• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സുധ മൂർത്തിക്ക് ഇൻഫോസിസിൽ സ്ഥാനം നൽകാതിരുന്നതിൽ ഇപ്പോൾ ഖേദിക്കുന്നു -നാരായണ മൂർത്തി

by Web Desk 04 - News Kerala 24
January 5, 2024 : 7:36 pm
0
A A
0
സുധ മൂർത്തിക്ക് ഇൻഫോസിസിൽ സ്ഥാനം നൽകാതിരുന്നതിൽ ഇപ്പോൾ ഖേദിക്കുന്നു -നാരായണ മൂർത്തി

ബംഗളൂരു: ഭാര്യ സുധ മൂർത്തിയെ മുൻകാലങ്ങളിൽ ഇൻഫോസിസിൽ ചേരാൻ അനുവദിക്കാതിരുന്ന തീരുമാനത്തിൽ ഇപ്പോൾ ഖേദിക്കുന്നതായി എൻ.ആർ. നാരായണ മൂർത്തി. സി.എൻ.ബി.സി – ടി.വി18 ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു സമ്മതിച്ചത്.കമ്പനി സ്ഥാപിക്കാൻ പണം നൽകിയ ഭാര്യയെ കമ്പനിയിൽ ചേരാൻ അനുവദിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു എന്നായിരുന്നു ചോദ്യം.സ്വജനപക്ഷപാതവും കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതയും സംഭവിക്കാതിരിക്കാനായി കുടുംബാംഗങ്ങളെ കോർപറേറ്റ് ഭരണത്തിൽനിന്ന് അകറ്റി നിർത്തലാണ് ഉചിതമെന്നാണ് അക്കാലത്ത് വിശ്വസിച്ചിരുന്നത്. ഇൻഫോസിസിന്‍റെ മറ്റു സ്ഥാപകരേക്കാൾ യോഗ്യതയുള്ളവളാണ് സുധ മൂർത്തിയെന്നും അറിവുണ്ടായിരുന്നു. എന്നാൽ, ആദർശവാദത്തിന്‍റെയും പണ്ടു കാലത്തെ തെറ്റായ നാട്ടുനടപ്പുകളുടെയും തെറ്റായ ബോധമാണ് അങ്ങനെ സംഭവിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ, ഈ നിലപാടിൽ കാലക്രമേണ മാറ്റം സംഭവിച്ചുവെന്ന് അദ്ദേഹം പറയുന്നു. പ്രമുഖ സർവകലാശാലകളിലെ ഫിലോസഫി പ്രൊഫസർമാരുമായുള്ള സംവാദങ്ങളെ തുടർന്നാണ് ചിന്തയിലെ തെറ്റ് മനസ്സിലായിത്തുടങ്ങിയത്. ഇങ്ങിനെയൊക്കെയാണെങ്കിലും മകൻ രോഹൻ മൂർത്തി ഇൻഫോസിസിൽ ചേരില്ലെന്ന് മൂർത്തി ആവർത്തിച്ചു. ഹാർവാർഡിൽ നിന്ന് പി.എച്ച്‌.ഡി നേടി സ്വന്തം സോറോക്കോ എന്ന പേരിൽ സ്വന്തം സോഫ്റ്റ്‌വെയർ സ്ഥാപനം നടത്തുന്ന രോഹൻ, കുടുംബ ബിസിനസിൽ ഇടപെടരുത് എന്ന തത്വം കൂടുതൽ കർശനമായി പാലിക്കുന്നതായാണ് റിപ്പോർട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാല്‍ കര്‍ശന നടപടിയെന്ന് വീണ ജോര്‍ജ്

Next Post

സ്കൂൾ കലോത്സവം; കണ്ണൂർ മുന്നിൽ, ഒപ്പത്തിനൊപ്പം കൊല്ലം, വിടാതെ തൃശൂരും പാലക്കാടും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സ്കൂൾ കലോത്സവം; കണ്ണൂർ മുന്നിൽ, ഒപ്പത്തിനൊപ്പം കൊല്ലം, വിടാതെ തൃശൂരും പാലക്കാടും

സ്കൂൾ കലോത്സവം; കണ്ണൂർ മുന്നിൽ, ഒപ്പത്തിനൊപ്പം കൊല്ലം, വിടാതെ തൃശൂരും പാലക്കാടും

ഐവിക്ക് പകരം നഴ്സ് കുത്തിവെച്ചത് പൈപ്പ് വെള്ളം; അണുബാധയേറ്റ് മരിച്ചത് 10 ഓളം രോഗികൾ, എല്ലാം മോഷണം മറയ്ക്കാൻ

ഐവിക്ക് പകരം നഴ്സ് കുത്തിവെച്ചത് പൈപ്പ് വെള്ളം; അണുബാധയേറ്റ് മരിച്ചത് 10 ഓളം രോഗികൾ, എല്ലാം മോഷണം മറയ്ക്കാൻ

സ്കൂൾ കലോത്സവം; കണ്ണൂർ മുന്നിൽ, ഒപ്പത്തിനൊപ്പം കൊല്ലം, വിടാതെ തൃശൂരും പാലക്കാടും

ജീവിത പങ്കാളിയുടെ പേര് ആധാറിൽ വേണോ; വളരെ എളുപ്പം ഈ വഴികള്‍

38ാം വയസിലേക്ക് ദീപിക: ഇതുവരെയുള്ള സമ്പാദ്യം കേട്ടാല്‍ ഞെട്ടരുത്.!

38ാം വയസിലേക്ക് ദീപിക: ഇതുവരെയുള്ള സമ്പാദ്യം കേട്ടാല്‍ ഞെട്ടരുത്.!

കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു, ബന്ദികളെയെല്ലാം രക്ഷിച്ചു

കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു, ബന്ദികളെയെല്ലാം രക്ഷിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In