• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വർണ വില രണ്ടാംദിവസവും കുറഞ്ഞു

by Web Desk 04 - News Kerala 24
January 4, 2024 : 11:25 am
0
A A
0
സ്വർണ വില രണ്ടാംദിവസവും കുറഞ്ഞു

കൊച്ചി: തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 200 രൂപയും ഇന്ന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരുപവന് 46,480 രൂപയായി. 5,810 രൂപയാണ് ഗ്രാമിന് വില. ജനുവരി രണ്ടിനായിരുന്നു ഈ മാസത്തെ കൂടിയവില -പവന് 47,000.കഴിഞ്ഞ മാസം 28നാണ് സ്വർണം റെക്കോഡ് നിരക്കിലെത്തിയത്. 47,120 രൂപയായിരുന്നു അന്നത്തെ വില. 2023ൽ മൊത്തം 14 തവണയാണ് സ്വർണവില റെക്കോർഡിട്ടത്. 2023 ജനുവരി 24ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 5250 രൂപയും പവന്റേത് 42,000 രൂപയും ആയിരുന്നു. പിന്നീട് 13 തവണ കൂടി.2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില ഔൺസിന് 1150 യുഎസ് ഡോളറായിരുന്നു. ഇത് 2023 ഡിസംബർ 27ന് 2063 ഡോളറായി ഉയർന്നു. ഒരു ഔൺസ് സ്വർണത്തിന് അന്താരാഷ്ട്ര വിലയിൽ 80 ശതമാനത്തിന്റെ വർധനവുണ്ടായി. വിനിമയവിപണിയിൽ വൻ തിരിച്ചടിയാണ് രൂപക്ക് നേരിട്ടത്. 67.94 ആയിരുന്നു ഡോളറിനെതിരായ 2017 ജനുവരി ഒന്നിലെ വിനിമയനിരക്ക്. 2023 ഡിസംബർ 27ന് വിനിമയനിരക്ക് 83.23ലേക്ക് ദുർബലമായി. 15.29 രൂപയുടെ വ്യത്യാസമാണ് വന്നത്. 23 ശതമാനത്തോളം വിലയിടിവാണ് ഉണ്ടായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ; ഈ രോഗത്തെ അകറ്റാം…

Next Post

അയോധ്യ രാമക്ഷേത്രം ഏതെങ്കിലും പാർട്ടിയുടേതല്ല -പേജാവർ മഠാധിപതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അയോധ്യ രാമക്ഷേത്രം ഏതെങ്കിലും പാർട്ടിയുടേതല്ല -പേജാവർ മഠാധിപതി

അയോധ്യ രാമക്ഷേത്രം ഏതെങ്കിലും പാർട്ടിയുടേതല്ല -പേജാവർ മഠാധിപതി

കൊച്ചിൻ കാർണിവൽ; പൊലീസിന്‍റെ കടുത്ത നിയന്ത്രണം നിറംകെടുത്തിയെന്ന് ആക്ഷേപം

കൊച്ചിൻ കാർണിവൽ; പൊലീസിന്‍റെ കടുത്ത നിയന്ത്രണം നിറംകെടുത്തിയെന്ന് ആക്ഷേപം

പുതുവർഷാഘോഷത്തിന് ഗോവയിൽ പോയ മൂന്ന് വൈക്കം സ്വദേശികളിൽ ഒരാളെ കാണാനില്ല, അന്വേഷണം

പുതുവർഷാഘോഷത്തിന് ഗോവയിൽ പോയ മൂന്ന് വൈക്കം സ്വദേശികളിൽ ഒരാളെ കാണാനില്ല, അന്വേഷണം

കല്യാണ ആലോചനയില്‍ നിന്ന് പിന്മാറി, പിന്നാലെ പണം തട്ടാന്‍ വ്യാജ പോക്സോ കേസ്; പരാതിയുമായി യുവാവ്

കല്യാണ ആലോചനയില്‍ നിന്ന് പിന്മാറി, പിന്നാലെ പണം തട്ടാന്‍ വ്യാജ പോക്സോ കേസ്; പരാതിയുമായി യുവാവ്

തിരുവല്ലത്തെ യുവതിയുടെ ആത്മഹത്യ; ആരോപണ വിധേയനായ സിപിഒ നവാസിന് സസ്പെന്‍ഷന്‍

തിരുവല്ലത്തെ യുവതിയുടെ ആത്മഹത്യ; ആരോപണ വിധേയനായ സിപിഒ നവാസിന് സസ്പെന്‍ഷന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In