• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊല്ലപ്പകിട്ടിലേക്ക്​ സ്വർണക്കപ്പെത്തി, നാളെ കലോത്സവമുണരും

by Web Desk 04 - News Kerala 24
January 3, 2024 : 9:38 pm
0
A A
0
കൊല്ലപ്പകിട്ടിലേക്ക്​ സ്വർണക്കപ്പെത്തി, നാളെ കലോത്സവമുണരും

കൊ​ല്ലം: ക​ലാ​പ​കി​ട്ടി​ലെ അ​ഞ്ച്​ രാ​പ്പ​ക​ലു​ക​ളി​ൽ കൊ​ല്ലം നി​റ​ഞ്ഞ​ലി​യാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. 62ാമ​ത്​ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ആ​ര​വ​വു​മാ​യി സ്വ​ർ​ണ​ക്ക​പ്പ്​ ബു​ധ​നാ​ഴ്ച കൊ​ല്ല​ത്തി​ന്‍റെ മ​ണ്ണി​ലെ​ത്തി. വ്യാ​ഴാ​ഴ്ച നേ​രം പു​ല​രു​ന്ന​തോ​ടെ ക​ലോ​ത്സ​വ​ക്കാ​ഴ്ച​ക​ളി​ലേ​ക്ക്​ നാ​ടു​ണ​രു​ക​യാ​യി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിക്കുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പാണ് കലോത്സവന​ഗരിയിലെത്തിയത്.നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ കോ​ഴി​ക്കോ​ട്​ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​ക്ക​പ്പ്​ ​കൊ​ല്ല​ത്തേ​ക്കു​ള്ള യാ​ത്ര ചൊ​വ്വാ​ഴ്ചയാണ് ആ​രം​ഭി​ച്ചത്. കോ​ഴി​ക്കോ​ട്​ ട്ര​ഷ​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ സ്വ​ർ​ണ​ക്ക​പ്പ്​ മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇ​ന്ന്​ ​വൈകീട്ടോടെ കൊ​ല്ല​ത്തെ​ത്തിയത്.

യു​വ​ജ​നോ​ത്സ​വ​മാ​യി വ​ന്നു​പോ​യി 16 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ളാണ് കൊ​ല്ല​ത്തി​ന്‍റെ മ​ണ്ണി​ലേ​ക്ക്​ ക​ലോ​ത്സ​വം തി​രി​ച്ചു​വ​രു​ന്നത്. ഏഷ്യൻ വൻകരയിലെ ഏറ്റവും വലിയ കൗമാര കലാമേളയുടെ 62ാം പതിപ്പിനാണ് കൊല്ലത്ത് തിരിതെളിയുന്നത്.കൊല്ലത്തിന്‍റെ സാംസ്കാരിക മണ്ഡലങ്ങളിൽ തിളങ്ങുന്ന നക്ഷത്രങ്ങളായ മഹാരഥന്മാരുടെ സ്മരണ നിറയുന്ന 24 വേദികളിൽ കൗമാരം നിറഞ്ഞാടും. കൊല്ലം നഗരഹൃദയത്തിൽ ചരിത്രമുറങ്ങുന്ന ആശ്രാമം മൈതാനത്ത്​​ ഒരുക്കിയ വിശാലമായ വേദിയാണ്​ ഒന്നാം വേദിയാകുന്ന ഒ.എൻ.വി സ്മൃതി. തുടർന്ന്​ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ 18 കേന്ദ്രങ്ങളിലായി ഒരുക്കിയിരിക്കുന്ന വേദികളിലാണ്​ അഞ്ച്​ ദിനരാത്രങ്ങൾ നീളുന്ന കലോത്സവം അരങ്ങേറുന്നത്​.എച്ച്​.എസ്​, എച്ച്​.എസ്​.എസ്​ ജനറൽ, എച്ച്​.എസ്​ സംസ്കൃതം, അറബിക്​ വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ്​ മത്സരങ്ങൾ നടക്കുന്നത്​. 14 ജില്ല കലോത്സവങ്ങളിൽനിന്ന്​ 10000ത്തോളം വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടിയെത്തുമ്പോൾ 4000ത്തോളം പേർ അപ്പീലിലൂടെ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇറാൻ ഭീകരാക്രമണത്തിന് തെൽഅവീവിലും ഹൈഫയിലും മറുപടി നൽകണം -ഡോ. കിയാനുഷ്

Next Post

കറുത്ത ചുരിദാർ ധരിച്ചതിന്​​ കസ്റ്റഡി; നഷ്ടപരിഹാരംതേടി യുവതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കറുത്ത ചുരിദാർ ധരിച്ചതിന്​​ കസ്റ്റഡി; നഷ്ടപരിഹാരംതേടി യുവതി

കറുത്ത ചുരിദാർ ധരിച്ചതിന്​​ കസ്റ്റഡി; നഷ്ടപരിഹാരംതേടി യുവതി

നാട് രക്ഷപെടാന്‍ പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്; സദസ് ശുഷ്‌കമാക്കാന്‍ ആകാവുന്നതെല്ലാം ചെയ്തു:   മുഖ്യമന്ത്രി

കേരളീയം: കൂടുതൽ സ്പോൺസർമാരെ കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ഗസ്സയിൽനിന്ന് കുടിയൊഴിപ്പിക്കൽ പദ്ധതിയുമായി ഇ​സ്രായേൽ

ഗസ്സയിൽനിന്ന് കുടിയൊഴിപ്പിക്കൽ പദ്ധതിയുമായി ഇ​സ്രായേൽ

മുക്കുപണ്ടം പണയം വെച്ച് 1.20 ലക്ഷം തട്ടി; മുന്‍ ഹണി ട്രാപ്പ് കേസിലെ പ്രതി അറസ്റ്റില്‍

മുക്കുപണ്ടം പണയം വെച്ച് 1.20 ലക്ഷം തട്ടി; മുന്‍ ഹണി ട്രാപ്പ് കേസിലെ പ്രതി അറസ്റ്റില്‍

മാനന്തവാടിയിൽ ആരംഭിച്ച് ഫോര്‍ട്ട്‌കൊച്ചിയിൽ അവസാനിക്കും; ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ അദാലത്ത്

മാനന്തവാടിയിൽ ആരംഭിച്ച് ഫോര്‍ട്ട്‌കൊച്ചിയിൽ അവസാനിക്കും; ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ അദാലത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In