• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മുഖ്യമന്ത്രിയെ പ്രാകാൻ എത്ര മറിയക്കുട്ടിമാരെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ; അദ്ദേഹത്തിനോടുള്ള അസൂയ കൂടുകയാണെന്ന്…

by Web Desk 04 - News Kerala 24
January 4, 2024 : 10:21 pm
0
A A
0
മുഖ്യമന്ത്രിയെ പ്രാകാൻ എത്ര മറിയക്കുട്ടിമാരെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ; അദ്ദേഹത്തിനോടുള്ള അസൂയ കൂടുകയാണെന്ന്…

ഇന്ന് മുഖ്യമന്ത്രിയോട് പലർക്കും അസൂയ കൂടുകയാണെന്ന് മന്ത്രി സജി ചെറിയാന്‍. നടക്കാതെ പോയ നിരവധി പദ്ധതികൾ അദ്ദേഹം പ്രാവർത്തികമാക്കുന്നു. അപ്പോഴാണ്, ചിലര്‍ അദ്ദേഹം വണ്ടിയിടിച്ച് മരിക്കുമെന്ന് പറയുന്നു. ചിലര്‍ ബോംബ് വെക്കണമെന്ന് പറയുന്നു. വെള്ളമൊഴിച്ച് പ്രാകുന്നു, വിളക്കു കത്തിച്ച് പ്രാകുന്നു. ഇതിനായി ​എത്ര മറിയക്കുട്ടിമാരെയാണ് ഇതിനായി രംഗത്തിറക്കിയിരിക്കുന്നത്. അ​വ​രെയൊക്കെ ഉപയോഗപ്പെടുത്തുകയാണിന്ന്. ഞാനൊന്നും പറയുന്നില്ല. ഒന്നും പറയാൻ പറ്റാത്ത കാലമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

78 വയസ്സുള്ള മുഖ്യമന്ത്രി ഞങ്ങളേക്കാള്‍ ആരോഗ്യവാനായാണ് കഴിഞ്ഞ 37 ദിവസം കേരളം മുഴുവന്‍ പര്യടനം നടത്തിയതെന്ന് സജി ചെറിയാൻ പറഞ്ഞു. നടക്കാതെപോകുന്ന ഒട്ടേറെ പ്രവൃത്തികള്‍ നടത്തിയെടുക്കുക എന്നത് കേരള സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും നിശ്ചയദാര്‍ഢ്യമാണ്. ഇൗ സാഹചര്യത്തിലാണ് അസൂയക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാലിതൊന്നും അദ്ദേഹത്തെ ബാധിക്കുന്നില്ല. ഏറ്റെടുത്ത പ്രവൃത്തികൾ എല്ലാം പൂർത്തിയാക്കുകയാ​ണിന്നെന്ന് മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സെക്രട്ടേറിയറ്റ്ജീവനക്കാർ 24ന് പണിമുടക്കും

Next Post

മോദിയുടെ ക്രിസ്മസ് വിരുന്നിനെതിരെ ഒപ്പുശേഖരണവുമായി വൈദികർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മോദിയുടെ ക്രിസ്മസ് വിരുന്നിനെതിരെ ഒപ്പുശേഖരണവുമായി വൈദികർ

മോദിയുടെ ക്രിസ്മസ് വിരുന്നിനെതിരെ ഒപ്പുശേഖരണവുമായി വൈദികർ

രാമക്ഷേത്ര ചടങ്ങിന്‌ സൗജന്യയാത്ര ; കേരളത്തിലേക്കുള്ള 16 സർവീസ്‌ റെയിൽവേ റദ്ദാക്കി

രാമക്ഷേത്ര ചടങ്ങിന്‌ സൗജന്യയാത്ര ; കേരളത്തിലേക്കുള്ള 16 സർവീസ്‌ റെയിൽവേ റദ്ദാക്കി

ശബരിമലയിൽ ദർശനം നടത്തിയത്‌ 
35 ലക്ഷം തീർഥാടകർ

ശബരിമലയിൽ ദർശനം നടത്തിയത്‌ 
35 ലക്ഷം തീർഥാടകർ

ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കാസര്‍കോട്ട്; കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം മുഹമ്മദ് റിയാസും പങ്കെടുക്കും

ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കാസര്‍കോട്ട്; കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം മുഹമ്മദ് റിയാസും പങ്കെടുക്കും

മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് ഖത്തറില്‍ അപ്പീല്‍ നല്‍കാന്‍ 60 ദിവസം; പലര്‍ക്കും പല ശിക്ഷയെന്ന് കേന്ദ്രം

മുന്‍ നാവിക സേനാ ഉദ്യോഗസ്ഥര്‍ക്ക് ഖത്തറില്‍ അപ്പീല്‍ നല്‍കാന്‍ 60 ദിവസം; പലര്‍ക്കും പല ശിക്ഷയെന്ന് കേന്ദ്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In