• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

2000 റേഷൻ കടകൾ കെ സ്‌റ്റോറുകളായി ഉയർത്തും: മന്ത്രി ജി ആർ അനിൽ

by Web Desk 04 - News Kerala 24
January 3, 2024 : 7:38 pm
0
A A
0
2000 റേഷൻ കടകൾ കെ സ്‌റ്റോറുകളായി ഉയർത്തും: മന്ത്രി ജി ആർ അനിൽ

കൊച്ചി> സംസ്ഥാനത്തുടനീളം 2000 റേഷൻ കടകളാണ് കെ-സ്‌റ്റോറുകളായി ഉയർത്താൻ തീരുമാനിച്ചതെന്നും ആദ്യഘട്ടത്തിൽ 1265 കടകളാണ് കെ-സ്‌റ്റോറുകളാക്കി ഉയർത്തുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ. എറണാകുളം ജില്ലയിലെ 126 റേഷൻ കടകൾ മാർച്ചിന്‌ മുമ്പ്‌ കെ- സ്റ്റോറുകളാക്കുമെന്നും മന്ത്രി കൂട്ടിചേർത്തു. കെ-സ്റ്റോർ ജില്ലാതല അവലോകന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ കെ സ്റ്റോറുകൾ ആയി ഉയർത്തിയ 66 കടകളിൽ നിന്നും 1,45,32,652 രൂപയുടെ വരുമാനം നേടാനായി. നിലവിൽ റേഷൻ കടകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾക്ക് പുറമെ വ്യവസായ വകുപ്പിൽ നിന്നുള്ള എംഎസ്എംഇ ഉൽപ്പന്നങ്ങൾ, കൃഷിവകുപ്പിന്റെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ, മിൽമ ഉൽപ്പന്നങ്ങൾ എന്നിവയും കെ സ്റ്റോറുകൾ വഴി ലഭ്യമാക്കുന്നു. ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെ റേഷൻകടകൾ വഴി പത്ത്‌ രൂപ നിരക്കിൽ കുടിവെള്ള വിതരണം ക്രിസ്മസിന് മുമ്പ് നടപ്പാക്കി. ചെറിയ ഗ്യാസ് കുറ്റിയും കെ-സ്‌റ്റോറിൽ ലഭ്യമാക്കുന്നു. ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിങ്‌, മൊബൈൽ റീചാർജിങ്‌, വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ലഭ്യമാക്കുന്ന കോമൺ സർവീസ് സെന്റർ സേവനങ്ങൾ കെ-സ്‌റ്റോറുകൾ വഴി ലഭ്യമാക്കി കൂടുതൽ വരുമാനം നേടാൻ റേഷൻ വ്യാപാരികൾ മുൻകൈയെടുക്കണം.

പൊതുവിതരണ രംഗത്ത് കേന്ദ്രസർക്കാർ കേരളത്തിന് അർഹമായ പരിഗണന നൽകുന്നില്ല. കേന്ദ്ര വിഹിതം നിരന്തരം വെട്ടിക്കുറയ്ക്കുന്ന അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണർ ഡോ.ഡി സജിത് ബാബു അധ്യക്ഷനായി. പൊതുവിതരണ ഉപഭോക്തൃ കാര്യ കമ്മീഷണർ ഡോ.ഡി സജിത് ബാബു അധ്യക്ഷനായി. കോമൺ സർവീസ് സെന്റർ സംസ്ഥാന കോ ഓഡിനേറ്റർ ജിനോ ചാക്കോ ക്ലാസ്‌ നയിച്ചു.കെ മനോജ് കുമാർ, ഷെൽജി ജോർജ്, ടി സഹീർ, മാർക്കസ് ബ്രിസ്റ്റോ എന്നിവർ സംസാരിച്ചു. കെ-സ്റ്റോറിന്റെ മെച്ചപ്പെട്ട നടത്തിപ്പിനാവശ്യമായ നിർദേശങ്ങൾ റേഷൻ വ്യാപാരികൾ അവതരിപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉദ്ഘാടനത്തിനൊരുങ്ങി മൂന്നാർ- ബോഡിമെട്ട് റോഡ്; ജനപ്രതിനിധികൾക്കും ജനങ്ങൾക്കും നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Next Post

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

നടപടികൾ ഫലം ചെയ്‌തു; കരുവന്നൂർ ബാങ്ക്‌ പൂർവസ്ഥിതിയിലേക്ക്‌: മന്ത്രി വി എൻ വാസവൻ

നടപടികൾ ഫലം ചെയ്‌തു; കരുവന്നൂർ ബാങ്ക്‌ പൂർവസ്ഥിതിയിലേക്ക്‌: മന്ത്രി വി എൻ വാസവൻ

ഭക്ഷ്യമേളയില്‍ 1.39 കോടിയുടെ വില്‍പ്പന; ദേശീയ സരസ്‌മേളയില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എറണാകുളം

ഭക്ഷ്യമേളയില്‍ 1.39 കോടിയുടെ വില്‍പ്പന; ദേശീയ സരസ്‌മേളയില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എറണാകുളം

ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയുടെ ആറു പ്രോഗ്രാമുകള്‍ക്ക് കൂടി യു.ജി.സി അംഗീകാരം

ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയുടെ ആറു പ്രോഗ്രാമുകള്‍ക്ക് കൂടി യു.ജി.സി അംഗീകാരം

ഇറാനിൽ ഭീകരാക്രമണം: 73 മരണം, 170 ​​ലേറെ​ പേർക്ക് പരിക്ക്

ഇറാനിൽ ഭീകരാക്രമണം: 73 മരണം, 170 ​​ലേറെ​ പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In