• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നടപടികൾ ഫലം ചെയ്‌തു; കരുവന്നൂർ ബാങ്ക്‌ പൂർവസ്ഥിതിയിലേക്ക്‌: മന്ത്രി വി എൻ വാസവൻ

by Web Desk 04 - News Kerala 24
January 3, 2024 : 7:56 pm
0
A A
0
നടപടികൾ ഫലം ചെയ്‌തു; കരുവന്നൂർ ബാങ്ക്‌ പൂർവസ്ഥിതിയിലേക്ക്‌: മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം > കരുവന്നൂർ സഹകരണ ബാങ്ക്‌ പൂർവസ്ഥിതിയിലേക്ക്‌ തിരിച്ചുവന്നുതുടങ്ങിയതായി മന്ത്രി വി എൻ വാസവൻ. പ്രശ്‌നപരിഹാരത്തിനും നിക്ഷേപകരുടെ ആശങ്കകൾ പരിഹരിഹരിക്കാനും സഹകരണവകുപ്പ്‌ സ്വീകരിച്ച നടപടികൾ ഫലം ചെയ്‌തു. നിക്ഷേപകർക്ക്‌ 103 കോടിരൂപയിലേറെ തിരിച്ചു നൽകാൻ കഴിഞ്ഞു. തിരികെ ലഭിച്ചവർ ബാങ്കുമായുള്ള ബന്ധം നിലനിർത്താൻ ചെറിയ തുകയെങ്കിലും വീണ്ടും നിക്ഷേപിക്കാൻ താൽപര്യപ്പെടുകയാണ്‌. ഒരു ലക്ഷംവരെയുള്ള നിക്ഷേപങ്ങൾ പൂർണമായും തിരിച്ചു നൽകും. വലിയ നിക്ഷേപങ്ങൾക്ക്‌ കോടതി നിർദേശിച്ചതിനനുസരിച്ച്‌ പലിശ ഉൾപ്പെടെ നൽകിക്കൊണ്ടിരിക്കുകയാണ്‌.

പുതിയ വായ്‌പകൾ നൽകാനും സ്വർണപ്പണയം എടുക്കാനും തുടങ്ങി. കുടുംബശ്രീയ്‌ക്ക്‌ വായ്‌പ നൽകിത്തുടങ്ങി. കണ്ടല ബാങ്കിലും നിക്ഷേപങ്ങൾ തിരിച്ചുനൽകാനും ആശങ്ക പരിഹരിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. സഹകരണ ബാങ്കിങ്‌ മേഖലയിൽ കണ്ടെത്തിയ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ നടപടി സ്വീകരിച്ചുവരികയാണ്‌.

തുറമുഖ വകുപ്പ്‌ ഏറ്റെടുത്തശേഷം ഉദ്യോഗസ്ഥരുടെ യോഗം ചേർന്നതായും മന്ത്രി അറിയിച്ചു. പദ്ധതി പൂർത്തിയാക്കുന്നതിന്‌ പണം തടസമാകില്ല. സിയാൽ, ഗോശ്രീപാലം, പരിയാരം മെഡിക്കൽ കോളേജ്‌, കളമശേരി മെഡിക്കൽ കോളേജ്‌, കൊച്ചി മെട്രോ തുടങ്ങിയവ യാഥാർഥ്യമാക്കിയപോലെ വിഴിഞ്ഞത്തിനും സഹകരണമേഖലയുടെ സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകുമെന്നും മന്ത്രി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് അന്താരാഷ്‌ട്ര പിന്തുണ: മന്ത്രി ഡോ. ആർ ബിന്ദു

Next Post

ഭക്ഷ്യമേളയില്‍ 1.39 കോടിയുടെ വില്‍പ്പന; ദേശീയ സരസ്‌മേളയില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എറണാകുളം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഭക്ഷ്യമേളയില്‍ 1.39 കോടിയുടെ വില്‍പ്പന; ദേശീയ സരസ്‌മേളയില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എറണാകുളം

ഭക്ഷ്യമേളയില്‍ 1.39 കോടിയുടെ വില്‍പ്പന; ദേശീയ സരസ്‌മേളയില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എറണാകുളം

ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയുടെ ആറു പ്രോഗ്രാമുകള്‍ക്ക് കൂടി യു.ജി.സി അംഗീകാരം

ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയുടെ ആറു പ്രോഗ്രാമുകള്‍ക്ക് കൂടി യു.ജി.സി അംഗീകാരം

ഇറാനിൽ ഭീകരാക്രമണം: 73 മരണം, 170 ​​ലേറെ​ പേർക്ക് പരിക്ക്

ഇറാനിൽ ഭീകരാക്രമണം: 73 മരണം, 170 ​​ലേറെ​ പേർക്ക് പരിക്ക്

ഒഡീഷയിൽ 6974 സ്‌കൂളുകളിൽ ഹൈടെക് ക്ലാസ് മുറികൾ നിർമിക്കാൻ കെൽട്രോൺ; 164 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചെന്ന്‌ മന്ത്രി പി രാജീവ്‌

ഒഡീഷയിൽ 6974 സ്‌കൂളുകളിൽ ഹൈടെക് ക്ലാസ് മുറികൾ നിർമിക്കാൻ കെൽട്രോൺ; 164 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചെന്ന്‌ മന്ത്രി പി രാജീവ്‌

ഇറാൻ ഭീകരാക്രമണം: മരണ സംഖ്യ ഉയരുന്നു

ഇറാൻ ഭീകരാക്രമണം: മരണ സംഖ്യ ഉയരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In