• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇറാനിൽ ഭീകരാക്രമണം: 73 മരണം, 170 ​​ലേറെ​ പേർക്ക് പരിക്ക്

by Web Desk 04 - News Kerala 24
January 3, 2024 : 8:24 pm
in News, World
Reading Time: 1 min read
0
A A
0
ഇറാനിൽ ഭീകരാക്രമണം: 73 മരണം, 170 ​​ലേറെ​ പേർക്ക് പരിക്ക്

തെഹ്റാൻ: ഇറാ​ൻ ​റെവല്യൂഷനറി ഗാർഡ്​ മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനിടെ ഇറാനിൽ ഭീകരാക്രമണം. 73 പേർ കൊല്ലപ്പെട്ടു. 170 ​​ലേറെ​ പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ നാലാം വാർഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം.കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ പ​ങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയപ്പോഴാണ് ഭീകരർ റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്.

സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊണ് ആദ്യ സ്ഫോടനം. പ്രാദേശിക സമയം വൈകീട്ട് 3.04 നായിരുന്നു ഇത്. 13 മിനിട്ടിന് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം.സ്ഫോടത്തിന് പിന്നിൽ ആരാ​ണെന്ന് വ്യക്തമായിട്ടില്ല. ആരും ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നടന്നത് ഭീകരാക്രമണമെന്ന് കെർമാൻ ഗവർണർ വ്യക്തമാക്കി. 2020 ജനുവരി മൂന്നിനാണ് ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ ഖാസിം സുലൈമാനിയെയും ഇറാഖ് അർധസൈനിക വിഭാഗം ഡെപ്യൂട്ടി കമാൻഡർ അബൂ മഹ്ദി അൽ-മുഹന്ദിസിനെയും യു.എസ് സൈന്യം വധിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശ്രീനാരായണഗുരു ഓപണ്‍ സര്‍വകലാശാലയുടെ ആറു പ്രോഗ്രാമുകള്‍ക്ക് കൂടി യു.ജി.സി അംഗീകാരം

Next Post

ഒഡീഷയിൽ 6974 സ്‌കൂളുകളിൽ ഹൈടെക് ക്ലാസ് മുറികൾ നിർമിക്കാൻ കെൽട്രോൺ; 164 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചെന്ന്‌ മന്ത്രി പി രാജീവ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒഡീഷയിൽ 6974 സ്‌കൂളുകളിൽ ഹൈടെക് ക്ലാസ് മുറികൾ നിർമിക്കാൻ കെൽട്രോൺ; 164 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചെന്ന്‌ മന്ത്രി പി രാജീവ്‌

ഒഡീഷയിൽ 6974 സ്‌കൂളുകളിൽ ഹൈടെക് ക്ലാസ് മുറികൾ നിർമിക്കാൻ കെൽട്രോൺ; 164 കോടിയുടെ ഓര്‍ഡര്‍ ലഭിച്ചെന്ന്‌ മന്ത്രി പി രാജീവ്‌

ഇറാൻ ഭീകരാക്രമണം: മരണ സംഖ്യ ഉയരുന്നു

ഇറാൻ ഭീകരാക്രമണം: മരണ സംഖ്യ ഉയരുന്നു

കരുവന്നൂർ: നിക്ഷേപകർക്ക്​ 103 കോടി മടക്കിനൽകിയെന്ന് മന്ത്രി വി.എൻ. വാസവൻ, പുതുതായി ലഭിച്ച തുറമുഖ വകുപ്പിനെക്കുറിച്ച്​ പഠിച്ചു വരുകയാണെന്ന്

കരുവന്നൂർ: നിക്ഷേപകർക്ക്​ 103 കോടി മടക്കിനൽകിയെന്ന് മന്ത്രി വി.എൻ. വാസവൻ, പുതുതായി ലഭിച്ച തുറമുഖ വകുപ്പിനെക്കുറിച്ച്​ പഠിച്ചു വരുകയാണെന്ന്

ഇറാൻ ഭീകരാക്രമണത്തിന് തെൽഅവീവിലും ഹൈഫയിലും മറുപടി നൽകണം -ഡോ. കിയാനുഷ്

ഇറാൻ ഭീകരാക്രമണത്തിന് തെൽഅവീവിലും ഹൈഫയിലും മറുപടി നൽകണം -ഡോ. കിയാനുഷ്

കൊല്ലപ്പകിട്ടിലേക്ക്​ സ്വർണക്കപ്പെത്തി, നാളെ കലോത്സവമുണരും

കൊല്ലപ്പകിട്ടിലേക്ക്​ സ്വർണക്കപ്പെത്തി, നാളെ കലോത്സവമുണരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021