്റെ ഭാഗമായിട്ടുള്ളത്. ഇതിന്റെ ഭാഗമായി യൂറോപ്യൻ സർവ്വകലാശാലകളിൽ നിന്നുമുള്ള പ്രതിനിധി സംഘത്തിന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായാണ് അവർ കേരളത്തിലെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിനോദ സഞ്ചാരികളെ വരവേൽക്കാൻ കർണാടകയുടെ സഹ്യാദ്രി കപ്പടഗുഡ്ഡ

Next Post

ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാർ- ബോഡിമെട്ട് റോഡ്; ജനപ്രതിനിധികൾക്കും ജനങ്ങൾക്കും നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാർ- ബോഡിമെട്ട് റോഡ്; ജനപ്രതിനിധികൾക്കും ജനങ്ങൾക്കും നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാർ- ബോഡിമെട്ട് റോഡ്; ജനപ്രതിനിധികൾക്കും ജനങ്ങൾക്കും നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

2000 റേഷൻ കടകൾ കെ സ്‌റ്റോറുകളായി ഉയർത്തും: മന്ത്രി ജി ആർ അനിൽ

2000 റേഷൻ കടകൾ കെ സ്‌റ്റോറുകളായി ഉയർത്തും: മന്ത്രി ജി ആർ അനിൽ

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

നടപടികൾ ഫലം ചെയ്‌തു; കരുവന്നൂർ ബാങ്ക്‌ പൂർവസ്ഥിതിയിലേക്ക്‌: മന്ത്രി വി എൻ വാസവൻ

നടപടികൾ ഫലം ചെയ്‌തു; കരുവന്നൂർ ബാങ്ക്‌ പൂർവസ്ഥിതിയിലേക്ക്‌: മന്ത്രി വി എൻ വാസവൻ

ഭക്ഷ്യമേളയില്‍ 1.39 കോടിയുടെ വില്‍പ്പന; ദേശീയ സരസ്‌മേളയില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എറണാകുളം

ഭക്ഷ്യമേളയില്‍ 1.39 കോടിയുടെ വില്‍പ്പന; ദേശീയ സരസ്‌മേളയില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എറണാകുളം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In